Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

വിമാന യാത്രകൾ റദ്ദാക്കണം! വിദേശ യാത്ര പരമാവധി മാറ്റിവയ്ക്കാന്‍ കുവൈറ്റ് പൗരന്മാരോട് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം, യാത്രാനിരോധനവും ലോക്ക് ഡൗണ്‍ പോലും പ്രഖ്യാപിക്കാനും സാധ്യത

02 JANUARY 2022 02:58 PM IST
മലയാളി വാര്‍ത്ത

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒമിക്രോണ്‍ വ്യാപനം ശക്തമായതായുള്ള റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. മറ്റേതുവകഭേദത്തെക്കാളും വളരെ വേഗത്തിൽ പടർന്നുപിടിക്കുന്ന ഒമിക്രോൺ ഗൾഫ് രാഷ്ട്രങ്ങളെയും ആശങ്കയിലാഴ്ത്തുകയാണ്. ഈ സാഹചര്യത്തില്‍ വിദേശ യാത്ര പരമാവധി മാറ്റിവയ്ക്കാന്‍ കുവൈറ്റ് പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്.

കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്താണ് നടപടി സ്വീകരിച്ചിരിക്കുന്നത്. അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ പടര്‍ന്നു പിടിക്കുന്നതോടെ വിവിധ രാജ്യങ്ങള്‍ യാത്രാ നിയന്ത്രണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുള്ളതായി സൂചന. ഇതിന്റെ ഭാഗമായാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്. ചിലപ്പോള്‍ യാത്രാനിരോധനവും ലോക്ക് ഡൗണ്‍ പോലും പ്രഖ്യാപിക്കാനും രാജ്യങ്ങള്‍ നിര്‍ബന്ധിതരായേക്കാമെന്ന സാഹചര്യവും ഉണ്ട്. ഇത്തരം സാധ്യതകള്‍ മുന്നില്‍ക്കണ്ട് യാത്ര പരമാവധി വൈകിപ്പിക്കുന്നതാണ് ഉചിതമെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കുകയുണ്ടായി.

അതോടൊപ്പം തന്നെ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ ക്ലാസ്സുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടുള്ള പ്രതികരണമായാണ് മന്ത്രാലയത്തിന്റെ പ്രസ്താവന. രാജ്യത്തെ സ്‌കൂളുകളില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ പൂര്‍ണതോതില്‍ നിര്‍ത്തുകയാണെന്ന രീതിയിലാണ് സോഷ്യല്‍ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ശരിയല്ലെന്നും നിലവിലെ രീതിയില്‍ ഓഫ്‌ലൈന്‍ പഠനം തുടരുമെന്നും മന്ത്രാലയം അറിയിക്കുകയുണ്ടായി.

ആയതിനാൽ തന്നെ നിലവിലെ രീതിയില്‍ എന്തെങ്കിലും മാറ്റം ആവശ്യമാണെങ്കില്‍ തന്നെ കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുമായി കൂടിയാലോചന നടത്തിയ ശേഷമേ അക്കാര്യത്തില്‍ അന്തിമ തീരുമാനം എടുകുകയുള്ളു. ജനുവരിയില്‍ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ മുതല്‍ ഓഫ്ലൈന്‍ അധ്യായനം നിര്‍ത്തുമെന്നും ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആയിരിക്കുമെന്നും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുന്ന വാര്‍ത്ത ശരിയല്ല എന്നും അധികൃതർ വ്യക്തമാക്കി.

 

അധ്യയന വര്‍ഷം അവസാനിക്കാറായതിനാല്‍ തന്നെ വിദ്യാര്‍ത്ഥികള്‍ വാര്‍ഷിക പരീക്ഷയില്‍ നന്നായി ശ്രദ്ധിക്കണം. ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നല്ലാതെ ലഭിക്കുന്ന വാര്‍ത്തകള്‍ സ്വീകരിക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി വലിയ വിജയമെന്ന് ഗതാഗതമന്ത്രി  (6 minutes ago)

അസമിൽ കനത്ത മഴ... പ്രളയക്കെടുതി രൂക്ഷം... മരണസംഖ്യ നാലായി ഉയർന്നു  (26 minutes ago)

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (1 hour ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (1 hour ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (2 hours ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (2 hours ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (2 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (3 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (3 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (10 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (10 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (11 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

Malayali Vartha Recommends