ലോകത്തെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളിലൊന്നായി അബുദാബിയിലെ ശൈഖ് സായിദ് പള്ളിയും

പള്ളിയുടെ വാസ്തുശില്‍പമടക്കമുള്ള പ്രത്യേകതകള്‍, യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍െറ ചരിത്രം എന്നിവ വിശദീകരിക്കുന്ന ഗൈഡുകളുടെ സഹായത്തോടെ ഒരു മണിക്കൂര്‍ പള്ളി ചുറ്റിക്കാണുന്നതിനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് ശൈഖ് സായിദ് മോസ്ക് സെന്‍റര്‍ ഡയറക്ടര്‍ യൂസഫ് അല്‍ ഉബൈദി പറഞ്ഞു.
വെള്ളിയാഴ്ച പകല്‍ ഒഴികെ എല്ലാ ദിവസങ്ങളിലും സന്ദര്‍ശകരെ അനുവദിക്കും. വെള്ളിയാഴ്ച ഉച്ചവരെ പ്രാര്‍ഥിക്കാനെത്തുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം.
https://www.facebook.com/Malayalivartha