Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ

18 JUNE 2026 06:22 PM ISTമലയാളി വാര്‍ത്ത
രാജ്യത്തെ റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനുമായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നടത്തിയ വിപുലമായ പരിശോധനകളിൽ കണ്ടെത്തിയത് ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ. ജൂൺ എട്ട് മുതൽ പതിനാല് വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഗവർണറേറ്റുകളിലായി നടത്തിയ ഫീൽഡ് കാമ...

കുവൈറ്റിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിയ സംഘം പിടിയിൽ; കൃത്യത്തിനു പിന്നിലെ മുഖ്യസൂത്രധാരൻ പത്തനംതിട്ട സ്വദേശി

04 July 2018

കുവൈറ്റിലേയ്ക്ക് മനുഷ്യക്കടത്ത് നടത്തിവന്നിരുന്ന സംഘം പോലീസ് പിടിയിലായതായി റിപ്പോർട്ടുകൾ. പിടിയിലായ സംഘത്തിലെ മുഖ്യ സൂത്രധാരൻ പത്തനംതിട്ട അടൂര്‍ സ്വദേശി സുരേഷ് കുമാർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കുവൈ...

കൂട്ടത്തോടെ വിദേശി കുടുംബങ്ങള്‍ നാട്ടിലേക്ക്... സൗദിയില്‍ സ്വകാര്യ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍, സൗദിയിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളുകളിലും കൊഴിഞ്ഞുപോക്ക് രൂക്ഷം

04 July 2018

സ്വദേശിവത്കരണവും ആശ്രിത ലെവിയും കാരണം വിദേശി കുടുംബങ്ങള്‍ കൂട്ടത്തോടെ മടങ്ങുന്നത് സൗദി അറേബ്യയിലെ സ്വകാര്യ സ്‌കൂളുകളെ പ്രതിസന്ധിയിലാക്കുന്നു. കുട്ടികളുടെ എണ്ണം വളരെയധികം ഗണ്യമായി കുറഞ്ഞതാണ് പ്രതിസന്ധി...

അടിച്ചുമോനെ...യുഎഇയില്‍ മലയാളിയെ ഭാഗ്യദേവത വീണ്ടും കടാക്ഷിച്ചു ; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 13 കോടി രൂപ ടോജോ മാത്യുവിന്

04 July 2018

അടിക്കുകയാണെങ്കില്‍ ഇങ്ങനെ ലോട്ടറി അടിക്കണം. യുഎഇയില്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഭാഗ്യം വീണ്ടും മലയാളിയെ കടാക്ഷിച്ചു. 075171 നമ്പര്‍ ടിക്കറ്റിന്റെ ഉടമയായ ടോജ...

ഉ​ച്ച വി​ശ്ര​മ നി​യ​മം കാറ്റിൽ പറത്തി കമ്പനികൾ; മസ്കത്തിൽ 251 കമ്പനികൾക്കെതിരെ നടപടി

03 July 2018

മസ്കത്തിൽ ഉ​ച്ച വി​ശ്ര​മ നി​യ​മം ലം​ഘി​ച്ച നിരവധി കമ്പനികൾക്കെതിരെ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം നടപടിയെടുത്തതായി റിപ്പോർട്ടുകൾ. 1003 കമ്പനികളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച 251 കമ്പനികൾക്കെതി...

സായീദ് വര്‍ഷം; ഫുജൈറയിൽ ട്രാഫിക് പിഴകള്‍ക്ക് അമ്പതു ശതമാനം ഇളവ് പ്രഖ്യാപിച്ചു

03 July 2018

ഫുജൈറ: സായീദ് വര്‍ഷം പ്രമാണിച്ച് ഫുജൈറയിൽ ട്രാഫിക് പിഴകള്‍ക്ക് അമ്പതു ശതമാനം ഇളവ്. ഫുജൈറ പോലീസാണ് ട്രാഫിക് പിഴകള്‍കുള്ള ഇളവ് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. അതേസമയം ജീവഹാനിയല്ലാത്ത കുറ്റങ്ങള്‍ക്ക...

അമേരിക്കയുടെ സമ്മർദ്ദം സൗദി അറേബ്യയ്ക്ക് ഗുണകരമാകും; സൗദിയിൽ ക്രൂഡോയിൽ അധിക ഉത്പാദനം നടത്തുമെന്ന് റിപ്പോർട്ടുകൾ

03 July 2018

സൗദി അറേബ്യ കഴിഞ്ഞ മാസത്തെക്കാള്‍ ഈ മാസം പ്രതി ദിനം 7 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ അധിക ഉത്പ്പാദനം നടത്തുമെന്ന് റിപ്പോര്‍ട്ടുകൾ. ഈ മാസം മുതല്‍ 10.10 ദശ ലക്ഷം ബാരല്‍ ഉല്‍പ്പാദിപ്പിക്കാനാണ് മന്ത്രാലയത്തിന...

ഉദ്യോഗസ്ഥർക്ക് പരിഷ്‌കരിച്ച സേവനവേതന വ്യവസ്ഥകളുമായി ദുബായ് സർക്കാർ

02 July 2018

ദുബായ് : ദുബായിലെ സര്‍ക്കാര്‍ ജീവനക്കാരുടെ പരിഷ്‌കരിച്ച സേവനവേതന വ്യവസ്ഥകള്‍ പുറത്തിറക്കി. തൊഴില്‍ സമയം കുറച്ചും, വാര്‍ഷിക അവധികള്‍ വര്‍ധിപ്പിച്ചും ജീവനക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്ന വിധമാണ്...

കുവൈത്തിൽ മണൽക്കാറ്റ്; വിവിധ റോ​ഡു​ക​ളി​ല്‍​നിന്നായി മാറ്റിയത് 2,00,000 ക്യു​ബി​ക് മീ​റ്റ​ര്‍ മണൽ

02 July 2018

കു​വൈ​ത്ത്: കുവൈത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച പൊടിക്കാറ്റിന് ശേഷം വിവിധ റോ​ഡു​ക​ളി​ല്‍​നി​ന്ന് മാറ്റിയത് 2,00,000 ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ​ലാണ്. മ​രു​ഭൂ​മി​യോ​ട്​ ചേ​ര്‍​ന്ന റോഡുകളിൽ ഏറെയും മണൽ ...

കുവൈത്തിൽ സ്വ​കാ​ര്യ പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ച്ചി​ല​ര്‍മാർക്ക് അന്ത്യശാസനം; പരിശോധനകൾ കർശനമാക്കി മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍

02 July 2018

കു​വൈ​ത്തിലെ സ്വ​കാ​ര്യ പാ​ര്‍​പ്പി​ട മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന ബാ​ച്ചി​ല​ര്‍ താ​മ​സ​ക്കാ​ര്‍ ഇ​​ടം​വി​ട്ടു​ പോ​വ​ണ​മെ​ന്ന്​ മു​നി​സി​പ്പ​ല്‍ അ​ധി​കൃ​ത​ര്‍. റെ​സി​ഡ​ന്‍​ഷ്യ​ല്‍ ​ഏ​രി​യ​യി​ല്‍ വി​...

ഇ​ബ്രി​യി​ലെ ഷോ​പ്പി​ങ്​​മാ​ളി​ല്‍ ലി​ഫ്​​റ്റ്​ അപകടത്തിൽപ്പെട്ടു; മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ര്‍​ക്ക് പരിക്ക്

02 July 2018

മ​സ്​​കത്തിലെ ഇ​ബ്രി​യി​ലെ ഷോ​പ്പി​ങ്​​മാ​ളി​ല്‍ ലി​ഫ്​​റ്റ്​ അപകടത്തിൽപ്പെട്ടു. അപ്രതീക്ഷിത സം​ഭ​വ​ത്തി​ല്‍ മ​ല​യാ​ളി​യ​ട​ക്കം ര​ണ്ടു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​യിരുന്നു...

റാസല്‍ ഖൈമ രാജ കുടുംബാംഗം ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസീം അന്തരിച്ചു

02 July 2018

റാസല്‍ ഖൈമ: റാസല്‍ ഖൈമ രാജ കുടുംബാംഗം ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖാസീം അന്തരിച്ചതായി റിപ്പോർട്ടുകൾ. റാസല്‍ഖൈമ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസ...

ഭക്ഷണം പോലും നൽകാതെ ദിവസങ്ങളോളം ജനൽവാതിലുകൾ പോലുമില്ലാത്ത മുറികളിൽ പൂട്ടിയിട്ടു; പറയുന്ന ജോലി ചെയ്യാതെ നാട്ടിലേയ്ക്ക് മടങ്ങണമെങ്കിൽ ലക്ഷങ്ങൾ നൽകണമെന്ന് ഭീഷണി; ട്രാവല്‍ ഏജന്റുമാരുടെ കെണിയിലകപ്പെട്ട മലയാളി നഴ്സിന്റെ ഹൃദയം നുറുങ്ങുന്ന തുറന്നു പറച്ചിൽ

02 July 2018

കുവൈത്ത്: ട്രാവല്‍ ഏജന്റുമാരുടെ സഹായത്തോടെ നഴ്‌സിങ് ജോലിക്കായി കുവൈത്തിൽ എത്തിയ നഴ്‌സുമാരുടെ ജീവിതം ദുരിതത്തിൽ. നഴ്‌സിങ് ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ എത്തിക്കുന്ന നഴ്‌സുമാര്‍ക്ക് ഹോംനഴ്‌സ് ജോലിയാണ് ...

നീന്തുന്നതിനിടയിലെ ചെറിയ അശ്രദ്ധപോലും കുരുന്നുകളുടെ ജീവനെടുത്തേക്കാം; ജാഗ്രതാ നിർദ്ദേശങ്ങളുമായി യു എ ഇ പോലീസ്

02 July 2018

യുഎഇയിൽ ദിനംപ്രതി വർധിച്ചുവരുന്ന മുങ്ങിമരണം ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കി കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് പോലീസിന്റെ ജാഗ്രത നിർദ്ദേശം. കുട്ടികളെ നീന്താൻ അയക...

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ദുബായ് മന്ത്രാലയം; ഇനിമുതല്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും

01 July 2018

ദുബായിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഏറെ സന്തോഷകരമാകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദുബായ് മന്ത്രാലയത്തിന്റേതാണ് പുതിയ തീരുമാനങ്ങള്‍. ഉദ്യോഗസ്ഥര്‍ ഓവര്‍ ടൈം ജോലി ചെയ്താല്‍ അധിക ശമ്പളവും ബോണസും പ...

അബുദാബിയില്‍ യുവതിയെ അപമാനിക്കാന്‍ സ്‌നാപ്ചാറ്റില്‍ അശ്ലീലവീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ജയില്‍ശിക്ഷയും 20,000 ദിര്‍ഹം പിഴയും

01 July 2018

അബുദാബിയില്‍ യുവതിയെ അപമാനിച്ച് സ്‌നാപ്ചാറ്റില്‍ മുപ്പതിലേറെ അശ്ലീലവീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ആറ് മാസം ജയില്‍ശിക്ഷയും 20,000 ദിര്‍ഹം പിഴയും. 500,000ലേറെ ഫോളോവെഴ്‌സുള്ള യുവതിയെ അപമാനിക്കുന്ന തര...

Malayali Vartha Recommends