Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

നേട്ടം കയ്യടക്കാൻ യുഎഇയുടെ നീക്കം; യുഎഇയുടെ മുന്നേറ്റം ഏറെ ആശ്ചര്യത്തോടെയാണ് പ്രവാസികൾ കാണുന്നത്, എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോതിൽ വമ്പിച്ച മുന്നേറ്റം

05 DECEMBER 2020 03:57 PM IST
മലയാളി വാര്‍ത്ത

കോവിഡ് പ്രതിസന്ധിയിൽ ചില ലോകരാഷ്ട്രങ്ങൾ നടുവൊടിഞ്ഞെങ്കിലും, പ്രതിസന്ധിയും മുതലെടുത്ത് മുന്നേറ്റത്തിന്റെ പാതയിലാണ് മറ്റുള്ള രാഷ്ട്രങ്ങൾ. പ്രത്യേകിച്ച് ഗൾഫ് രാഷ്ട്രങ്ങൾ. ഗൾഫ് രാഷ്ട്രങ്ങളിൽ തന്നെ യുഎഇയുടെ മുന്നേറ്റം ഏറെ ആശ്ചര്യത്തോടെയാണ് പ്രവാസികൾ കാണുന്നത്. നടപ്പുവർഷം തരക്കേടില്ലാത്ത വ്യാപാര ഇടപാടുകളാണ് ദുബൈയിൽ നടന്നത്. 2000ൽ 14,300 കോടി ദിർഹമായിരുന്നു എണ്ണയിതര വിദേശ വ്യാപാരത്തിെൻറ തോത് എന്നത്.

2019ൽ ആകട്ടെ, ഇത് 1.271 ലക്ഷം കോടിയായി ഉയരുകയുണ്ടായി. നടപ്പു വർഷം ആദ്യ 6 മാസം 55,100 കോടിയുടെ ഇടപാടുകളും ഇവിടെ നടന്നു. ദുബൈ കസ്റ്റംസ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വെല്ലുവിളികൾക്കിടയിലും എണ്ണയിതര മേഖലയിൽ ഈ വർഷം ആദ്യപകുതിയിൽ ഇന്ത്യയുമായി 3,850 കോടി ദിർഹത്തിന്റെ ഇടപാടുകളാണ് ദുബൈ നടത്തിയത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

മാത്രമല്ല ഭക്ഷ്യമേഖല ഉൾപ്പെടെ എല്ലാ രംഗങ്ങളിലും ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി സഹകരണം കൂടുതൽ ശക്തമാക്കിയിട്ടുമുണ്ട്. പുനർകയറ്റുമതിയിലും വലിയ വർധന രേഖപ്പെടുത്തിയതായി ദുബൈ കസ്റ്റംസ് ഡയറക്ടർ ജനറൽ അഹമ്മദ് മഹ്ബൂബ് മുസാബിഹ് വ്യക്തമാക്കി. 2015 മുതൽ 2019 വരെ കസ്റ്റംസ് ഇടപാടുകളിൽ 44% വർധനവാണ് കാണുവാൻ സാധിക്കുന്നത്. കുറഞ്ഞ ചെലവിലും കൂടുതൽ വേഗതയിലുമുള്ള ചരക്കു നീക്കത്തിന് വെർച്വൽ കോറിഡോർ സംവിധാനം ഏർപ്പെടുത്തിയതും ദുബൈയുടെ മികവാണ്, എന്നതാണ് ഇതിലൂടെ കാണുവാൻ സാധിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (3 minutes ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (15 minutes ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (31 minutes ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (7 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (8 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (8 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (9 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (11 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (12 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (12 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (12 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (12 hours ago)

Malayali Vartha Recommends