Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര; വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാൻ സൗദി സ്‍പേസ് ഏജൻസി, ദേശീയ സുരക്ഷക്ക് സംരക്ഷണം നൽകാനും ആരോഗ്യ പരിസ്ഥിതി സുരക്ഷാ മേഖലകളിലും ബഹിരാകാശ മേഖല സഹായകം

31 AUGUST 2020 03:41 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ

ഒമാന്‍ തീരത്ത് പാഞ്ഞെത്തിയ മിസൈൽ കപ്പൽ തുരന്നു കയറി! രക്ഷകരായി ഇന്ത്യൻ നാവികസേന സ്ഫോടകവസ്തു നിർവീര്യമാക്കി

ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലുകൾക്ക് നേരെ അമേരിക്കൻ ആക്രമണം മൂന്ന് ഇന്ത്യൻ നാവികർക്ക് ദാരുണാന്ത്യം ഒമാൻ കപ്പൽ ദുരന്തം

UAE-ൽ പ്രവാസികൾക്ക് ഇരട്ടി വരുമാനം കിട്ടും..! ദേ 13 വഴികൾ അറിഞ്ഞോ..!! പക്ഷേ ശ്രദ്ധിച്ചില്ലെങ്കിൽ..!!

'ഓവർടൈം', ചെയ്താൽ ഇരട്ടി ശമ്പളം..! പക്ഷേ കാലൻ തട്ടി എടുത്തു..! മരിച്ച 7 പ്രവാസികൾ ഇവർ..! കാറിൽ മലയാളി പ്രവാസിയുടെ മൃതദേഹം

യുഎഇ വിണ്ണിലേക്ക് കുതിച്ചുയർന്നു. പിന്നാലെ സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര ചെയ്യാം എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാനാണ് സൗദി സ്‍പേസ് ഏജൻസി ഒരുങ്ങുന്നത് എന്നാണ് സൂചന.

സൗദിയിൽ നിന്ന് ബഹിരാകാശത്തേക്ക് വൈകാതെ വാണിജ്യാടിസ്ഥാനത്തിൽ യാത്രകൾ സംഘടിപ്പിക്കുമെന്ന് സൗദി സ്‌പേസ് ഏജൻസി ഉപദേഷ്ടാവ് ഹൈദം അൽ തുവൈജിരിയാണ് വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയത്. ആഗോള തലത്തിൽ നിരവധി കമ്പനികൾ വാണിജ്യാടിസ്ഥാനത്തിൽ ബഹിരാകാശ യാത്രകൾ ആരംഭിക്കാൻ നീക്കം തുടങ്ങിയ പശ്ചാത്തലത്തിലാണ് സൗദി സ്‌പേസ് ഏജൻസിയും ബഹിരാകാശ ഇതിനുള്ള ഒരുക്കം തുടങ്ങിയത് എന്നത് ഏറെ സവിശേഷത കലിപ്പിക്കുന്നു.

ഇതേതുടർന്ന് വാണിജ്യ, ടൂറിസ്റ്റ് യാത്രകൾ ഉൾപ്പെടെ വ്യത്യസ്ഥമായ നിക്ഷേപ മേഖലകൾ ബഹിരാകാശ വ്യവസായം തുറന്നിടുന്നതാണ്. വിവിധ മേഖലകളെയും ഉൾപ്പെടുത്തി സൗദി സ്‍പേസ് ഏജൻസി വൈകാതെ പദ്ധതികള്‍ ആരംഭിക്കുന്നതായിരിക്കും. ദേശീയ സുരക്ഷക്ക് സംരക്ഷണം നൽകാനും ആരോഗ്യ പരിസ്ഥിതി സുരക്ഷാ മേഖലകളിലും ബഹിരാകാശ മേഖല സഹായിക്കുമെന്ന് സൗദി സ്‍പേസ് ഏജൻസി ഉപദേഷ്ടാവ് ഹൈൂദം അൽ തുവൈജിരി വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (54 minutes ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (1 hour ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (1 hour ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (1 hour ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (2 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (2 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (3 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (5 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (5 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (5 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (5 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (5 hours ago)

Malayali Vartha Recommends