Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

വിഷാദ രോഗത്തിന് പ്രതി വിധിയുമായി ദുബായ് ഹെ​ല്‍​ത്ത്​ ഫോ​റം; ല​ക്ഷ​ണ​ങ്ങ​ള്‍ 35 ശ​ത​മാ​നം വരെ കു​റ​ക്കാ​ന്‍ കഴിയുമെന്ന് റിപ്പോർട്ടുകൾ

17 JANUARY 2018 04:05 PM IST
മലയാളി വാര്‍ത്ത

ദു​ബൈ: കഴിഞ്ഞ വർഷത്തിൽ ത്രീ ​ഡി പ്രി​ന്‍​റി​ങ്​ ആ​യി​രു​ന്നു ദു​ബൈ ഹെ​ല്‍​ത്ത്​ ഫോ​റ​ത്തി​ല്‍ ജ​ന​ങ്ങ​ളെ ആ​ക​ര്‍​ഷി​ച്ച​തെ​ങ്കി​ല്‍. ഇത്തവണ ഒരുപിടി മുന്നിൽ നിൽക്കാനായി സാങ്കേതിക വിദ്യകളുടെ മികവാണ് ഹെ​ല്‍​ത്ത്​ ഫോ​റം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​ഷാ​ദ​രോ​ഗം മാ​റാ​ന്‍ സ​ഹാ​യി​ക്കു​ന്ന ഹെ​ഡ്​​സെ​റ്റാ​ണ്​ ഇ​തി​ല്‍ പ്ര​ധാ​നം. മ​രു​ന്ന്​ ക​ഴി​ക്കു​ന്ന​തി​ന്​ തു​ല്ല്യ​മാ​ണ്​ ഇ​ത്​ ധ​രി​ക്കു​ന്നതെ​ന്നും എ​ന്നാ​ല്‍ പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​വി​ല്ലെ​ന്നു​മാ​ണ്​ നിർമ്മാ​താ​ക്ക​ള്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഫ്ലോ ​ന്യൂ​റോ​സ​യ​ന്‍​സ്​ വി​ക​സി​പ്പി​ച്ച ഉ​പ​ക​ര​ണ​ത്തി​ന്​ 500 ഡോ​ള​റാ​ണ്​ വി​ല നിശ്ചയി​ച്ചി​രി​ക്കു​ന്ന​ത്. പ​രീ​ക്ഷ​ണ ഘ​ട്ട​ങ്ങ​ളി​ല്‍ ഇൗ ​ഉ​പ​ക​ര​ണം പൂ​ര്‍​ണ​ഫ​ലം ന​ല്‍​കി​യെ​ന്നും അ​വ​കാ​ശ​മു​ണ്ട്.

ത​ല​ച്ചോ​റി​ലേ​ക്ക്​ ല​ഘു​വാ​യി വൈ​ദ്യു​തി ക​ട​ത്തി​വി​ട്ട്​ മാ​ന​സി​ക നി​ല സാ​ധാ​ര​ണ നി​ല​യി​ല്‍ നി​ല​നി​ര്‍​ത്തു​ക​യാ​ണ്​ ഇൗ ​ഉ​പ​ക​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ബാ​റ്റ​റി​യി​ല്‍ നി​ന്ന്​ ഒ​മ്ബ​ത്​ വോ​ള്‍​ട്ട്​ വൈ​ദ്യു​തി​യാ​ണ്​ ​പ്ര​വ​ഹി​ക്കു​ക.

25 മി​നി​റ്റോ​ളം ഇൗ ​ഉ​പ​ക​ര​ണം ധ​രി​ക്ക​ണം. വി​ഷാ​ദ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ള്‍ 35 ശ​ത​മാ​നം കു​റ​ക്കാ​ന്‍ ഇൗ ​ഉ​പ​ക​ര​ണം വ​ഴി സാ​ധി​ക്കു​മെ​ന്ന്​ ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​സ്​​റ്റ്​ ഡാ​നി​യേ​ല്‍ മാ​ന്‍​സ​ണ്‍ പ​റ​ഞ്ഞു. തലച്ചോറിന്റെ ഇ​ട​തു​വ​ശ​ത്ത്​ ക​ട​ത്തി​വി​ടു​ന്ന വൈ​ദ്യു​തി ന്യൂ​റോ​ണു​ക​ളെ ഉ​​ത്തേ​ജി​പ്പി​ച്ച്‌​ മ​നോ​നി​ല ശ​രി​യാ​യി നി​ല​നി​ര്‍​ത്തും. വ​ല​തു​വ​ശ​ത്തേ​ക്ക്​ ക​ട​ത്തി​വി​ടു​ന്ന​ത്​ വി​ഷാ​ദം കു​റ​ക്കും. മാ​ത്ര​മ​ല്ല ത​ല​ച്ചോ​റി​ലു​ള്ള എ​ന്‍​ഡ്രോ​ഫി​ന്‍, ഒാ​ക്​​സി​ടോ​സി​ന്‍, സെ​റോ​ടോ​നി​ന്‍, ഡോ​പാ​മി​ന്‍ തു​ട​ങ്ങി​യ രാ​സ​വ​സ്​​തു​ക്ക​ളെ ഉ​ത്തേ​ജി​പ്പി​ക്കാ​നും ഇ​ത്​ സ​ഹാ​യി​ക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (28 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (40 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (43 minutes ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (47 minutes ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (2 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (2 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (2 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (3 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends