Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

പ്രവാസിയാകളുടെ ഉറ്റ തോഴൻ സ്ഥാനാരോഹണത്തിന്റെ 15-ആം വർഷം; ലോകത്തിനു മുന്നിൽ തല ഉയർത്തി യുഎഇ, ഏവരെയും നെഞ്ചോട് ചേർത്ത ആ നേതാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനത്തിൽ കയ്യടിച്ച് പ്രവാസികൾ

04 JANUARY 2021 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

അറബ് ലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന രാഷ്ട്രം, പ്രവാസികൾ തൊഴിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരിടം, ലോകത്തിനു മുന്നിൽ അത്ഭുതമായി തീർന്ന ബുർജ് ഖലീഫ പറഞ്ഞുവന്നാൽ തീരാത്ത സവിശേഷതകളാണ് യുഎഇയ്ക്ക് ഉള്ളത്. അതിനു പിന്നിൽ ഒരൊറ്റ കാരണം മാത്രമേ ഉള്ളു. ഏവരെയും നെഞ്ചോട് ചേർത്ത ആ നേതാവ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ 15–ാമത് സ്ഥാനാരോഹണ ദിനമാണ് ഇന്ന്. ഈ സുദിനത്തിൽ അദ്ദേഹം ട്വിറ്ററിൽ പൊതുജനങ്ങൾക്കായി കുറിച്ച ഹൃദയത്തിൽ തൊടുന്ന വാക്കുകൾ ഇങ്ങനെ. 'തന്റെ സഹോദരൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാനാണ് താൻ ശ്രമിക്കുന്നത്. യുഎഇയിലെ ജനങ്ങളെ സേവിക്കുന്നതിന് കഴിവിന്റെ പരമാവധി ഞാന്‍ പ്രയത്നിക്കുന്നു’

‘കഴിഞ്ഞ 15 വർഷത്തിനിടെ അത്ഭുതപ്പെടുത്തുന്ന ഒട്ടേറെ കാര്യങ്ങൾ സംഭവിച്ചു. പ്രാദേശിക തലത്തിലും ദേശീയതലത്തിലും ആയിരക്കണക്കിന് ടീമുകളുമായി ചേർന്ന് പ്രവർത്തിച്ചു. യുഎഇ പ്രസിഡന്റിന്റെ കാഴ്ചപ്പാടുകൾ യാഥാർഥ്യമാക്കാൻ എല്ലാവരും ഒത്തൊരുമയോടെ പ്രയത്നിച്ചു. സർക്കാർ മികച്ച ആസൂത്രണങ്ങൾ നടത്തി. 50 പുതിയ നിയമങ്ങളിലൂ‌ടെ നീതിന്യായവ്യവസ്ഥയിലും വൻതോതിൽ മാറ്റങ്ങളുണ്ടാക്കി’– എന്നും ഷെയ്ഖ് മുഹമ്മദ് കുറിക്കുകയുണ്ടായി. ‌

അതേസമയമ് എണ്ണിയാലൊടുങ്ങാത്ത നേട്ടങ്ങളാണ് യുഎഇ കൈവരിച്ചത്. 500 സർക്കാർ സേവനങ്ങൾ സ്മാർട് ആയി, ദേശീയ ബജറ്റ് ഇരട്ടിയാക്കി–130%. ലോക സൂചികയിൽ യുഎഇയെ ഏറ്റവും മികച്ചതാക്കി, യുഎഇ പാസ്പോർട് ലോകത്തെ ഏറ്റവും ശക്തമുള്ളതായി, യുഎഇയിൽ താമസിക്കുന്ന 95% പേർക്കും സുരക്ഷയുടെ കാര്യത്തിൽ സംശയങ്ങളില്ല എന്നതാണ്. മാത്രമല്ല യുഎഇ സാമ്പത്തികരംഗം അറബ് ലോകത്ത് രണ്ടാമത്തേതാണ്, ഗൾഫിൽ വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ യുഎഇ മുന്നിട്ടു തന്നെ നിന്നു. ഭവന നിർമാണത്തിന് 40 ബില്യൻ, വിദ്യാഭ്യാസത്തിന് 140 ബില്യൻ, സാമൂഹിക വികസനത്തിന് 94 ബില്യൻ, ആരോഗ്യ–പ്രതിരോധ നടപടികൾക്ക് 50 ബില്യൻ ദിർഹം വകവച്ചതായും അദ്ദേഹം വിശദമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (42 minutes ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (1 hour ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (1 hour ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (2 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (2 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (2 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (3 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (3 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (3 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (3 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (3 hours ago)

  സങ്കടമടക്കാനാവാതെ... നേവി ഉദ്യോഗസ്ഥനായ യുവാവിന് വാഹനപകടത്തിൽ ദാരുണാന്ത്യം  (4 hours ago)

  ഇന്ത്യയിലെ ഗോത്രവർഗ സമൂഹങ്ങളുടെ തനിമയും ആചാരങ്ങളും സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  (4 hours ago)

ഇന്ധവില വർദ്ധിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​​ഗെ  (4 hours ago)

മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കലിൽ വിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് മറ്റ് മാർഗമില്ലെന്ന് ഹൈക്കോടതി..  (4 hours ago)

Malayali Vartha Recommends