റിയാദില്‍ വാഹന അപകടത്തില്‍ കഞ്ഞിപള്ളി പന്തിരുവേലില്‍ സ്വദേശിയായ വിദ്യാര്‍ത്ഥിനി മരിച്ചു

കഞ്ഞിപള്ളി പന്തിരുവേലില്‍ സ്വദേശി ജോബിയുടെയും റിയാദ് ശുമൈസി ആശുപത്രിയില്‍ നഴ്സായ ദീപയും മകളായ ആല്‍വിയ (8) ആണ് റിയാദില്‍ വാഹനാപകടത്തില്‍ മരിച്ചത്. റിയാദ് അല്‍ ആലിയ സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആല്‍വിയ. വ്യാഴാഴ്ച ഉച്ചക്ക് ജോബിയുടെ ഭാര്യ സഹോദരിയെ കാണുവാന്‍ അല്‍ബാഹയില്‍ പോയി മടങ്ങി വരുന്ന വഴിക്ക് അല്‍ റിയാന്‍ ബിഷ റൂട്ടില്‍ വെച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha