Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ദുബായ് വിസ്മയങ്ങൾക്ക് ഒരതിഥി കൂടി; പാം ജുമേറയിൽ പുതിയ ‘ഡാൻസിങ് ഫൗണ്ടൻ’

11 June 2018

ദുബായ്: ദുബായിൽ വിദേശികൾക്കും സ്വദേശികൾക്കും ആസ്വദിക്കാനായി മറ്റൊരു ‘ഡാൻസിങ് ഫൗണ്ടൻ’ കൂടി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദുബായിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ പാം ജുമേറയിലാണ് പുതിയ ജലധാര നൃത്തമാടാൻ ഒരുങ്...

പുണ്യമാസത്തിൽ സഹായഹസ്തവുമായി പ്രവാസി തൊഴിലാളികൾ

11 June 2018

കുവൈത്ത്: ലോക രക്തദാതൃദിനാചരണത്തിന്റെയും, പരിശുദ്ധ റമദാനിന്റെയും ഭാഗമായി ജൂൺ മാസത്തിൽ 'ബിഡികെ കുവൈത്ത് ചാപ്റ്റർ' സംഘടിപ്പിച്ച ക്യാമ്പ് അതിന്റെ പ്രത്യേകതകൾ കൊണ്ട് തികച്ചും വേറിട്ടതായിരുന്നു. ...

പതിനാറുകാരിയുടെ ആത്മത്യയ്ക്ക് പിന്നിൽ ഒരു പുസ്തകം; മരണത്തിലേക്ക് നയിച്ചത് പുസ്തകത്തിലെ അവസാന പേജുകൾ

11 June 2018

അജ്മാനിലെ അല്‍ റൗദയില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ഒരു പുസ്തകമെന്ന് കണ്ടെത്തല്‍. അന്വേഷണസംഘത്തിന്റെ നിഗമനമനുസരിച്ച് ആ പുസ്തകത്തിന്റെ അ...

വേനൽ കടുത്തതോടെ തീ പിടിത്തങ്ങളും പതിവ്; മസ്കത്തിൽ വെ​യ​ർ​ഹൗസ് കത്തി നശിച്ചു

11 June 2018

മ​സ്​​ക​ത്ത്​: ഇ​ബ്രി​യി​ൽ ക​മ്പ​നി​യു​ടെ വെ​യ​ർ​ഹൗ​സി​ന്​ തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി...

ദുബായിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

11 June 2018

ദുബായ്: യു.എ.ഇ സർക്കാർ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാൽ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെയും ശനിയാഴ്ചയിലാണ...

ലോകത്തിലേറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് സൗദി അറേബ്യ; അനാവശ്യ ദൂർത്തിനെതിരെ നിയമനിർമ്മാണത്തിനൊരുങ്ങി സൗദി ശൂറാ കൗണ്‍സില്‍

11 June 2018

ജിദ്ദ: ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാമത് സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യ...

സൗദിയില്‍ കമ്പനി പൂട്ടി മലയാളികളടക്കമുള്ള നിരവധി പേര്‍ ദുരിതത്തില്‍; ജോലി ചെയ്തിരുന്ന സ്ഥാപനം അടച്ചു പൂട്ടിയതാണ് ദുരിത കാരണം

11 June 2018

സൗദി മരുഭൂമിയിലെ പൊള്ളുന്ന ചൂടില്‍ ആഹാരവും വെള്ളവും ജോലിയും ശമ്പളവുമില്ലാതെ കഴിയുകമാണ് മൂന്നു മലയാളികളടക്കം എട്ടുപേര്‍. ന്ിലവില്‍ ഇവര്‍ ജോലി ചെയ്തിരുന്ന മെറ്റല്‍ ക്രഷര്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം അനധി...

റമദാൻ ആഘോഷം ദുബായ് മാളുകളിൽ; പ്രവാസികൾക്കായി 90 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകളുമായി കടയുടമകൾ

10 June 2018

യുഎഇ: അബുദാബിയിലെ മാളുകളില്‍ വന്‍ ഓഫര്‍ സെയിലാണ് ഒരുങ്ങുന്നത്. 90 ശതമാനം വരെ ഇളവാണ് മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ലഭ്യമാകുക. അബുദാബിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചറല്‍ ആന്റ് ട...

കൊടും ചൂടിലും ഇരു ഹറമുകളിലേക്ക് വന്നെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ; അപകടസാധ്യത മുന്നിൽ കണ്ട് റെഡ് ക്രെസന്റിന്റെ ജാഗ്രതാ നിർദ്ദേശം

10 June 2018

നിരവധി കുടുംബങ്ങളാണ് റമദാനിലെ അവസാന പത്ത് കണക്കാക്കി ഇരു ഹറമിലേക്ക് വന്നെത്തുന്നത്. കടുത്ത ചൂടുള്ള കാലാവസ്ഥയാണ് സൗദിയിലും ഇരു ഹറമുകളിലും. ഇതിനാൽ തന്നെയും യാത്രക്കിടയില്‍ ഉറങ്ങാനുള്ള സാധ്യത കണക്കിലെടുത...

സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ ഇരട്ട മിസൈല്‍ ആക്രമണം; ലക്ഷ്യത്തിലെത്തും മുൻപേ തകർത്തെറിഞ്ഞ് സൗദി സൈന്യം

10 June 2018

സൗദി അറേബ്യ ലക്ഷ്യമിട്ട് ഹൂതികളുടെ ഇരട്ട മിസൈല്‍ ആക്രമണം. നജ്റാനിലെ ജനവാസ കേന്ദ്രം ലക്ഷ്യം വെച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം. മിസൈലുകള്‍ ലക്ഷ്യത്തിലെത്തും മുൻപേ നിലം പതിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ...

ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്നി അന്തരിച്ചു

10 June 2018

മനാമ : ബഹ്‌റൈന്‍ കിരീടവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ പത്നി ഷെയ്ഖ ഹാല ബിന്‍ത് ദാജി അല്‍ ഖലീഫ അന്തരിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയായിരുന്നു അന്ത്യം. ​ശൈഖ്​ ഇൗസ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെയു...

വേനൽ ചൂടിൽ വെന്തുരുകി ഗൾഫ് രാജ്യങ്ങൾ; ഉയർന്ന താപനില 50​ ഡി​ഗ്രി സെ​ല്‍​ഷ്യ​സ്

10 June 2018

മ​സ്​​ക​ത്ത്​: ഇൗ ​വേ​ന​ലി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന ചൂ​ടാ​യ 50​ ഡി​ഗ്രി സെ​ല്‍​ഷ്യ​സ്​ മു​സ​ന്ദം ഗ​വ​ര്‍​ണ​റേ​റ്റി​ലെ ദി​ബ്ബ​യി​ല്‍ വെ​ള്ളി​യാ​ഴ്​​ച രേ​ഖ​പ്പെ​ടു​ത്തി. സു​നൈ​ന​യാ​ണ്​ തൊ​ട്ടു പി​ന്നി​ല...

സ​ലാ​ല​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര സർവ്വീസുകൾ വ​ര്‍​ധി​പ്പി​ക്കും; പ്രഖ്യാപനവുമായി ഒ​മാ​ന്‍ എ​യ​ര്‍

10 June 2018

മ​സ്​​ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണ്‍ മു​ന്‍​നി​ര്‍​ത്തി സ​ലാ​ല​യി​ലേ​ക്കു​ള്ള പ്ര​തി​വാ​ര സർവ്വീസുകൾ വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന്​ ഒ​മാ​ന്‍ എ​യ​ര്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ 56 പ്ര​തി​വാ​ര സ​ര്‍​വി​സു​ക​ളാ​...

യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ ജീസാനില്‍ രണ്ടു മരണം

10 June 2018

യമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തില്‍ തെക്കന്‍ സൗദി നഗരമായ ജീസാനില്‍ രണ്ടുപേര്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഹൂതികള്‍ ജനവാസ മേഖലകള്‍ മനപ്പൂര്‍വം ലക്ഷ്യം വെക്കുകയായിരുന്നുവെന്ന് അറ...

പ്രവാസികളെ ആശങ്കയിലാഴ്ത്തി പലാസ്റ്റിക് അരി കൊണ്ട് ബിരിയാണി; ഈ ബിരിയാണി ഉള്ളില്‍ ചെന്നാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു

10 June 2018

കേരളീയരുടെ ഇഷ്ടഭക്ഷണമാണ് ബിരിയാണി. എന്നാല്‍ ഇനി വിശ്വസിച്ചു കഴിക്കാനാവില്ല എന്നതാണ് ഈ വീഡിയൊ കാണുമ്പോള്‍ മനസ്സിലാകുന്നത്. പ്ലാസ്റ്റിക് അരി കൊണ്ടുള്ള ബിരിയാണി വ്യാപകമായിരിക്കുന്നു എന്ന ഞെട്ടിപ്പിക്കുന്...

Malayali Vartha Recommends