Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെടിനിർത്തൽ ധാരണ അവസാനിക്കാൻ മണിക്കൂറുകൾ.. ഇറാൻ ചർച്ചയ്ക്കില്ലെന്ന് ഉറപ്പിച്ചു.. അനുനയിപ്പിക്കാനുള്ള നയതന്ത്ര ഇടപെടലുകൾ നടക്കുന്നു..ടെഹ്‌റാനെ ശവപ്പറമ്പാക്കും..


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...

ഏഴ് വർഷത്തിന് ശേഷം മലയാളിക്കായി സൗദി നൽകിയത്; ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം അയാളുടെ കെെവശം ഉണ്ടായിരുന്ന തുക തിരികെ നൽകി സൗദി അധികൃതർ! ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിൽ ഫലം കണ്ടു

22 FEBRUARY 2022 05:45 PM IST
മലയാളി വാര്‍ത്ത

പ്രവാസികളോട് എന്നും ഗൾഫ് രാഷ്ട്രങ്ങൾക്ക് ഒരു പ്രത്യേക ഇഷ്ടം തന്നെയാണ്. പലപ്പോഴും ഇവർവെയും അമ്പരപ്പിച്ചുകൊണ്ടാണ് പലതും പ്രവാസികൾക്കായി അധികൃതർ ചെയുന്നത്. അത്തരത്തിൽ ഒരു വാർത്തയാണ് സൗദി അറേബ്യയിൽ നിന്നും പുറത്ത് വരുന്നത്.

ജയിൽ ശിക്ഷ കഴിഞ്ഞ് നാട്ടിൽ പോയ മലയാളിക്ക് ഏഴ് വർഷത്തിനുശേഷം അയാളുടെ കെെവശം ഉണ്ടായിരുന്ന തുക തിരികെ നൽകിയിരിക്കുകയാണ് സൗദി അധികൃതർ. പിടിയിലാകുമ്പോൾ ഇയാളുടെ കെെവശം ഉണ്ടായിരുന്ന തുകയാണ് തിരികെ നൽകിയിരിക്കുന്നത്. സൗദിയിലെ ജുബൈൽ ആണ് സംഭവം നടന്നത്. ജുബൈലിലെ സാമൂഹിക പ്രവർത്തകരുടെ നിരന്തര പരിശ്രമത്തിനൊടുവിലാണ് ജയിൽ മോചിതനായി നാട്ടിൽ പോയി ഏഴ് വർഷത്തിന് ശേഷം ഇയാൾക്ക് സൗദി അധികൃതർ പണം തിരികെ നൽകിയിരുന്നത്.

തൃശൂർ വടക്കുംമുറി സ്വദേശി ശ്രീനേഷിന് ആണ് ഇത്തരത്തിൽ പണം തിരികെ കിട്ടിയത്. 1.30 ലക്ഷത്തിലേറെ രൂപയാണ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. 2015 ൽ ആണ് സംഭവം നടന്നത്. ഒരു കേസിൽപ്പെട്ട് അകത്തായ ശ്രീനേഷിന്റെ കൈവശം അന്ന് കുറച്ച് പെെസ ഉണ്ടായിരുന്നു. എട്ട് മാസത്തെ ജയിൽ ശിക്ഷക്ക് ശേഷം ഇദ്ദേഹത്തെ പോലീസ് നാട്ടിലേക്ക് കയറ്റി വിടുകയുണ്ടായി. പോലീസ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയെങ്കിലും പോലീസ് പിടിച്ചെടുത്ത പണം നൽകാൻ അന്ന് തയ്യാറായിരുന്നില്ല. ഒന്നര മാസം മുമ്പ് ജുബൈൽ സ്റ്റേഷനിൽ നിന്നും പൊലീസ് ക്യാപ്റ്റൻ സാമൂഹിക പ്രവർത്തകരായ സൈഫുദ്ദീൻ പൊറ്റശ്ശേരി, സലിം ആലപ്പുഴ എന്നിവരെ പണം കെെമാറുന്ന വിവരം അറിയിക്കുകയായിരുന്നു എന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ശ്രീനേഷിനെ ബന്ധപ്പെടാനുള്ള നമ്പറിനായി സാമൂഹിക പ്രവർത്തകർ ഇന്ത്യൻ എംബസിയെ സമീപിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ല.

 

ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങൾ വഴി അറിയിപ്പുകൾ പുറപ്പെടുവിച്ചാണ് ഇയാളെ കണ്ടെത്തിയത്. സൈഫുദ്ദീൻ പൊറ്റശേരിയെ തുക കൈപ്പറ്റാൻ ചുമതലപ്പെടുത്തി ശ്രീനേഷ് എംബസിക്ക് ഇ-മെയിൽ സന്ദേശമയയ്ക്കുകയുണ്ടായി. ആവശ്യമായ രേഖകളും ചുമതലപത്രവും ജുബൈൽ പൊലീസ് സ്റ്റേഷനിൽ ഇദ്ദേഹം ഹാജരാക്കിയിരുന്നു. ഇതേതുടർന്ന് ശ്രീനേഷിന് നൽകാനുള്ള തുകയുടെ ചെക്ക് ഉദ്ദ്യോഗസ്ഥർ കെെമാറുകയുണ്ടായി. പിന്നീട് ഇവർ എംബസിയിൽ ചെക്ക് എത്തിച്ചു. വെെകാതെ തുക താങ്ങളുടെ കെെവശം എത്തിക്കുമെന്ന് എംബസി അധികൃതർ ശ്രീനേഷിനെ അറിയിച്ചിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവരം ചോർത്തിയതാര്?  (2 hours ago)

US - IRAN കരാർ കത്തിയെരിയുന്നു  (2 hours ago)

പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ മരിച്ച സംഭവം; മൂത്ത കുട്ടിയുടെ നിലയിൽ പുരോഗതി; പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു;അൽജോയുടെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിനു വച്ച സമയത  (3 hours ago)

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 hours ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (4 hours ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (4 hours ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (4 hours ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (5 hours ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (5 hours ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (5 hours ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (6 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (6 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (6 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (7 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (7 hours ago)

Malayali Vartha Recommends