Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത

കൊടും ചൂടിലും ഇരു ഹറമുകളിലേക്ക് വന്നെത്തുന്നത് ലക്ഷക്കണക്കിന് വിശ്വാസികൾ; അപകടസാധ്യത മുന്നിൽ കണ്ട് റെഡ് ക്രെസന്റിന്റെ ജാഗ്രതാ നിർദ്ദേശം

10 JUNE 2018 05:50 PM IST
മലയാളി വാര്‍ത്ത

നിരവധി കുടുംബങ്ങളാണ് റമദാനിലെ അവസാന പത്ത് കണക്കാക്കി ഇരു ഹറമിലേക്ക് വന്നെത്തുന്നത്. കടുത്ത ചൂടുള്ള കാലാവസ്ഥയാണ് സൗദിയിലും ഇരു ഹറമുകളിലും. ഇതിനാൽ തന്നെയും യാത്രക്കിടയില്‍ ഉറങ്ങാനുള്ള സാധ്യത കണക്കിലെടുത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൂട് നാല്‍പത് ഡിഗ്രിക്ക് മുകളിലാണെങ്കിൽ പോലും ലക്ഷക്കണക്കിന് വിശ്വാസികളാണ് ഹറമിലേക്ക് റമദാനില്‍ എത്തുന്നത്.

അവധി കണക്കാക്കി മക്കയിലേക്കും മദീനയിലേക്കും തീര്‍ഥാടകരും വിശ്വാസികളുടേയും പുറപ്പെടാറ് വ്യാഴാഴ്ച ഉച്ചയോടെ തുടങ്ങും. വെള്ളിയാഴ്ച മക്കയിലും ശനിയാഴ്ച മദീനയിലും. റിയാദ്, ദമ്മാം താമസക്കാര്‍ ഇതിനിടയില്‍ താണ്ടുന്നത് 1500 കി.മീറ്ററിലേറെ. ശനിയാഴ്ച മടങ്ങിയെത്താന്‍ കണക്കാക്കിയാണിത്.

റമദാനിലെ രാത്രി നമസ്കാരവും കഴിഞ്ഞ് ഉറങ്ങാന്‍ ലഭിക്കുന്നത് ഇതിനിടയില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം. കൊടും ചൂടിലാണ് നിലവിലെ യാത്രകള്‍. ഇതാണ് മക്ക മദീന അപകടങ്ങളില്‍ ഭൂരിഭാഗത്തിനും കാരണമാകുന്നത്. മതിയായ വിശ്രമമെടുക്കാതെയുള്ള യാത്രകളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട് അധികൃതരും സാമൂഹ്യ പ്രവര്‍ത്തകരും.

140 കി.മീ വേഗ പരിതിയുള്ള റോഡുകളില്‍ കണ്ണിമ ചിമ്മിയാല്‍ അപകടമുറപ്പാണ്. അപകടം നേരിടാന്‍ സന്നദ്ധ സംഘങ്ങള്‍ സജ്ജമാണ്. എന്നാല്‍ ഉറക്കം കളഞ്ഞ യാത്രകള്‍ ദുരന്തമാകുമെന്ന് റെഡ് ക്രസന്റും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (8 minutes ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (14 minutes ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (6 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (7 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (7 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (7 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (8 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (8 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (8 hours ago)

ഒന്നര വയസ്സുകാരന്‍ ട്രെയിന്‍ തട്ടി മരിച്ചു  (8 hours ago)

മുത്തശ്ശനെ കൊല്ലാന്‍ ആസൂത്രണവും നടത്തിയത് 13 വയസ്സുകാരിയായ പേരക്കുട്ടി  (10 hours ago)

ഭര്‍ത്താവിന് അന്ത്യചുംബനം നല്‍കിയതിന് പിന്നാലെ ഭാര്യയും കുഴഞ്ഞുവീണ് മരിച്ചു  (10 hours ago)

സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍  (10 hours ago)

ശ്രീലകം ഫിനാന്‍സ് മാനേജര്‍ ടിനു തമ്പാന്‍ അറസ്റ്റില്‍  (11 hours ago)

കാബൂളില്‍ സ്‌കൂളിനു സമീപമുണ്ടായ സഫോടനത്തില്‍ അമ്പതോളം കുട്ടികള്‍ക്ക് പരുക്ക്  (12 hours ago)

Malayali Vartha Recommends