Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

ദുബായ് എയർപോർട്ട് റോഡിലൂടെ യാത്ര ചെയ്യുന്നവർക്ക് അധികൃതരുടെ മുന്നറിയിപ്പ്

07 June 2018

ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വിമാനത്താവളത്തില്‍ എത്തുന്നവര്‍ അല്‍പം ശ്രദ്ധ പാലിക്കണം എന്നാണ് വിമാനത്താവളം അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കാരണം...

കനത്ത ചൂടിൽ വെന്തുരുകി ഗൾഫ് രാജ്യങ്ങൾ; റമദാന്‍ അവസാന ദിനങ്ങളില്‍ ചൂട് ഇനിയും ഉയർന്നേക്കും

07 June 2018

ഗൾഫ് രാജ്യങ്ങൾ അസഹ്യമായ ചൂടില്‍ വെന്തുരുകുകയാണ്. റിയാദില്‍ കഴിഞ്ഞ ആഴ്ച്ചയാണ് ചൂട്​ കനത്തത്. 45 ഡി​ഗ്രിയാണ്​ ബുധനാഴ്​ച ഏറ്റവും കൂടിയ ചൂട് അനുഭവപ്പെട്ടത്. ഇത്​ വരും ദിവസങ്ങളില്‍ 50 വരെ ആയേക്കുമെന്ന് കാല...

ഡ്രൈവർമാർക്ക് സന്തോഷവാർത്ത; സൗദിയിൽ വാഹനങ്ങളുടെ മുൻപിൽ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് ജനറല്‍ ട്രാഫിക്ക് വിഭാഗത്തിന്റെ അറിയിപ്പ്

07 June 2018

ജിദ്ദ: വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള സ്ഥലങ്ങളിൽ അല്ലാതെ സ്‌പെഷ്യല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് വിലക്കില്ലെന്ന് അധികൃതര്‍. വാഹനങ്ങളുടെ മുന്‍വശത്തുള്ള റോഡുകളും മറ്റും ചിത്രികരിക്കും വിധം ക്യാമറകള്‍ സ...

റമദാൻ അവസാന പത്ത്​ ദിനങ്ങൾ; തിരക്ക് കുത്തനെ കൂടിയതോടെ മക്കയും മദീനയും കനത്ത സുരഷാ വലയത്തിൽ

07 June 2018

റമദാൻ നാളുകൾ അവസാന പത്തിലെത്തിയതോടെ തിരക്ക് കുത്തനെ കൂടിയിരിക്കുകയാണ്. ഇതോടെ അധികൃതർ മക്കയിലും മദീനയിലും സുരക്ഷാ പരിശോധന ശക്തമാക്കി. ഹറം പരിധിയിലേക്ക് പ്രവേശിക്കുന്നത് മുതല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങ...

ഒമാനില്‍ പെരുന്നാള്‍ അവധി ജൂണ്‍ 14 മുതല്‍

07 June 2018

 മസ്‌കത്ത്: ഒമാനില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചതായി റിപ്പോർട്ടുകൾ. വാരാന്ത്യ അവധി ഉള്‍പ്പടെ അഞ്ച് ദിവസമാണ് ഈ വര്‍ഷം അവധി ലഭിക്കുക. ജൂണ്‍ 14 മുതല്‍ 18 വരെയുള്ള ...

ഗള്‍ഫ് പ്രതിസന്ധി തീര്‍ഥാടനത്തെ ബാധിക്കില്ല; ഖത്തര്‍ പൗരന്മാരെ ക്ഷണിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രാലയം

07 June 2018

ഖത്തര്‍: റമദാനില്‍ ഉംറക്കെത്തിയ ഖത്തര്‍ സ്വദേശികള്‍ക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കിയതായി മന്ത്രാലയം അറിയിച്ചു. ഹജ്ജിനും ഉംറക്കും ഖത്തര്‍ പൗരന്മാരെ സൗദി ഹജ്ജ് ഉംറ മന്ത്രാലയം സ്വാഗതം ചെയ്തു. റമദാനില്‍...

കുട്ടികളുടെ ദുബായ് യാത്രയ്ക്ക് മാതാപിതാക്കളുടെ അനുമതി പത്രം നിർബന്ധമാക്കി എയര്‍ ഇന്ത്യ

06 June 2018

ദുബായിലേയ്ക്ക് പതിനെട്ട് വയസില്‍ താഴെയുള്ള കുട്ടികളുടെ വിമാന യാത്രയ്ക്ക് മാതാപിതാക്കളുടെ അനുമതി വേണമെന്ന പുതിയ ചട്ടവുമായി എയര്‍ ഇന്ത്യ. കുട്ടികളുടെ കടത്ത് തടയാന്‍ ലക്ഷ്യമിട്ടുള്ള ദുബായ് പോലീസിന്റെ നീക...

കു​വൈ​ത്ത് സ​മു​ദ്ര പ​രി​ധി​യി​ല്‍ കൊ​ല​യാ​ളി തിമിംഗലങ്ങളുടെ സാന്നിധ്യം; ക​ട​ലി​ല്‍ ഉ​ല്ലാ​സ​ത്തി​നും മീ​ന്‍ പി​ടി​ത്ത​ത്തി​നും പോ​കു​ന്ന​വ​ര്‍ക്ക് ജാഗ്രതാ നിർദ്ദേശം

06 June 2018

കു​വൈ​ത്ത് സ​മു​ദ്ര പ​രി​ധി​യി​ല്‍ 'കൊ​ല​യാ​ളി' എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന അ​പ​ക​ട​കാ​രി​യാ​യ തി​മിം​ഗ​ല​ങ്ങ​ളെ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ട്. കു​വൈ​ത്ത് ഡൈ​വി​ങ്​ ടീം ​അം​ഗ​ങ്ങ​ളാ​...

സൗദിയിലേക് വീണ്ടും മിസൈല്‍ ആക്രമണം; ബാലിസ്റ്റിക് മിസൈല്‍ നിലം തൊടും മുന്നേ തകർത്തെറിഞ്ഞ് സൗദി വ്യോമ പ്രതിരോധ സേന

06 June 2018

റിയാദ് : സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ നഗരമായ യാമ്പുവിലേക്ക് യെമനില്‍നിന്ന് ഹൂത്തി മിലീഷ്യ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന ആകാശത്തുവെച്ച്‌ തകര്‍ത്തു. ആളപായമോ നാശനഷ്ടമോ ഇല്ല. ഇന്ന് പ...

ഉറ്റ സുഹൃത്തിനെ സംസാരിക്കുന്നതിനിടെ ലൈഗീക ബന്ധത്തിനു ക്ഷണിച്ചു; പെണ്‍കുട്ടി അത് നിരസിച്ചെങ്കിലും പ്രതി വീണ്ടും നിര്‍ബന്ധിച്ചു; കൂട്ടുകാരി സഹകരിക്കില്ലെന്ന് വന്നതോടെ കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു; സംഭവം നടന്നത് ദുബായില്‍

06 June 2018

സുഹൃത്തായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ 21വയസ്സായ യുവാവിനെതിരായ കേസ് കോടതിയില്‍. 20 വയസ്സുള്ള സ്വദേശി വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. നേ...

പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായ ടെലിവിഷന്‍ സീരീസ് വിവാദത്തില്‍; അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ പേരില്‍ നടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ത്തുകയാണ്

06 June 2018

ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ച് ടെലിവിഷന്‍ സീരീസ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസിനെതിരേ ഇപ്പോള്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ജൂണ്‍ ഒന്നിനു...

പ്രവാസികൾക്ക് ജീവിത ചിലവ് കൂടുന്നു; കുവൈറ്റില്‍ നിന്നും നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ കുറവ്

05 June 2018

കുവൈറ്റില്‍ നിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടില്‍ ഈ വര്‍ഷത്തെ ആദ്യമാസങ്ങളിലെ കണക്കനുസരിച്ച് പതിമൂന്നു ശതമാനത്തിന്റെ കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നു മണി എക്‌സ്‌ചേഞ്ച് രംഗത്തെ ...

ഇനി ആകാശപ്പറക്കലിലും വാട്സ്‌ആപ്പ് ഉപയോഗിക്കാം; സൗദി എയര്‍ ലൈന്‍സില്‍ സൗജന്യ വാട്സ്‌ആപ്പ് സേവനം

05 June 2018

ജിദ്ദ : സൗദി അറേബ്യന്‍ വിമാന കമ്പനിയായ സൗദി എയര്‍ ലൈന്‍സില്‍ സൗജന്യ വാട്സ്‌ആപ്പ് സേവനം ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി കഴിഞ്ഞ മാസം അഞ്ച് മുതല്‍ പരീക്ഷണാടിസ്ഥാനത്തില്...

കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ മാറ്റി നൽകുമ്പോൾ അമിതമായി പണം ഇൗടാക്കുന്ന വിതരണക്കാര്‍ക്ക് മുട്ടൻ പണിയുമായി മസ്​കത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം

05 June 2018

മസ്​കത്ത്​: മസ്​കത്ത്​ ഗവര്‍ണറേറ്റി​ലെ വിവിധ ഭാഗങ്ങളില്‍ കാലാവധി കഴിഞ്ഞ സിലിണ്ടറുകൾ മാറ്റി നൽകുമ്പോൾ വിതരണക്കാര്‍ അമിതമായി പണം ഇൗടാക്കുന്നുവെന്ന് പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ വാണിജ്യ-വ്യവസായ മന...

റമദാൻ ആഘോഷം ദുബായ് മാളുകളിൽ; പ്രവാസികൾക്കായി 90 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറുകളുമായി കടയുടമകൾ

05 June 2018

ദുബായ്: റമദാൻ പ്രമാണിച്ച് പ്രവാസികൾക്ക് വമ്പൻ വിലക്കിഴിവുകളാണ് ദുബായ് മാളുകളിൽ ഒരുക്കിയിരിക്കുന്നത്. മാളുകളില്‍ നിന്നും സാധനങ്ങളും മറ്റും വാങ്ങുന്നവര്‍ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ടാണ് കടകളുടെ ഓഫർ. അബു...

Malayali Vartha Recommends