Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ; 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും നാളെ മുതല്‍ സര്‍വീസുകളുണ്ട്, കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍! യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

01 OCTOBER 2020 05:16 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ഒമാനില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതൽ പുനരാരംഭിക്കും. മാര്‍ച്ച് പകുതിയോടെ നിര്‍ത്തിവെച്ച സര്‍വീസുകളാണ് വീണ്ടും ആരംഭിക്കുന്നത്. മസ്‌കത്ത് വിമാനത്താവളം മാത്രമാണ് രാജ്യാന്തര സര്‍വീസുകള്‍ക്കായി തുറക്കുന്നത്. സലാല, ദുകം, സുഹാര്‍ വിമാനത്താവളങ്ങള്‍ ആഭ്യന്തര സര്‍വീസുകള്‍ക്കായും തുറക്കും.കേരളത്തിലേക്കുള്‍പ്പടെ ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 രാഷ്ട്രങ്ങളിലെ 18 നഗരങ്ങളിലേക്കും നാളെ മുതല്‍ സര്‍വീസുകളുണ്ട്. വിവിധ രാഷ്ട്രങ്ങളിലെ കോവിഡ് വ്യാപന തോത് കണക്കിലെടുത്താകും സര്‍വീസുകള്‍.യാത്രക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്.

ഒമാനിലെത്തുന്ന യാത്രക്കാര്‍ കോവിഡ് വിവരങ്ങൾക്കായ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.മുന്‍കൂര്‍ അനുമതിയില്ലാതെ ഒമാനി പൗരന്മാര്‍ക്കും കാലാവധിയുള്ള റസിഡന്റ് കാര്‍ഡുള്ള പ്രവാസികള്‍ക്കും മാത്രമേ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിയുള്ളൂ. ഒരു മാസത്തേക്ക് കൊവിഡ് ചികിത്സാ ചെലവ് ഉള്‍പ്പെടുന്ന ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് എല്ലാ യാത്രക്കാര്‍ക്കുമുണ്ടാകണം.എത്തുന്ന എല്ലാവരുടെയും ശരീരോഷ്മാവ് പരിശോധിക്കും. ലക്ഷണങ്ങളുള്ളവരെ പ്രത്യേകം ക്ലിനിക്കുകളിലേക്ക് മാറ്റി പരിശോധിക്കും.

രാജ്യത്ത് ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം വിദേശികള്‍ ഉറപ്പുവരുത്തണം.സുരക്ഷാ പോയിന്റ്, ലഗേജ് കലക്‌ഷന്‍, കസ്റ്റംസ് പരിശോധന തുടങ്ങിയയിടങ്ങളില്‍ സുരക്ഷിത ശാരീരിക അകലം പാലിക്കണം.യാത്രക്കാരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ. മറ്റുള്ളവര്‍ക്ക് യഥാവിധമുള്ള അനുമതി വേണം.ഒന്ന് മുതല്‍ ഏഴ് ദിവസം വരെ രാജ്യത്ത് തങ്ങാനെത്തുന്നവര്‍ തറാസ്സുദ് പ്ലസ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്യണം.
എട്ടോ അതിലധികമോ ദിവസത്തേക്ക് എത്തുന്നവര്‍ തറാസ്സുദ്പ്ലസ് ബ്രെസ്ലെറ്റ് ധരിക്കുകയും 14 ദിവസത്തെ ക്വാറന്റീനിൽ കഴിയുകയും വേണം.
15 വയസ്സിന് താഴെയുള്ളവര്‍ക്കും വിമാന ജീവനക്കാര്‍ക്കും പിസിആര്‍ ടെസ്റ്റ് വേണ്ട.

ഒരു ഹാന്‍ഡ്ബാഗ് മാത്രമേ യാത്രക്കാര്‍ കൊണ്ടുവരാവൂ. ഡ്യൂട്ടി ഫ്രീ മാര്‍ക്കറ്റില്‍ നിന്നുള്ള മറ്റൊരു ബാഗും അനുവദിക്കും.പുറപ്പെടല്‍ സമയത്തിന്റെ മൂന്ന്- നാല് മണിക്കൂര്‍ മുമ്പെങ്കിലും യാത്രക്കാര്‍ വിമാനത്താവളത്തിലെത്തണം.പരിശോധനയില്‍ കോവിഡോ ലക്ഷണങ്ങളോ കണ്ടെത്തിയാല്‍ വിമാനത്താവളത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല.വിമാനത്താവളത്തില്‍ എല്ലാവരും മാസ്‌കുകള്‍ യഥാവിധം ധരിക്കണം.വിമാനത്താവളത്തിലേക്കും പുറപ്പെടല്‍ കേന്ദ്രത്തിലേക്കും യാത്രക്കാരെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ തന്നെ എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. 38 ഡിഗ്രിയില്‍ താഴെ ശരീരോഷ്മാവ് ഉള്ളവരെ മാത്രമേ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കൂ.

രേഖകള്‍ കൈമാറിയാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകിയ ശേഷം സാനിറ്റൈസര്‍ ഉപയോഗിക്കണം. വിമാനത്താവളത്തിലെ എല്ലായിടത്തും. സാനിറ്റൈസറുകളുണ്ടാകും.പാസ്‌പോര്‍ട്ട് കൗണ്ടറുകളിലും സെക്യൂരിറ്റി പോയിന്റുകളിലും വിമാനത്താവളത്തിലെ മറ്റിടങ്ങളിലും പോലീസുകാര്‍ മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍ അനുസരിക്കണം.സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഓണ്‍ലൈന്‍ വഴിയാക്കുക. വിമാനത്താവളത്തിലെ സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ ഉപയോഗിക്കുക.വിമാനത്തില്‍ എപ്പോഴും മാസ്‌ക് ധരിക്കണം. ഉപയോഗിച്ച മാസ്‌കുകളും ഗ്ലൗസുകളും പ്രത്യേകം സംവിധാനിച്ച വേസ്റ്റ് ബിന്നുകളില്‍ മാത്രം നിക്ഷേപിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (16 minutes ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (23 minutes ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (37 minutes ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (1 hour ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (1 hour ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (1 hour ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (2 hours ago)

ഇന്ത്യക്കെതിരായ നാലാം ടി20 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 24 റണ്‍സിന്റെ വിജയം....  (2 hours ago)

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ച ​ഗൃഹനാഥൻ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

  പൈതൃക നെല്ലിനങ്ങളുടെ രക്ഷിതാവും പരമ്പരാഗത കൃഷിയുടെ പ്രയോക്താവുമായ പദ്മശ്രീ ചെറുവയൽ രാമന് വിട...  (2 hours ago)

തുലാവർഷം എത്തുന്നു... ഇന്ന് വൈകുന്നേരത്തോടെ തുലാവർഷമെത്തും.... ഞായറാഴ്ചവരെ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ  (3 hours ago)

ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക...  (3 hours ago)

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (10 hours ago)

Malayali Vartha Recommends