Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

' പിഴയോടു പിഴ ' ! പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ഇതേ ഉള്ളു വഴി; കര്‍ശന നടപടികളുമായി ഖത്തർ നഗരസഭ

22 JANUARY 2018 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."

25 വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ദോഹ: പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ലക്ഷ്യം വെച്ച്‌ കര്‍ശന നടപടികളിലൂടെ നടപ്പിലാക്കാനുള്ള തീരുമാനമാണ് ഖത്തർ നഗരസഭ പരിസ്ഥിതി മന്ത്രാലയം കൈക്കൊണ്ടിരിക്കുന്നത്. ഖത്തറിലെ പുതിയ ശുചിത്വ നിയമം ഫെബ്രുവരി ഒന്നു മതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പൊതു ശുചിത്വം സംബന്ധിച്ച 2017 ലെ 18ാം നമ്പർ നിയമമാണ് നടപ്പിലാക്കുന്നതെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പൊതു ശുചിത്വ വകുപ്പ് ഡയറക്ടര്‍ സഫര്‍ അല്‍ ശാഫി പറഞ്ഞു.

പൊതു നിരീക്ഷണ വിഭാഗത്തിലെ പ്രത്യേക ജുഡീഷ്യല്‍ അധികാരമുള്ള നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ലംഘനങ്ങള്‍ പിടികൂടുകയും മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യും. പുതിയ നിയമ പ്രകാരം പൊതു സ്ഥലങ്ങളിലോ, ഫുട്പാത്തുകളിലോ റോഡിലോ ടിഷ്യു കടലാസ്, മാലിന്യം, കാലി കുപ്പികള്‍ എന്നിവ വലിച്ചെറിഞ്ഞാല്‍ 500 റിയാലാണ് പിഴ. വീടുകള്‍, റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നില്‍ മാലിന്യമോ ഭക്ഷണസാധനങ്ങളോ കടലാസുകളോ ബാഗുകളോ ഉപേക്ഷിച്ചാല്‍ 300 റിയാല്‍ പിഴയൊടുക്കണം.

റോഡിന് അല്ലെങ്കില്‍ പൊതുസ്ഥലത്തിന് അഭിമുഖമായി ജനലുകളിലോ ബാല്‍ക്കണികളിലോ വസ്ത്രങ്ങള്‍ ഇടുന്നതോ കാര്‍പെറ്റുകളോ കവറുകളോ ഇടുന്നതിനും 500 റിയാല്‍ പിഴ ചുമത്തും. റോഡുകളിലും പൊതുസ്ഥലങ്ങളിലും മരങ്ങളുടെയോ ചെടികളുടെടോ അവശിഷ്ടം ഉപേക്ഷിച്ചാലും 500 റിയാല്‍ ഈടാക്കും. പൊതു റോഡുകളില്‍ ഉപയോഗിച്ച വെള്ളം ഒഴിച്ചാല്‍ 300 റിയാലും അനുമതിയില്ലാത്ത സ്ഥലങ്ങളില്‍ മൃഗങ്ങളുടെ മാലിന്യം ഉപേക്ഷിച്ചാല്‍ 500 റിയാലുമാണ് പിഴ. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, പഴയ ഉപകരണങ്ങള്‍ എന്നിവ നിരത്തുകള്‍, നടപ്പാതകള്‍, ഇടനാഴികള്‍, പൊതു മുറ്റങ്ങള്‍, പൊതു പാര്‍ക്കിംഗ് എന്നിവിടങ്ങളില്‍ ഉപേക്ഷിച്ചാല്‍ 1000 റിയാല്‍ പിഴ ഈടാക്കും.

വാണിജ്യ സ്ഥാപനങ്ങളുടെ മുന്നിലോ മാലിന്യ നിക്ഷേപ പെട്ടികള്‍ക്ക് സമീപത്തോ മാലിന്യം, മാലിന്യമടങ്ങിയ ബാഗുകള്‍, കാലി കുപ്പികള്‍ എന്നിവ വലിച്ചെറിഞ്ഞാലും 500 റിയാല്‍ ഒടുക്കേണ്ടി വരും. പൊതു സ്ഥലങ്ങളില്‍, കടല്‍ തീരങ്ങളില്‍ തുറസായ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഭക്ഷ്യ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 500 റിയാല്‍, വാഹനങ്ങളില്‍ കൊണ്ടു പോകുന്ന വസ്തുക്കള്‍ ശരിയായി പൊതിയാതെ പുറത്തേക്ക് ചോരുന്നവിധം പിടിക്കപ്പെട്ടാല്‍ 2000, മാന്‍ഹോള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മലിനജലം ഒഴുക്കുകയോ മാന്‍ ഹോളുകളില്‍ ശരിയായി തരത്തില്‍ സ്ഥാപിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് ചോര്‍ച്ച സംഭവിച്ചാലോ 1000 എന്നിങ്ങനെ ഈടാക്കും.

അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ കാര്‍, യന്ത്രങ്ങള്‍, മറ്റു വാഹനങ്ങള്‍ കഴുകിയാല്‍ 300, പൊതു റോഡില്‍ സഞ്ചരിക്കുന്നതിനിടെ വാഹനങ്ങളില്‍ നിന്നും ഏതെങ്കിലും വസ്തു ചോര്‍ന്ന് പുറത്ത് പോയാല്‍ 3,000, നിര്‍മാണ മാലിന്യങ്ങളും പൊളിച്ചുമാറ്റുന്ന കെട്ടിട മാലിന്യങ്ങളും അനുവദനീയമല്ലാത്ത സ്ഥലങ്ങലില്‍ ഉപേക്ഷിക്കുകയോ മറ്റോ ചെയ്താല്‍ 6000 റിയാല്‍ വീതവും ഈടാക്കും. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ മലിന ജലം ഒഴുക്കുന്നവര്‍ക്ക് 5,000 റിയാലാണ് പിഴ.

കേസുകളില്‍ ഒത്തുതീര്‍പ്പ് സാധ്യമല്ലാതെ വന്നാല്‍ നിയമലംഘനത്തിന്റെ വ്യാപ്തി അനുസരിച്ച്‌ ഒരു വര്‍ഷം വരെ ശിക്ഷയും 25,000 റിയാലില്‍ കുറയാതെ പിഴയും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ അനുഭവിക്കേണ്ടി വരും. അല്ലെങ്കില്‍ ആറ് മാസം വരെ ശിക്ഷയും 10,000 റിയാലില്‍ കുറയാത്ത പിഴയും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നോ ചുമത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (4 minutes ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (23 minutes ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (59 minutes ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (1 hour ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (1 hour ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (1 hour ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (1 hour ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (2 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (2 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (2 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (3 hours ago)

ശബരിമല തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, അനുബന്ധ വനമേഖലകൾ എന്നിവിടങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെയുള്ള ഡ്രോൺ ഉപയോഗം പൂർണമായി നിരോധിച്ചു  (3 hours ago)

സ്വാതന്ത്രസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും സമുന്നത നേതാവുമായിരുന്ന എ. പാച്ചന്റെ സ്മരണാർത്ഥമുള്ള എ. പാച്ചൻ പുരസ്കാരം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക്  (3 hours ago)

Malayali Vartha Recommends