Widgets Magazine
12
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..


അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...


അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന് താഴേക്ക് വീഴും!!!


ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...


ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കുരുക്ക് മുറുക്കി എൻ വാസുവിൻ്റെ റിമാൻ്റ് റിപ്പോർട്ട്: ചെമ്പാണെന്ന് രേഖപ്പെടുത്തിയത് ദേവസ്വം ബോർഡിന്റെ അറിവോടെ; ദേവസ്വം ഉദ്യോഗസ്ഥർ, പോറ്റി എന്നിവരുടെ മൊഴിയിൽ വാസുവിൻ്റെ പങ്ക് വ്യക്തം...

ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ച് തൊഴിൽ മന്ത്രാലയം; നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയിൽ മാറ്റം വരുത്താം

03 DECEMBER 2020 03:10 PM IST
മലയാളി വാര്‍ത്ത

More Stories...

മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

സന്ദർശക വിസയിൽ ദുബൈയിലെത്തിയ യുവാവ് കെട്ടിടത്തിൽനിന്ന്​ തെന്നിവീണ്​ മരിച്ചു...

യുഎഇ സന്ദർശനത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിൽ

മുഖ്യമന്ത്രി പിണറായി വിജയന് അവിസ്‌മരണീയമായ വരവേൽപ്പൊരുക്കി കുവൈത്ത് പ്രവാസി മലയാളികൾ

രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഊഷ്മള സ്വീകരണം...

ഒമാനിൽ വിദേശ തൊഴിലാളികളുടെ തൊഴിൽ സ്റ്റാറ്റസ് മാറ്റുന്നതിനായി അധിക സമയം അനുവദിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കുകയുണ്ടായി. കൊറോണ വ്യാപനത്തിന് പിന്നാലെ തൊഴിൽ വിപണി ക്രമീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഒമാനിൽ തൊഴിലുടമകൾക്ക് ഡിസംബർ ആറ് മുതൽ ജനുവരി ആറ് വരെ ആണ് തൊഴിൽ സ്റ്റാറ്റസ് മാറ്റാൻ സാധിക്കുന്നതാണ്. മാത്രമല്ല നിരോധിക്കപ്പെട്ട തസ്തികകളിൽ നിന്ന് അനുവദനീയമായ വിഭാഗങ്ങളിലേക്ക് വിസയിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ്. ഒരു സ്ഥാപനത്തിന് കീഴിലുള്ള വിവിധ വിഭാഗങ്ങളിലേക്ക് ജോലിക്കാരെ മാറ്റുന്നതിനുള്ള അപേക്ഷകളും ഇക്കാലയളവിൽ നൽകുന്നതാണ്.

മാത്രമല്ല വിദേശ തൊഴിലാളികളുടെ അംഗീകൃത തൊഴിൽ കരാർ പ്രകാരമുള്ള വേതനത്തിലും ഭേദഗതി വരുത്താൻ സാധിക്കുന്നതാണ്. അതേസമയം നിലവിലെ നിയന്ത്രണങ്ങൾക്ക് വിധേയമായി വിദേശ തൊഴിലാളിയെ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകളും നൽകാവുന്നതാണ്. നിലവിലുള്ള നിബന്ധനകൾക്ക് വിധേയമായി ഒമാനിൽ നിന്ന് തന്നെ വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അനുമതിക്കും ഇക്കാലയളവിൽ അപേക്ഷിക്കാവുന്നതാണ്.

വിസ കാലാവധി കഴിഞ്ഞവർക്കും,താമസരേഖകളില്ലാതെ കഴിയുന്നവർക്കും പിഴയടക്കാതെ നാട്ടിലേക്ക് മടങ്ങാൻ ഒമാൻ പ്രഖ്യാപിച്ച ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി മസ്കത്ത് സെക്കന്‍റ് സെക്രട്ടറി കോൺസുലർ പി. കണ്ണൻ നായർ പറഞ്ഞു. അതോടൊപ്പം തന്നെ ഏതേലും കാരണത്താൽ പാസ്‍പോർട്ട് നഷ്ടമായവർ എമർജൻസി സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം. രജിസ്ട്രേഷൻ നടപടികൾക്കായി എംബസിയിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പി. കണ്ണൻ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂടിയും കുറഞ്ഞും സ്വർണവില:  (8 minutes ago)

ദിലീപ് ചിത്രം ആരംഭിച്ചു... ( D152) ജഗൻ ഷാജി കൈലാസ് സംവിധായകൻ...  (9 minutes ago)

പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് തുടർ നടപടികൾ നിർത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...  (20 minutes ago)

കുവൈത്തില്‍ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (28 minutes ago)

ഒടുവിൽ കേന്ദ്രത്തിനു കത്തയച്ച് സർക്കാർ ;പിഎം ശ്രീ നടപ്പിലാക്കില്ല,തീരുമാനം സിപിഐയു‍ടെ അതൃപ്തിക്ക് പിന്നാലെ  (29 minutes ago)

അടുത്ത മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും; ആറ് ജില്ലകളിൽ അലേർട്ട്...  (39 minutes ago)

പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി, ചുവന്ന കളർ എക്കോ സ്പോർട്ട് കാർ കണ്ടുപിടിക്കാൻ നിർദേശം  (44 minutes ago)

ചേറുവണ്ണൂർ-ഫറോക്ക് വാക്ക്‌വേയ്ക്ക്: ഒരു കോടിയോളം അനുവദിച്ച് ടൂറിസം വകുപ്പ്...  (47 minutes ago)

ആസ്റ്റര്‍ മിംസുമായി ചേര്‍ന്ന് കാലിക്കറ്റ് എഫ്.സി : ആരാധകർക്കായി പ്രാഥമിക ജീവൻ രക്ഷാ പരിശീലനം നടത്തി...  (55 minutes ago)

ഭക്തരുടെ ഉത്കണ്ഠ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിക്കും; ഈ തീര്‍ത്ഥാടന കാലത്ത് ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഒരുകോടി ഒപ്പു ശേഖരിച്ച് പ്രധാന മന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് ബിജെപി  (1 hour ago)

ദേശഭക്തി ഗാനത്തെ അവഹേളിക്കുകയും ഹമാസ് ഭക്തിഗാനത്തിന് കയ്യടിക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറി; ദല്‍ഹിയില്‍ സംഭവിച്ച സ്‌ഫോടനം; കേരളത്തിന് ഒരു മുന്നറിയിപ്പാണെന്ന് ബിജെപി  (1 hour ago)

മോപ്പാള’ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു; സംവിധാനം സന്തോഷ് പുതുക്കുന്ന്...  (1 hour ago)

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു പാവം മനുഷ്യൻ വേണ്ട ചികിത്സ കിട്ടാതെ മരണമടഞ്ഞിട്ട് അതേ കുറിച്ച് വലിയ ചർച്ച ആവുന്നില്ല; അതിനൊന്നും ആർക്കും സമയവും ഇല്ല; മറിച്ച് ഇവിടെ മതം ജയിക്കണം, വിശ്വാസം ജയിക്കണം  (1 hour ago)

അയ്യപ്പന്റെ കൊള്ളയ്ക്ക് പിന്നിലെ മുഖങ്ങൾ പുറത്തേക്ക്: വാസു അണ്ണനും, മുരാരിബാബുവും അഴിമതിയുടെ ചതുപ്പിൽ; കമ്മിയാണെന്ന തിണ്ണമിടുക്കും കൊണ്ട് അയ്യപ്പനോട് കളിക്കാന്‍ നില്‍ക്കരുത്... ദേ ഇതേപോലെ കൊമ്പത്തൂന്ന  (1 hour ago)

ഡോ. ഷംഷീർ വയലിലിന്റെ നേതൃത്വത്തിലുള്ള അൽമസാർ എഡ്യൂക്കേഷൻ ഐപിഒയ്ക്ക് സൗദി അറേബ്യയിൽ മികച്ച പ്രതികരണം; 102.9 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ: അന്തിമ ഓഹരി വില 19.50 സൗദി റിയാൽ...  (1 hour ago)

Malayali Vartha Recommends