Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

പതിനാറുകാരിയുടെ ആത്മത്യയ്ക്ക് പിന്നിൽ ഒരു പുസ്തകം; മരണത്തിലേക്ക് നയിച്ചത് പുസ്തകത്തിലെ അവസാന പേജുകൾ

11 JUNE 2018 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

അജ്മാനിലെ അല്‍ റൗദയില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ഒരു പുസ്തകമെന്ന് കണ്ടെത്തല്‍. അന്വേഷണസംഘത്തിന്റെ നിഗമനമനുസരിച്ച് ആ പുസ്തകത്തിന്റെ അവസാന പേജാണ് മരണ കാരണമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയാണ് പൊലീസിന് കുടുംബത്തിന്റെ ഫോണ്‍ കോള്‍ ലഭിക്കുന്നത്. പൊലീസ് സംഘം വീട്ടില്‍ എത്തി പരിശോധിക്കുമ്പോഴേക്കും പെണ്‍കുട്ടി മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശുചിമുറിയില്‍ തൂങ്ങി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹത്തിനു സമീപത്തു നിന്നും ഒരു പുസ്തകം ലഭിച്ചുവെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുമൈനി പറഞ്ഞു.

അമേരിക്കന്‍ ക്ലിനിക്കല്‍ മനശാസ്ത്രഞ്ജന്‍ കെയ് റെഡ്ഫില്‍ഡ് ജാമിസണ്‍ എഴുതിയ 'ആന്‍ അണ്‍ക്വയ്റ്റ് മൈന്‍ഡ്' എന്ന പുസ്തകമാണ് പെണ്‍കുട്ടിയുടെ സമീപത്തു നിന്നും ലഭിച്ചത്. വിഷാദത്തിലായിരുന്ന പെണ്‍കുട്ടിയെ കടുംകൈ ചെയ്യാന്‍ ഒരു പക്ഷേ, ഈ പുസ്തകം പ്രേരിപ്പിച്ചുകാണുമെന്നാണ് നിരീക്ഷണം. സിഐഡി സംഘത്തിലെ പ്രത്യേക വിഭാഗം സംഭവ സ്ഥലത്ത് എത്തുകയും പെണ്‍കുട്ടിയുടെ മൃതദേഹം ഫൊറന്‍സിക് പരിശോധനകള്‍ക്കായി മാറ്റുകയും ചെയ്തു.

ഏതെങ്കിലും രീതിയിലുള്ള തെറ്റായ കാര്യം നടന്നിട്ടുണ്ടോ എന്നു വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. എന്നാല്‍, പെണ്‍കുട്ടിയുടെ സമീപത്തു നിന്നും ലഭിച്ച പുസ്തകം ആത്മഹത്യയ്ക്കു പ്രധാനകാരണമായി എന്നു പറയാന്‍ സാധിക്കില്ലെന്നും ഒരു പക്ഷേ, ചില കാരണങ്ങളില്‍ ഒന്നുമാത്രമായിരിക്കും അതെന്നും പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പുസ്തകത്തിലെ അവസാന പേജാണ് പെണ്‍കുട്ടി ഒടുവില്‍ വായിച്ചത് എന്നാണ് കണക്കാക്കുന്നത്. മുറിയിലെ കൈരേഖകള്‍ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

കുട്ടികള്‍ പ്രത്യേകിച്ച്‌ കൗമാരപ്രായത്തിലുള്ളവര്‍ എന്താണ് വായിക്കുന്നതെന്നും എന്താണ് സമൂഹമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലൂടെയും കാണുന്നതെന്നും രക്ഷിതാക്കള്‍ കൃത്യമായി പരിശോധിക്കണമെന്ന് മേജര്‍ ജനറല്‍ അല്‍ നുമൈനി മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള ശ്രദ്ധയിലൂടെ കുട്ടികളെ അപകടങ്ങളില്‍ നിന്നും രക്ഷിക്കാം. ചില പുസ്തകങ്ങള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവ കുട്ടികളെ വളരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച്‌ കൗമാരപ്രായക്കാരെ. അതിനാല്‍ രക്ഷിതാക്കള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും മേജര്‍ ജനറല്‍ അല്‍ നുമൈനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends