Widgets Magazine
25
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....


ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...


മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസ്..വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം..മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്..


കേരളത്തിൽ രത്തൻ കേൽക്കർക്കെതിരെ ഇതുവരെ ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടായിരുന്നോ..? ബംഗാളിലെ സാഹചര്യമല്ല കേരളത്തിൽ.. വിവാദങ്ങൾ തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ..


യാത്രാമദ്ധ്യേ പൈലറ്റിന് ഹൃദയാഘാതം വന്നതിന് പിന്നാലെ 30,000 അടി ഉയരത്തിൽ നിന്ന്.. വിമാനം അടിയന്തര ലാൻഡിംഗ് ചെയ്‌തു... 220 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു..

ജലസമൃദ്ധിയും കാർഷിക മുന്നേറ്റവും ലക്ഷ്യമിട്ട് യുഎഇയുടെ നീക്കം; മരുഭൂമിയുടെ മാനത്തേക്കും ഹൈടെക് ഹരിതപദ്ധതികളുടെ 'ടേക് ഓഫ്' തുടരുന്നു, പലയിടങ്ങളിലും ഇനി മഴ പെയ്യാൻ സാധ്യത

31 JANUARY 2021 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ന് തുടക്കം.... അറഫാ സം​ഗമം നാളെ

സങ്കടക്കാഴ്ചയായി... മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി പോയ തളിപ്പറമ്പ് സ്വദേശി മസ്കറ്റിൽ അന്തരിച്ചു

നാളെ മുതൽ അവധി... പെരുന്നാളിന് റഹീം ഉമ്മയ്ക്കരികിൽ എത്തുമോ ? ഞായറാഴ്ച തീരുമാനമാകും

കരഞ്ഞുകൊണ്ടാണ് ഒപ്പിട്ട് പ്രവാസി കുടുംബം...! കൈകൂപ്പി ഡോക്ടർമാർ, ‘ഓണർ വാക്കിൽ’ കരഞ്ഞ് പ്രവാസികൾ

പ്രവാസികളുടെ അക്കൗണ്ടിൽ കൃത്യം ഒന്നാം തീയതി ശമ്പളം എത്തും..! ജോലിയിൽ നിന്ന് പിരിച്ച് വിടുന്നില്ല..! റഹീം ഇന്ന് ജയിലിൽ നിന്ന് ഇറങ്ങും

വീണ്ടും കൃത്രിമ മഴ പെയ്യിക്കാന് ഒരുങ്ങി യുഎഇ. മരുഭൂമിയുടെ മാനത്തേക്കും ഹൈടെക് ഹരിതപദ്ധതികൾക്ക് തുടക്കം കുറിച്ചു. ജലസമൃദ്ധിയും കാർഷിക മുന്നേറ്റവും ലക്ഷ്യമിട്ട് ക്ലൗഡ് സീഡിങ് എന്ന മഴമേഘ പദ്ധതി വിപുലമാക്കാനാണ് ഒരുക്കം തുടങ്ങിയിരിക്കുന്നത്. കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതി വലിയ മാറ്റമുണ്ടാക്കിയ സാഹചര്യത്തിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതാണ്.

ഭൂഗർഭജല നിരപ്പ് ഉയർത്താനും അതോടൊപ്പം കാർഷികമേഖലകൾ വിപുലമാക്കാനും പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ വയ്ക്കുന്നത്. ജല-കാർഷിക മേഖലകളിൽ ഇസ്രയേലുമായി ചേർന്നുള്ള പദ്ധതികൾക്കും തുടക്കമാകുകയാണ്. ഭാവിയിൽ ലോകം നേരിടുന്ന വൻ വെല്ലുവിളി ജലക്ഷാമമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ പദ്ധതികളുടെ രൂപരേഖ തയാറാക്കുന്നതായി പരിസ്ഥിതി-കാലാവസ്ഥാമാറ്റ മന്ത്രി അബ്ദുല്ല അൽ നുഐമി പറയുകയുണ്ടായി.

ഇതിലൂടെ മേഘങ്ങളിൽ നിന്നു പരമാവധി മഴ ലഭ്യമാക്കുകയാണു ലക്ഷ്യം. 2036 ആകുമ്പോഴേക്കും വൻമാറ്റത്തിനു രാജ്യം പൂർണ സജ്ജമാകുമെന്നാണു പ്രതീക്ഷ കൽപ്പിക്കുന്നത്. വിവിധ സംരംഭങ്ങളിലൂടെ ജലലഭ്യത വർധിപ്പിക്കുകയും മലിനജലം സംസ്കരിച്ച് പുനരുപയോഗിക്കാനുള്ള പദ്ധതികൾ വിപുലമാക്കുകയും ചെയ്യുന്നതാണ്. യുഎഇയിൽ നവംബർ മുതൽ ഏപ്രിൽ വരെയാണ് മഴക്കാലം. മേയ് മുതൽ സെപ്റ്റംബർ വരെ ചില മേഖലകളിൽ നേരിയതോതിൽ മഴ ലഭിക്കാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്‍ഷയും നിഹാലും എന്നും വഴക്ക്..!വളഞ്ഞിട്ട് ആക്രമണം..!തല പിളർന്ന നിലയിൽ റൂഹി..ദൃക്‌സാക്ഷികൾ തല കറങ്ങി വീണു  (4 minutes ago)

ലതയെ കൊല്ലാൻ സുഗതൻ നേരത്തെ പ്ലാൻ തയ്യാറാക്കി മൃതദേഹം ഏറ്റെടുക്കാൻ മക്കൾ എത്തിയില്ല..! അച്ചാറുമായി ബന്ധു  (10 minutes ago)

പിണറായിയെ വലിച്ച് കീറിയ സലീം കുമാർ VD സതീശന്റെ പട്ടാഭിഷേകത്തിൽ..വമ്പൻ ട്വിസ്റ്റ്  (17 minutes ago)

അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകക്കേസ്; ഹൈക്കോടതി വിധിയില്‍ സന്തോഷം പ്രകടിപ്പിച്ച് കുടുംബം; ഒന്നാം പ്രതിയെ വെറുതെ വിട്ടതില്‍ അപ്പീല്‍ നല്‍കും  (55 minutes ago)

സി.പി.എം തകർച്ചയിലേക്ക്; പിണറായിയും ഗോവിന്ദനും മാറണമെന്ന് ആവശ്യം....  (2 hours ago)

ഒന്നാം വിവാഹവാർഷികത്തിന്റെ തലേന്ന് ചോരക്കുഞ്ഞിനെ തനിച്ചാക്കി സുഫൈദ പോയി... 3 വർഷത്തെ പ്രണയം അവസാനിച്ചത് ഇങ്ങനെ...  (3 hours ago)

ആസിഡ് കഴിച്ച് യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവിന് പുറമെ കൂടുതൽ പേർ സംശയ നിഴലിൽ  (3 hours ago)

EX മേയറുടെ ടീം സേഫ്!! ആര്യയുടെ കോട്ടമതിൽ തകർത്ത VVR പറ്റിക്കപ്പെട്ടു കടക്കാരുടെ വെളിപ്പെടുത്തൽ  (4 hours ago)

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്  (4 hours ago)

WEST BENGAL 'ബംഗാൾ അല്ല കേരളം'; വി ഡി സതീശൻ  (4 hours ago)

FLIGHT വിമാനത്തിലുണ്ടായിരുന്നത് 220 യാത്രക്കാർ  (4 hours ago)

KARNATAKA അപ്രതീക്ഷിതമായി ശക്തമായ വേലിയേറ്റം  (4 hours ago)

KOLLAM ആ രാത്രിയിൽ എന്ത് സംഭവിച്ചു..? ഉത്തരമില്ല  (5 hours ago)

കേരളത്തിൽ നാളെ കാലവർഷം എത്തിയേക്കും;  (5 hours ago)

വിറപ്പിച്ച് മേയർ രാജേഷ്..  (5 hours ago)

Malayali Vartha Recommends