Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...


ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...


ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....


യുവതിയുടെ മൃതദേഹ ഭാഗങ്ങൾ ട്രെയിനിലെ സ്യൂട്ട്കെയ്സിലും വീട്ടിലെ ബിരിയാണി ചെമ്പിലുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ..ദമ്പതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി..തല കാണാനില്ല..

സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ പിന്‍വലിച്ചു; പൂര്‍ണ യാത്രാവിലക്ക്‌ നീക്കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ്‌ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ല, ആശങ്കയോടെ പ്രവാസികൾ

04 JANUARY 2021 11:58 AM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തെത്തുടര്‍ന്നു സൗദി അറേബ്യ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക്‌ പിന്‍വലിക്കുകയുണ്ടായി. വ്യോമ, കടല്‍, റോഡ്‌ മാര്‍ഗമുള്ള യാത്രാവിലക്കാണ്‌ ഇന്നലെ രാവിലെ മുതൽ നീക്കിയതായുള്ള വാർത്ത പുറത്ത് വന്നത്‌. എന്നാല്‍ ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക തുടങ്ങി കോവിഡ്‌ വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു 14 ദിവസം ക്വാറന്റൈന്‍ അടക്കമുള്ള കർശന നിബന്ധനകൾ നൽകിയിട്ടുണ്ട്‌. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ സൗദിയിലെത്തി 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍. ടെസ്‌റ്റ്‌ നടത്തണം. 13-ാം ദിവസം വീണ്ടും ടെസ്‌റ്റ്‌ നടത്തണമെന്നാണ് നിർദ്ദേശം.

ഇക്കഴിഞ്ഞ ഡിസംബര്‍ 21-നാണ്‌ സൗദി സമ്പൂര്‍ണ യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തിന് പുറമെ ഉണ്ടായിരുന്ന നിയന്ത്രണങ്ങൾക്ക് പിന്നാലെ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതാണ് സൗദിസമ്പൂർണ വിലക്ക് കൽപ്പിച്ചത്‌. ഒരാഴ്‌ച കഴിഞ്ഞപ്പോള്‍ സൗദിയില്‍നിന്നു പുറത്തേക്കുള്ള വിമാനയാത്രകള്‍ക്ക്‌ അനുമതി നല്‍കിയിരുന്നു. പൂര്‍ണ യാത്രാവിലക്ക്‌ നീക്കിയെങ്കിലും ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസ്‌ സംബന്ധിച്ച്‌ ഇതുവരെ തീരുമാനമായിട്ടില്ല . നിലവില്‍ 14 ദിവസം വിദേശത്തു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷമേ സൗദിയിലേക്ക്‌ വരാനാകൂവെന്ന്‌ വിവിധ എയര്‍ലൈന്‍ വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.

യാത്രാവിലക്ക്‌ ഏര്‍പ്പെടുത്തിയതിനു മുമ്പുള്ള വ്യവസ്‌ഥകള്‍ അതേപടി വിലവിലുണ്ടെന്നു സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്‌താവനയില്‍ വ്യക്‌തമാക്കി. മാത്രമല്ല ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയില്‍ എത്തണമെങ്കില്‍ മറ്റേതെങ്കിലും രാജ്യത്ത്‌ 14 ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കേണ്ടിവരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂരിൽ ഡിവൈഎഫ്ഐയുടെ വൻ അഴിച്ചുപണി; 'ജെൻ സി' യുവതയെ ലക്ഷ്യമിട്ട് പുത്തൻ തന്ത്രങ്ങൾ...  (10 minutes ago)

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം; കേരളത്തിൽ തിരുവോണം വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്  (18 minutes ago)

സഹയാത്രികർ ഉറങ്ങിക്കിടക്കെ സ്ലീപ്പർ ബസിനുള്ളിൽ ഇടുക്കി സ്വദേശി ജീവനൊടുക്കി; കടുത്ത മാനസിക അസ്വാസ്ഥ്യമെന്ന് പോലീസ് പ്രാഥമിക നിഗമനം...  (24 minutes ago)

ടിജോ ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് വിശ്വസിക്കാനാകുന്നില്ല'; ഭർത്താവിനെ പൂർണ്ണമായി തള്ളിപ്പറയാതെ ഭാര്യ ബിൻസിയുടെ വെളിപ്പെടുത്തൽ: ലഹരിയും അവിഹിതവും; കടപ്രയിൽ അമ്മയെ കൊന്ന മകന്റെ കഥ....  (32 minutes ago)

രാഷ്ട്രീയ പകപോക്കൽ വാദം പൊളിയുന്നു; വീണ വിജയനെതിരെയുള്ള നീക്കങ്ങൾ അസാധാരണമല്ലെന്ന് ഇ ഡി, പ്രതിരോധത്തിലായി പ്രതിപക്ഷ ക്യാമ്പ്...  (1 hour ago)

തിരുവോണാഘോഷത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം ചൊവ്വാഴ്ച  (2 hours ago)

CHENNAI സി.സി.ടി.വിയിൽ നിർണായക ദൃശ്യങ്ങൾ  (2 hours ago)

കർശന നടപടിക്ക് ഹൈക്കോടതി നിർദേശം  (2 hours ago)

മഴ മുന്നറിയിപ്പിൽ മാറ്റം.... സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്രാപിക്കുന്നു.... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

TIRUR ഒരു ചെറിയ പകയുടെ പേരിൽ ക്രൂരത  (2 hours ago)

13കാരിയെ വിശദമായി ചോദ്യം ചെയ്യും  (3 hours ago)

അടുത്ത മാസം മുതൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ നിർബന്ധമായിരുന്ന ബോർഡിങ് പാസ് സീൽ പതിപ്പിക്കൽ ഇനി വേണ്ട...  (3 hours ago)

MV GOVINDHAN എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും  (3 hours ago)

സംസ്ഥാനത്തെ പ്രവാസി ക്ഷേമനിധി ബോർഡ് വഴിയുള്ള പെൻഷൻ വിതരണം ചെയ്യുന്നതിന് 32 കോടി രൂപ അനുവദിച്ച് ധനവകുപ്പ്...  (3 hours ago)

ഗൾഫിൽ ജോലി തേടിയെത്തിയിട്ട് വെറും ഒരു മാസം മാത്രം.... കണ്ണൂർ സ്വദേശിയായ യുവാവ് ഖത്തറിൽ മുങ്ങി മരിച്ചു  (3 hours ago)

Malayali Vartha Recommends