Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ എത്തുന്നവർ ജാഗ്രതൈ; പ്രവാസികൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങു​ന്ന​ത്​ പ​തി​വാ​കു​ന്നതായി അധികൃതർ, യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഈ നിബന്ധനകൾ അറിഞ്ഞിരിക്കണം....

02 JUNE 2021 05:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിൽ രണ്ടാം തരംഗം ഉണ്ടായതിനെ തുടർന്ന് നിരവധി ഗൾഫ് രാഷ്ട്രങ്ങളാണ് ഇന്ത്യയിൽ നിന്നുൾപ്പടെയുള്ള പ്രവാസികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. പ്രത്യേക നിബന്ധനകളോടെയാണ് യാത്ര ചെയ്യേണ്ടത്. എന്നാൽ ബ​ഹ്​​റൈ​നി​ലേ​ക്ക്​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള പു​തി​യ യാ​ത്ര നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​തെ യാ​ത്ര ചെ​യ്യാ​ൻ എ​ത്തു​ന്ന​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങു​ന്ന​ത്​ പ​തി​വാ​കു​ന്നതായുള്ള റിപ്പോർട്ടുകളാണ് ലഭ്യമാകുന്നത്. നാ​ട്ടി​ൽ​നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ത​ന്നെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച്​ യോ​ഗ്യ​രാ​യ​വ​രെ മാ​ത്ര​മാ​ണ്​ ബ​ഹ്​​റൈ​നി​ലേ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ നിലവിൽ അ​നു​വ​ദി​ക്കു​ന്ന​ത്.

എന്നാൽ പ​ല ദി​വ​സ​ങ്ങ​ളി​ലും നി​ര​വ​ധി പേ​ർ​ക്ക്​ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​യാ​തെ മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്നു​ണ്ട്. നി​യ​ന്ത്ര​ണം ന​ട​പ്പാ​യ ആ​ദ്യ ദി​വ​സം തന്നെ 30ഓ​ളം യാ​ത്ര​ക്കാ​ർ​ക്ക്​ തി​രി​ച്ചു​പോ​കേ​ണ്ടി വ​ന്ന​താ​യി ഗ​ൾ​ഫ്​ എ​യ​ർ പ്ര​തി​നി​ധി മാധ്യമങ്ങളോട് പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്​​ച കോ​ഴി​ക്കോ​ട്ടു​നി​ന്ന്​ വ​ന്ന ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രാ​യ ഏ​ഴോ​ളം പേ​ർ​ക്ക്​ മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​ന്നതായും റിപ്പോർട്ട് ഉണ്ട്. ബ​ഹ്​​റൈ​നി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സി​ലും യാത്രക്കാർക്ക് ഇ​ങ്ങ​നെ യാ​ത്ര മു​ട​ങ്ങു​ന്ന അ​വ​സ്​​ഥ​യു​ണ്ട്.

യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുൻപ് ഈ നിബന്ധനകൾ അറിഞ്ഞിരിക്കണം....

കോ​വി​ഡ്​ കേ​സു​ക​ൾ ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബഹ്‌റൈൻ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ ആ​റു രാ​ജ്യ​ങ്ങ​ളെ റെ​ഡ്​ ലി​സ്​​റ്റി​ൽ ആ​ണ്​ ഉൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ബ​ഹ്​​റൈ​ൻ പൗ​ര​ന്മാ​ർ​ക്കും ബ​ഹ്​​റൈ​നി​ൽ റെ​സി​ഡ​ൻ​സ്​ പെ​ർ​മി​റ്റ്​ ഉ​ള്ള​വ​ർ​ക്കും മാ​ത്ര​മാ​ണ്​ മേ​യ്​ 23 മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ രാജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ ​പ്ര​ധാ​ന​മാ​യും മൂ​ന്ന്​ നി​ബ​ന്ധ​ന​ക​ളാ​ണ്​ പാ​ലി​ക്കേ​ണ്ട​ത്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ന​ട​ത്തി​യ കോ​വി​ഡ്​ പി.​സി.​ആ​ർ ​പ​രി​ശോ​ധ​ന​യു​ടെ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബഹ്റൈ​നി​ൽ എ​ത്തി​യാ​ൽ എ​യ​ർ​പോ​ർ​ട്ടി​ലും തു​ട​ർ​ന്ന്​ പ​ത്താം ദി​വ​സ​വും പി.​സി.​ആ​ർ ടെ​സ്​​റ്റ്, 10 ദി​വ​സ​ത്തെ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​ൻ എ​ന്നി​വ​യാ​ണ്​ യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ബ​ന്ധ​ന​ക​ൾ എന്നത്.

ഈ ​നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്ന​തി​ലെ ജാ​ഗ്ര​ത​ക്കു​റ​വാ​ണ്​ യാ​ത്ര​ക്കാ​ർക്ക് മ​ട​ങ്ങാൻ ഇടയാകുന്നത്. 48 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​ നെ​ഗ​റ്റി​വ്​ പി.​സി.​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​യു​ള്ള ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ എ​ത്തി​യ ആ​ൾ​ക്ക്​ ക​രി​പ്പൂ​ർ​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രി​ച്ചു​പോ​​കേ​ണ്ടി​വ​ന്നു. വി​മാ​ന​ത്തിന്റെ സ​മ​യം ക​ണ​ക്കാ​ക്കി ​കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ലെ വീ​ഴ്​​ച​യാ​ണ്​ ഇ​തി​ന്​ കാ​ര​ണമായി പറയുന്നത്. തി​ങ്ക​ളാ​ഴ്​​ച മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​ന്ന​യാ​ൾ ശ​നി​യാ​ഴ്​​ച രാ​വി​ലെ 9.30നാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ സാ​മ്പ്​​ൾ കൊ​ടു​ത്ത​ത്. തി​ങ്ക​ളാ​ഴ്​​ച രാ​ത്രി ആ​യ​പ്പോ​ൾ 48 മ​ണി​ക്കൂ​ർ സ​മ​യ​പ​രി​ധി പി​ന്നി​ട്ടി​രു​ന്നു. ഇത്തരത്തിൽ സമയ പരിധി കൃത്യമായ അറിഞ്ഞുവേണം ടെസ്റ്റ് നടത്തേണ്ടത്.

ഇതുകൂടാതെ ബ​ഹ്​​റൈ​നി​ൽ 10 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ൽ താ​മ​സി​ക്കു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കാ​ത്ത​താ​ണ്​ യാ​​ത്ര മു​ട​ങ്ങാ​നു​ള്ള മ​റ്റൊ​രു കാ​ര​ണം എന്നത്. സ്വ​ന്തം പേ​രി​ലോ അ​ടു​ത്ത കു​ടും​ബാം​ഗ​ത്തിന്റെ പേ​രി​ലോ (മാ​താ​പി​താ​ക്ക​ൾ, മ​ക്ക​ൾ, ഭാ​ര്യ, ഭ​ർ​ത്താ​വ്) ഉ​ള്ള താ​മ​സ സ്​​ഥ​ല​ത്തിന്റെ സാ​ധു​ത​യു​ള്ള ലീ​സ്​ എ​ഗ്രി​മെൻറ്​ അ​ല്ലെ​ങ്കി​ൽ ഇ​ല​ക്​​ട്രി​സി​റ്റി ബി​ൽ എ​ന്നി​വ​യാ​ണ്​ രേ​ഖ​യാ​യി അധികൃതർ അം​ഗീ​ക​രി​ക്കു​ന്ന​ത്. ചി​ല​രു​ടെ ലീ​സ്​ എ​ഗ്രി​മെൻറ്​ പു​തു​ക്കി​യി​ട്ടു​ണ്ടാ​കി​ല്ല. ഇ​വ​ർ സ്വ​ന്തം പേ​രി​ലു​ള്ള ഏ​റ്റ​വും പു​തി​യ ഇ​ല​ക്​​ട്രി​സി​റ്റി ബി​ൽ ഹാ​ജ​രാ​ക്ക​ണം. ഇ​ല​ക്​​ട്രി​സി​റ്റ്​ ബി​ൽ ഫ്ലാ​റ്റു​ട​മ​യാ​ണ്​ അ​ട​ക്കു​ന്ന​തെ​ങ്കി​ൽ യാ​ത്ര​ക്കാ​ര​െൻറ സ്വ​ന്തം പേ​രി​ലാ​യി​രി​ക്കി​ല്ല ബി​ൽ. ഇ​ത്ത​രം ബി​ല്ലു​ക​ളും അം​ഗീ​ക​രി​ക്കി​ല്ല. കു​ടും​ബാം​ഗ​ത്തി​​​െൻറ പേ​രി​ലു​ള്ള രേ​ഖ​യാ​ണ്​ ഹാ​ജ​രാ​ക്കു​ന്ന​തെ​ങ്കി​ൽ പാ​സ്​​പോ​ർ​ട്ടി​ൽ ബ​ന്ധു​ത്വം തെ​ളി​യി​ക്കാ​ൻ ക​ഴി​യ​ണം. ഭ​ർ​ത്താ​വി​െൻറ പേ​രി​ലു​ള്ള താ​മ​സ സ്​​ഥ​ല​ത്തി​െൻറ രേ​ഖ ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക്​ പാ​സ്​​പോ​ർ​ട്ടി​ൽ ഭ​ർ​ത്താ​വി​െൻറ പേ​രി​ല്ലെ​ങ്കി​ൽ വ​രാ​ൻ ക​ഴി​യി​ല്ല. ഇ​ങ്ങ​നെ​യു​ള്ള​വ​ർ ഹോ​ട്ട​ൽ ബു​ക്കി​ങ്​ ന​ട​ത്തേ​ണ്ടി​വ​രും.

സ്വ​ന്തം പേ​രി​ൽ താ​മ​സ​രേ​ഖ​യി​ല്ലെ​ങ്കി​ൽ നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അം​ഗീ​കാ​ര​മു​ള്ള ഹോ​ട്ട​ലി​ൽ മു​ൻ​കൂ​ർ പ​ണ​മ​ട​ച്ച്​ റി​സ​ർ​വേ​ഷ​ൻ ന​ട​ത്തി​യ​തി​െൻറ രേ​ഖ കാ​ണി​ക്ക​ണം. കൃ​ത്യ​മാ​യ രേ​ഖ ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ നാ​ട്ടി​ൽ​നി​ന്ന്​ ത​ന്നെ യാ​ത്ര​ക്കാ​ര​നെ തി​രി​ച്ച​യ​ക്കും. വ്യാ​ജ റി​സ​ർ​വേ​ഷ​ൻ ബി​ൽ ഹാ​ജ​രാ​ക്കി നാ​ട്ടി​ൽ​നി​ന്ന്​ ബ​ഹ്​​റൈ​നി​ൽ എ​ത്തി കു​ടു​ങ്ങി​യ​വ​രു​മു​ണ്ട്. പു​തി​യ റി​സ​ർ​വേ​ഷ​ൻ ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ ഇ​വ​ർ​ക്ക്​ പു​റ​ത്തി​റ​ങ്ങാ​നാ​യ​ത്.മ​ട​ങ്ങി​പ്പോ​കേ​ണ്ടി വ​രു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ എ​യ​ർ​ലൈ​ൻ​സു​ക​ൾ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക്​ ടി​ക്ക​റ്റ്​ മാ​റ്റി​ന​ൽ​കു​ന്നു​ണ്ട്. ഇ​തി​ന്​ പെ​നാ​ൽ​റ്റി ന​ൽ​ക​ണം. മാ​ത്ര​മ​ല്ല, വീ​ണ്ടും കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്തു​ക​യും വേ​ണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (4 hours ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (5 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (5 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (5 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (5 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (5 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (5 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (5 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (6 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (6 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (6 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (9 hours ago)

Malayali Vartha Recommends