കണ്ണൂർ സ്വദേശിയായ ഇരുപത്തൊന്നുകാരി ഒമാനിൽ അന്തരിച്ചു

ഒമാനിൽ കണ്ണൂർ സ്വദേശി അന്തരിച്ചു. പുതിയതെരു പനങ്കാവ് റോഡിൽ ഷറാസ്സിൽ സമീലിന്റെ മകൾ താനിയ സമീൽ (21) മസ്കത്തിൽ അന്തരിച്ചത്. മാതാവ്: തൻസീറ. തുടർ നടപടികൾ പൂർത്തിയാക്കി അൽ അമറാത്തിൽ കബറടക്കി.
അതേസമയം ഒമാനിൽ ആലപ്പുഴ സ്വദേശിനി അന്തരിച്ചു. കീരിക്കാട്, പതിയൂര്‍ കിഴക്ക്, കളരിക്കല്‍ ശിവരാജന്റെ ഭാര്യ സുകുമാരി (60) ആണ് മസ്‌കത്തില്‍ മരിച്ചത്. ഏതാനും ദിവസങ്ങളായി മസ്‌കത്ത് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. പിതാവ്: കൊച്ചുകുട്ടി മാതാവ്: ഞാനീ കാളി. മൃതദേഹം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha