Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഐ.എസ്.ബന്ധം: കുവൈത്തില്‍ വ്യാപക റെയ്ഡ്; വെടിവെക്കാന്‍ ഉത്തരവ്

10 APRIL 2017 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുള്ളവര്‍ക്കായുള്ള തിരച്ചിലിനിടെ തീവ്രവാദ ബന്ധം സംശയിക്കുന്ന രണ്ടുപേരെ കൂടി സാദ്അല്‍ അബ്ദുള്ള പ്രദേശത്ത് നിന്നും കഴിഞ്ഞദിവസം പിടികൂടി. തിരച്ചില്‍ ശക്തമാക്കുന്നതിനും വേണ്ടിവന്നാല്‍ വെടിവെയ്ക്കുന്നതിനുമാണ് സുരക്ഷാ സേനയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. തീവ്രവാദ സംഘത്തിലെ ഒരു പ്രധാനിയെയാണ് സേന തിരയുന്നത്. രാജ്യത്തെ വിവിധ വിഭാഗം സേനകളുടെ സഹകരണത്തോടെയാണ് റെയ്ഡ്.

ഫിലിപ്പൈന്‍സില്‍ അറസ്റ്റിലായ കുവൈത്ത് സ്വദേശി ഹുസൈന്‍ അല്‍ദാഫിരിയും അയാളുടെ സിറിയക്കാരി ഭാര്യ റജഫ് സൈനയേയും ചോദ്യം ചെയ്യുന്നതിനും വിട്ടുകിട്ടുന്നതിനും കുവൈത്തില്‍ നിന്നുള്ള ഉന്നതതല സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫിലിപ്പൈന്‍സിലെ മനിലയിലേക്ക് പുറപ്പെട്ടു. ഐഎസ്ദായിഷ് തീവ്രവാദ ബന്ധമുള്ള ഇരുവരെയും കുവൈത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള നയതന്ത്രതല ചര്‍ച്ചകള്‍ കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഫിലിപ്പൈന്‍സ് വിദേശകാര്യ മന്ത്രാലയവും തമ്മില്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം സാദ് അല്‍അബ്ദുള്ള പ്രദേശത്ത് നടത്തിയ റെയ്ഡില്‍ മനിലയില്‍ അറസ്റ്റിലായ ഹുസൈന്‍ അല്‍ദാഫിരിയുടെ 3 ബന്ധുക്കളെയും ഇതുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മറ്റ് ഏഴ് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. തീവ്രവാദ ബന്ധമുള്ള മറ്റൊരു സ്വദേശിയെക്കൂടി പിടികൂടുന്നതിനുള്ള തിരച്ചില്‍ ശക്തമായി തുടരുകയാണ്. എന്നാല്‍ മനിലയില്‍ അറസ്റ്റിലായ കുവൈത്ത് സ്വദേശി ഹുസൈന്‍ അല്‍ ദാഫിരിയെ കുവൈത്തിലെത്തിക്കുന്നതോടെ തീവ്രവാദ ബന്ധമുള്ള നിരവധി പേര്‍ ഇനിയും പിടിയിലാകുമെന്നാണ് സൂചന.

ദാഫിരിയുടെ വീടുകളില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് സിറിയയിലെ തീവ്രവാദ സംഘടനകളുമായി ഇയാള്‍ക്കുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ഹുസൈന്‍ അല്‍ദാഫിരി അബു ജന്‍ഡല്‍ അല്‍ കുവൈത്തി എന്ന അതിഭീകര ദായിഷ് തീവ്രവാദിയുടെ സഹോദരനാണ്. ഇയാള്‍ മാസങ്ങള്‍ക്ക് മുമ്പ് യുഫ്രട്ടീസ് നദിക്കരയിലുണ്ടായ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. 40 വയസ്സുള്ള ഹുസൈന്‍ അല്‍ദാഫിരി ഐ.എസിനു വേണ്ടി ബോംബുകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ കുവൈത്തിലും മറ്റ് വിവിധ കേന്ദ്രങ്ങളിലും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയ സൂത്രധാരന്‍ കൂടിയാണ്.

അതേ സമയം ദാഫിരിയോടൊപ്പം അറസ്റ്റിലായ ഭാര്യ റജഫ് സൈനയുടെ ആദ്യ ഭര്‍ത്താവ് ഐ.എസ്. ദായിഷില്‍ ഉന്നത പദവിയും പ്രധാന പോരാളിയുമായിരുന്നു. ഇയാള്‍ സിറിയയില്‍ കൊല്ലപ്പെട്ടതിനുശേഷമാണ് റജഫ് സൈന കുവൈത്ത് സ്വദേശി ദാഫിരിയെ വിവാഹം ചെയ്തത്. ഇരുവരെയും കുവൈത്തിലെത്തിക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ തുടരുകയാണ്. രാജ്യവ്യാപകമായി റെയ്ഡുകള്‍ക്ക് മന്ത്രാലയം സുരക്ഷാ മേധാവികള്‍ക്ക് ഉത്തരവ് നല്‍കിയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (24 minutes ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (47 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (57 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (5 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (6 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (6 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (6 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (6 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (6 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (9 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (10 hours ago)

Malayali Vartha Recommends