Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

പ്രവാസികൾക്ക് അടുത്ത പണിയുമായി കുവൈറ്റ്; ഇടത്താവള പാതകൾ എല്ലാം അടയുന്നു, കുവൈത്തിലേക്ക്​ നേരിട്ടു​ വരുന്നതിന്​ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്താൻ ഒരുങ്ങുന്നു

29 OCTOBER 2020 05:14 PM IST
മലയാളി വാര്‍ത്ത

വീണ്ടും കടുത്ത തീരുമാനവുമായി കുവൈറ്റ് രംഗത്ത് എത്തിയിരിക്കുകയാണ്. പ്രവാസികളെ കൂടുതൽ സംഘര്ഷത്തിലാക്കിയുള്ള ഇത്തരം തീരുമാനം. കുവൈത്തിലേക്ക്​ നേരിട്ടു​ വരുന്നതിന്​ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക വിപുലപ്പെടുത്തിയേക്കുമെന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്​. വിവിധ രാജ്യങ്ങളിലെ കോവിഡ്​ വ്യാപനം അവലോകനം ചെയ്​ത്​ ഇടക്കിടെ പട്ടിക പരിഷ്​കരിക്കുമെന്ന്​ നേര​േത്ത തന്നെ + പ്രഖ്യാപിച്ചിരുന്നെങ്കിലും ആഴ്​ചകളായി 34 രാജ്യങ്ങള്‍ പട്ടികയിൽ തുടരുകയാണ്​.

എന്നാൽ പുതിയ പരിഷ്​കരണത്തില്‍ കൂടുതല്‍ രാജ്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന്​ ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച്‌​ പ്ര​ാദേശിക പത്രം റിപ്പോര്‍ട്ട്​ ചെയ്യുകയുണ്ടായി. അതിനിടെ വിലക്കുള്ള രാജ്യങ്ങളില്‍നിന്ന്​ നിബന്ധനകളോടെ കുവൈത്തിലേക്ക്​ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട്​ കുവൈത്ത്​ എയര്‍വേസും ജസീറ എയര്‍വേ​സും കര്‍മപദ്ധതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്നു നേരിട്ടുള്ള സര്‍വിസ് പുനരാരംഭിക്കുന്നതിന്​ കഴിഞ്ഞയാഴ്ചയാണ് കുവൈത്തിലെ വിമാനക്കമ്ബനികള്‍ വ്യോമയാന വകുപ്പിനും ആരോഗ്യമന്ത്രാലയത്തിനും കര്‍മപദ്ധതി സമര്‍പ്പിച്ചത് തന്നെ. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും വിശദമായി പഠിച്ചശേഷം മാത്രമേ ഉചിതമായ തീരുമാനം കൈക്കൊള്ളൂ എന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഇന്ത്യ, കൊളംബിയ, അര്‍മീനിയ, ബോസ്​നിയ ആന്‍ഡ്​ ഹെര്‍സഗോവിന, ഇന്തോനേഷ്യ, ചിലി, ഇറ്റലി, വടക്കന്‍ മാസിഡോണിയ, മോണ്ടിനെഗ്രോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്​, ചൈന, ബ്രസീല്‍, സിറിയ, സ്​പെയിന്‍, ഇറാഖ്​, മെക്​സിക്കോ, ലബനാന്‍, ഹോ​േങ്കാങ്​, സെര്‍ബിയ, ഇറാന്‍, ഫിലിപ്പീന്‍സ്​, ബംഗ്ലാദേശ്​, ശ്രീലങ്ക, നേപ്പാള്‍, പാകിസ്​താന്‍, ഇൗജിപ്​ത്​, പാനമ, പെറു, മള്‍ഡോവ, അഫ്​ഗാനിസ്​താന്‍, യമന്‍, ഫ്രാന്‍സ്​, അര്‍ജന്‍റീന എന്നീ രാജ്യങ്ങളില്‍നിന്നുള്ളവർക്കാണ്​ കുവൈത്തിലേക്ക്​ നേരിട്ട്​ വരുന്നതിന്​ അനുമതിയില്ലാത്തത്​.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (6 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (7 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (7 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (7 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (7 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (7 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (8 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (8 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (10 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (10 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (12 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (12 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (12 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (12 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (12 hours ago)

Malayali Vartha Recommends