Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ സൗദിയിൽ നിന്ന് കൂ​ടു​ത​ല്‍ ചാ​ര്‍ട്ടേ​ഡ്​ വി​മാ​ന​ങ്ങൾ; ബ​ഹ്​​റൈ​നി​ല്‍ കു​ടു​ങ്ങി​യ 1000ത്തോ​ളം പ്രവാസികൾക്ക് കൈത്താങ്ങ്, ബ​ഹ്​​റൈ​നി​ല്‍ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍​റീ​നു​ശേ​ഷം സൗ​ദി​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വാ​ക്​​സി​ന്‍ എ​ടു​ക്കാ​ത്ത​വർ, നിർണായകമായി ആ നീക്കം

31 MAY 2021 03:50 PM IST
മലയാളി വാര്‍ത്ത

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിലക്ക് കല്പിച്ചതിനെ തുടർന്ന് ബ​ഹ്​​റൈ​നി​ല്‍ കു​ടു​ങ്ങി​യ സൗ​ദി യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ന്‍ കൂ​ടു​ത​ല്‍ ചാ​ര്‍ട്ടേഡ്​ വി​മാ​ന​ങ്ങ​ള്‍ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വി​സ്​ ന​ട​ത്തുമെന്ന് റിപ്പോർട്ട്. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ 1000ത്തോ​ളം ഇ​ന്ത്യ​ക്കാ​രായ​ പ്രവാസികളാണ് ബ​ഹ്​​റൈ​നി​ല്‍ കു​ടു​ങ്ങി​യ​ത്. ഇതുകൂ​ടാ​തെ, പാ​കി​സ്​​താ​ന്‍ ഉ​ള്‍​പ്പെ​ടെ മ​റ്റ്​ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള നി​ര​വ​ധി പേ​രും കു​ടു​ങ്ങി​യ​വ​രി​ൽ ഉൾപ്പെടുന്നുണ്ട്.

കി​ങ്​ ഫ​ഹ​ദ്​ കോ​സ്​​വേ വ​ഴി സൗ​ദി​യി​ല്‍ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ല്‍ തന്നെ കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യ​താ​ണ്​ യാ​ത്ര​ക്കാ​ര്‍​ക്ക്​ ഏറെ തി​രി​ച്ച​ടി​യാ​യി മാറിയത്. ബ​ഹ്​​റൈ​നി​ല്‍ 14 ദി​വ​സ​ത്തെ ക്വാ​റ​ന്‍​റീ​നു​ശേ​ഷം സൗ​ദി​യി​ലേ​ക്ക്​ പോ​കാ​നെ​ത്തി​യ​വ​രി​ല്‍ ഭൂ​രി​ഭാ​ഗ​വും വാ​ക്​​സി​ന്‍ എ​ടു​ക്കാ​ത്ത​വ​രാ​ണ്. ഇതേ​ത്തു​ട​ര്‍​ന്ന്​ മേ​യ്​ 20 മു​ത​ല്‍ ഇ​വ​രു​ടെ യാ​ത്ര മു​ട​ങ്ങിയിരുന്നു.

ഫ്‌ളൈ ​സ​ഫ്രോ​ണ്‍ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി മു​ഖേ​ന ര​ണ്ടു​ ചാ​ര്‍ട്ടേ​ഡ്​ വി​മാ​ന​ങ്ങ​ള്‍ സൗ​ദി​യി​ലേ​ക്ക്​ സ​ര്‍​വി​സ്​ നടത്തി. 330 പേ​രാ​ണ്​ ഈ ​വി​മാ​ന​ങ്ങ​ളി​ല്‍ സൗ​ദി​യി​ല്‍ എ​ത്തിച്ചേർന്നത്. സൗ​ദി എ​യ​ര്‍​ലൈ​ന്‍​സിന്റെ ഏതാനും ഷെ​ഡ്യൂ​ള്‍​ഡ്​ സ​ര്‍​വി​സു​ക​ളി​ലും യാ​ത്ര​ക്കാ​ര്‍ സൗ​ദി​യി​ല്‍ എ​ത്തിയിരുന്നു. ഇതിനുപിന്നാലെ 600ഓളം പേ​ര്‍ സൗ​ദി​യി​ല്‍ എ​ത്തി​യ​താ​യാ​ണ്​ ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​ക​ളു​ടെ ക​ണ​ക്ക് വ്യക്തമാക്കുന്നത്.

ഫ്‌ളൈ ​സ​ഫ്രോ​ണ്‍ തി​ങ്ക​ളാ​ഴ്​​ച​യും ജൂ​ണ്‍ ഒ​ന്ന്, ര​ണ്ട്, അ​ഞ്ച്​ തീ​യ​തി​ക​ളി​ലും ചാ​ര്‍ട്ടേ​ഡ്​ സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ മാ​നേ​ജ്​​മെന്‍റ്​ പ്ര​തി​നി​ധി​ക​ളാ​യ ഷ​മീ​ര്‍ ഹം​സ, വി.​പി. അ​ഫ്​​സ​ല്‍, സ​ന സ​ത്താ​ര്‍ എ​ന്നി​വ​ര്‍ സൂചിപ്പിച്ചു. ബ​ഹ്​​റൈ​ന്‍ കെ.​എം.​സി.​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഇ​ന്ന​ത്തെ സ​ര്‍​വി​സ്​ ന​ട​ത്തു​ന്ന​ത്. റി​യാ​ദി​ലേ​ക്ക്​ 435 ദീ​നാ​റും ജി​ദ്ദ​യി​ലേ​ക്ക്​ 460 ദീ​നാ​റു​മാ​ണ്​ യാ​ത്ര​ക്കാ​രി​ല്‍​നി​ന്ന്​ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഈ​ടാ​ക്കു​ന്ന​ത്. സൗ​ദി​യി​ലെ ഒ​രാ​ഴ്​​ച​ത്തെ ഹോ​ട്ട​ല്‍ താ​മ​സം, ഭ​ക്ഷ​ണം എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യാ​ണ്​ ഈ ​തു​ക.

അതോടൊപ്പം തന്നെ ബ​ഹ്​​റൈ​നി​ല്‍ കു​ടു​ങ്ങി പ്ര​യാ​സ​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​രെ മി​ത​മാ​യ നി​ര​ക്കി​ല്‍ സൗ​ദി​യി​ല്‍ എ​ത്തി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്ന്​ ഷ​മീ​ര്‍ ഹം​സ പ​റ​ഞ്ഞു. ​കോ​സ്​​വേ വ​ഴി യാ​ത്ര​ക്ക്​ പെട്ടെ​ന്നു​ണ്ടാ​യ ത​ട​സ്സം യാ​ത്ര​ക്കാ​ര്‍​ക്കു​ണ്ടാ​ക്കി​യ മാ​ന​സി​ക, സാ​മ്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ള്‍ വ​ള​രെ വ​ലു​താ​ണ് എന്നതാണ്. സൗ​ദി​യി​ലേ​ക്ക്​ പോ​കാ​ന്‍ എ​ത്തി​യ​വ​രി​ല്‍ 95 ശ​ത​മാ​നം പേ​രും വ​ള​രെ സാ​ധാ​ര​ണ​ക്കാ​രാ​ണ് എന്നാണ് അധികൃതർ പറയുന്നത്. കൂ​ടു​ത​ല്‍ ദി​വ​സം ബ​ഹ്​​റൈ​നി​ല്‍ ത​ങ്ങാ​നു​ള്ള ചെ​ല​വ്​ പോ​ലും വ​ഹി​ക്കാ​ന്‍ ക​ഴി​യു​ന്ന​വ​ര​ല്ല ഇ​വ​രി​ല്‍ പ​ല​രു​മെ​ന്ന്​ അ​ദ്ദേ​ഹം വ്യക്തമാക്കി.

ഫ്‌ളൈ സ​ഫ്രോ​ണ്‍ മു​ഖേ​ന കേ​ര​ള​ത്തി​ല്‍​നി​ന്ന്​ എ​ത്തി​യ​വ​രി​ല്‍ 200ഓ​ളം പേ​രും ബ​ഹ്​​റൈ​നി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നുണ്ട്. ഇ​വ​ര്‍​ക്ക്​ 14 ദി​വ​സ​ത്തെ കാ​ലാ​വ​ധി​ക്കു​ശേ​ഷ​വും താ​മ​സ​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പ്​ വ​രുത്തി​യി​ട്ടു​​ണ്ടെ​ന്ന്​ ഷ​മീ​ര്‍ ഹം​സ പറയുകയുണ്ടായി. കൈ​യി​ല്‍ പ​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ തന്നെ അ​ധി​ക താ​മ​സ​ത്തി​നു​ള്ള ചെ​ല​വ്​ സൗ​ദി​യി​ല്‍ എ​ത്തി​യ​ശേ​ഷം ത​രാ​മെ​ന്നും നാ​ട്ടി​ല്‍​നി​ന്ന്​ അ​യ​ച്ചു​ത​രാ​മെ​ന്നും പ​റ​ഞ്ഞ​വ​രും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. ​ഇ​തെ​ല്ലാം അം​ഗീ​ക​രി​ച്ചാ​ണ്​ ഇ​വ​ര്‍​ക്ക്​ താ​മ​സം ഒ​രു​ക്കി​യ​ത് തന്നെ. ഇ​തി​നി​ടെ, കോ​വി​ഡ്​ പോ​സി​റ്റി​വ്​ സ്​​ഥി​രീ​ക​രി​ച്ച ഒ​രു യാ​ത്ര​ക്കാ​ര​ന്​ പ്ര​ത്യേ​ക ക്വാ​റ​ന്‍​റീ​ന്‍ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends