Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പ്രവാസികളെ കണ്ണീരണിയിച്ച് ആ അവസാന യാത്ര; നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ കുറച്ച് സാധനങ്ങള്‍ വാങ്ങാൻ പോകുന്ന വഴി കാറിടിച്ചു, മടക്കയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്ത അതേ വിമാനത്തിൽ അന്ത്യയാത്ര

19 OCTOBER 2020 01:09 PM IST
മലയാളി വാര്‍ത്ത

പലപോഴും പ്രവാസലോകം നമ്മെ പലതും പഠിപ്പിക്കും. അതിജീവനത്തിന്റെ നാം അറിയാതെ പോകുന്ന പ്രവാസകഥകൾ നോവായി മാറുന്നവയാണ്. ഇന്നും നാം അറിയാത്ത പല കഥകളും ആ മണ്ണിൽ ഉറങ്ങുകയാണ്. വർഷങ്ങളായുള്ള കാത്തിരിപ്പിന് ശേഷം തന്റെ കുടുംബത്തെ കാണുവാൻ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന അതെ വിമാനത്തിൽ അന്ത്യയാത്ര ചെയ്യേണ്ടി വന്ന ധൗര്ഭാഗ്യകരമായ ഒരു വാർത്ത പുറത്തുവരുകയാണ്. പ്രവാസികളെ കണ്ണീരണിയിച്ച ആ വാർത്ത പങ്കുവയ്ക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അവധിക്ക് നാട്ടിലേക്ക് പോകുവാന്‍ ബുക്ക് ചെയ്ത അതേ വിമാനത്തില്‍ കോട്ടയം സ്വദേശി രാജുവിന്‍റെ അന്ത്യയാത്ര..എംബാമിംഗ് സെന്‍ററില്‍ നിന്ന് രാജുവിന്‍റെ മൃതദേഹം വെളളതുണിയില്‍ പൊതിഞ്ഞ് പെട്ടിയില്‍ പാക്ക് ചെയ്യുമ്പോള്‍,ഇന്നേ ദിവസം യാത്രക്കാരനായി നാട്ടിലേക്ക് പോകുവാനുളള ടിക്കറ്റിന്‍റെ കോപ്പി സുഹൃത്തിന്റെ കയ്യില്‍ കാണാമായിരുന്നു.

കോട്ടയം സ്വദേശി രാജു കഴിഞ്ഞ ആറ് വര്‍ഷമായി ഷാര്‍ജയിലെ ഒരു അറബിക് റെസ്റ്റാറന്‍റില്‍ കുക്കായി ജോലി ചെയ്ത് വരുകയായിരുന്നു.ഈ മാസം 18ാം തീയതി ദുബായില്‍ നിന്നും കൊച്ചിയിലേക്ക് Airindia വിമാനത്തില്‍ നാട്ടിലേക്ക് പോകുവാനിരിക്കെ ഷാര്‍ജ മലിഹ റോഡില്‍ കാര്‍ ആക്സിഡന്‍റില്‍ പ്പെട്ട് മരണപ്പെടുകയായിരുന്നു.

നാട്ടിലേക്ക് പോകുവാന്‍ കാര്ട്ടൂണില്‍ സാധനങ്ങള്‍ പാക്ക് ചെയ്ത് വരികെ,നാട്ടിലേക്ക് കൊണ്ട് പോകുവാന്‍ കുറച്ച് സാധനങ്ങള്‍ കൂടി വാങ്ങുവാന്‍ വേണ്ടി ഷോപ്പിലേക്ക് പോകുവാന്‍ ഷാര്‍ജ മലിഹ റോഡ് മുറിച്ച് കടക്കുന്നതിനിടെ വളരെ വേഗത്തില്‍ വന്ന കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സംഭവ സ്ഥലത്ത് വെച്ച് രാജു മരണപ്പെടുകയായിരുന്നു.

പരേതന് ഭാരൃയും രണ്ട് ആണ്‍മക്കളുമാണുളളത്. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഒട്ടനവധിയുണ്ടായിരുന്നു.അതൊക്കെ സാവാധാനം തീര്‍ക്കുവാനുളള കഠിനാദ്ധ്വാത്തിലായിരുന്നു രാജു.
ഇന്ന് വൈകീട്ട് ദുബൈ എംബാമിങ് സെൻററിൽ കണ്ണീരടക്കാൻ പാടുപെടുകയായിരുന്നു സുഹൃത്തുക്കള്‍. കണ്ണീരണിയിക്കുന്ന ഓർമയായി മാറിയ രാജുവിന്റെ നിശ്ചലമായ മൃതദേഹം കാര്‍ഗോയില്‍ നിന്നും വിമാനത്തില്‍ കയറ്റിയപ്പോള്‍ ഞാനും ഓര്‍ത്ത് പോയി,നമ്മള്‍ ഒന്ന് ചിന്തിക്കുന്നു. ദെെവം വേറെ ഒന്ന് പ്രവര്‍ത്തിക്കുന്നു.രാജുവിന്‍റെ മയ്യത്ത് നാട്ടിലേക്ക് ചെല്ലുമ്പോള്‍ , ആ കുടുംബം അനുഭവിക്കുന്ന മാനസികാവസ്ഥ ഓര്‍ത്ത് പോയി. രാജുവിന്‍റെ ഭാരൃ ബിന്ദുവിനെ മരണവിവരം അറിയിച്ചിട്ടില്ല.പ്രിയതമന്റെ വരവ് കാത്തിരിക്കുന്ന ആ സഹോദരിയുടെ മുന്നില്‍,ആംബുലന്‍സില്‍ ഭര്‍ത്താവിന്‍റെ നിശ്ചലമായ ശരീരം കാണുമ്പോള്‍ എങ്ങനെ സഹിക്കുവാന്‍ കഴിയും.ദെെവം കുടുംബത്തിന് ഈ വേദന താങ്ങുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

"നമ്മുടെ കൂടെ നടന്നവരും നമ്മുടെ കൂടു വിട്ടു നടന്നവരും നമ്മുടെ വിയോഗത്തില്‍ നമ്മെ കാണാൻ ഒന്നിച്ചു വരുന്ന വേദിയാണ് മരണം."

അഷ്റഫ് താമരശ്ശേരി

 

\

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (6 hours ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (7 hours ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (7 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (7 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (7 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (8 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (8 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (8 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (8 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (8 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (8 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (8 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (8 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (8 hours ago)

Malayali Vartha Recommends