Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..


രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...


തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച


വാഹനങ്ങളിലെ മോഡിഫിക്കേഷൻ..പൂട്ടിട്ട് ഹൈക്കോടതി..നിയമലംഘനങ്ങൾ ഉണ്ടെങ്കിൽ ഓരോന്നിനും 5000 രൂപ പിഴ ഈടാക്കും.. വീതിയേറിയ ടയറുകൾ ഘടിപ്പിച്ച വാഹനങ്ങൾക്കെതിരെ നടപടി..


യുവതിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ...പകയ്ക്കുള്ള കാരണം ഭാര്യ ജോലിക്ക് പോകുന്നത്..

കുവൈറ്റ് അതിര്‍ത്തികള്‍ തുറക്കുക 9 മുതല്‍; ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായി, ജനുവരി ഒന്നു വരെ പ്രഖ്യാപിച്ച യാത്രാ നിരോധനം നീട്ടേണ്ടതില്ലെന്ന് കാബിനറ്റ് തീരുമാനിക്കുകയുണ്ടായി

30 DECEMBER 2020 12:00 PM IST
മലയാളി വാര്‍ത്ത

യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ അടച്ചിട്ട കുവൈറ്റിന്റെ അതിര്‍ത്തികള്‍ ജനുവരി രണ്ടു മുതല്‍ തുറക്കുമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. കുവൈറ്റ് കാബനറ്റിന്റെ പ്രതിവാര യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത് തന്നെ. ജനുവരി രണ്ടിന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും കര-സമുദ്ര അതിര്‍ത്തികളും തുറക്കുമെന്നും അധികൃതര്‍ യോഗത്തിന് പിന്നാലെ അറിയിച്ചു. ജനുവരി ഒന്നു വരെ പ്രഖ്യാപിച്ച യാത്രാ നിരോധനം നീട്ടേണ്ടതില്ലെന്ന് കാബിനറ്റ് തീരുമാനിക്കുകയായിരുന്നു. കൊറോണ വ്യാപനത്തിന് പിന്നാലെ ഇന്ത്യ ഉളപ്പടെ 32 രാജ്യങ്ങൾക്കാണ് കുവൈറ്റ് വിലക്ക് ഏർപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് എല്ലാ അതിർത്തികളും ഒരാഴ്ചത്തേക്ക് അടച്ചത്. നിരവധി പ്രവാസികളാണ് ഈ വിലക്കിലൂടെ കുടുങ്ങിയത്.

അതേസമയം കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച വൈറസ് രാജ്യത്ത് എത്തിയിട്ടില്ലെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് അതിർത്തികൾ തുറക്കാൻ നടപടി സ്വീകരിച്ചത്. പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകള്‍ക്കു പിന്നാലെ ഡിസംബര്‍ 21നായിരുന്നു കുവൈത്ത് അതിര്‍ത്തികള്‍ അടച്ചതായി പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്. രാജ്യത്ത് ഇതിനകം പുതിയ വൈറസ് എത്തിയോ എന്ന് കണ്ടെത്തുന്നതിനും അതിന്റെ വ്യാപനം പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനു വേണ്ടിയുമായിരുന്നു ഇത്തരത്തിൽ നടപടി സ്വീകരിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (41 minutes ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (1 hour ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (1 hour ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (1 hour ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (2 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (2 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (2 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (2 hours ago)

ഓണം പ്രളയത്തിൽ മുങ്ങും..?  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല...  (3 hours ago)

പിണറായി വിജയനെ സി പി ഐ കൈവിട്ടു.  (4 hours ago)

കൊലപാതകം കൂട്ടുകാർ മുൻകൂട്ടി അറിഞ്ഞു! വെറും 2 മണിക്കൂർ പ്ലാൻ; കരുവാറ്റ കേസിൽ ഓട്ടോ ഡ്രൈവറുടെ മൊഴി നിർണായകം  (4 hours ago)

Malayali Vartha Recommends