GULF
യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..
ഒമാനിൽ വാഹനമോടിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം; റമദാനിൽ പുത്തൻ നിർദ്ദേശങ്ങളുമായി അധികൃതർ
21 May 2018
റമദാൻ നാളുകളിൽ അപകടങ്ങൾ ഒഴിവാക്കാനായി വാഹനമോടിക്കുന്നവർ പൂർണ്ണമായും ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസും ഒമാന്‍ റോഡ് സുരക്ഷാ അസോസിയേഷനും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് ന...
യുഎഇയില്‍ നിക്ഷേപകര്‍ക്കും, ആരോഗ്യം, ശാസ്ത്രം തുടങ്ങിയ വിവിധ മേഖലകളിലെ വിദഗ്ദ്ധര്‍ക്കും വിദ്യാഭ്യാസ മേഖലയില്‍ അസാമാന്യ കഴിവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇനി 10 വര്‍ഷത്തേക്ക് വിസ
21 May 2018
നിക്ഷേപകര്‍ക്കും ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ വിദഗ്ദ്ധ തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും 10 വര്‍ഷത്തേക്ക് റെസിഡന്‍സ് വിസ അനുവദിക്കുമെന്ന് യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരി...
വർഷങ്ങളോളം ഒരുമിച്ച് താമസിച്ച് കാമുകിയെ ഗർഭിണിയാക്കി; അബോർഷന് വഴങ്ങാതിരുന്ന കാമുകിയുടെ ഗർഭം ഡോക്ടർ കലക്കിയത് ചായയിൽ ഉറക്കഗുളിക കലർത്തി
21 May 2018
മുന്‍ കാമുകിയുടെ ചായയില്‍ അബോര്ഷന് ഗുളികകള്‍ ചേര്‍ത്തു നല്കി ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍ക്ക് മൂന്നു വര്‍ഷം തടവ്. വാഷിംഗ് ടണ്‍ സ്വദേശിയായ ഡോക്ടറാണ് മുന്‍പ് ബന്ധമുണ്ടായിരുന്ന കാമുകി ഗര്‍ഭിണി ആണെന്...
മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്ക്
21 May 2018
സൗദിയിലെ പുണ്യനഗരമായ മക്കയില്‍ ക്രെയിന്‍ തകര്‍ന്നു വീണ് ഒരാള്‍ക്ക് പരിക്കേറ്റു. മസ്ജിദുല്‍ ഹറമില്‍ നിര്‍മാണം നടക്കുന്ന സ്ഥലത്ത് സ്ഥാപിച്ച ക്രെയിനിന്റെ കൈ തകര്‍ന്നുവീണാണ് അപകടമുണ്ടായത്. ക്രെയിന്‍ ഓപ്പറ...
യു കെ യിലെ ഇന്ത്യൻ വംശജയുടെ കൊലപാതകത്തിൽ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു...
21 May 2018
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. മിതേഷ് പട്ടേല്‍ എന്ന ഇന്ത്യക്കാരനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്...
ദുബായ് ബീച്ചില്‍ 20 കാരി ബലാത്സംഗത്തിനിരയായി ; സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ
20 May 2018
20 കാരി ദുബായ് ബീച്ചില്‍ ബലാത്സംഗത്തിനിരയായി. സൗദി യുവതിയെ ദുബായ് ജുമൈറ ബീച്ചില്‍ വെച്ചാണ് രണ്ട് യുവാക്കള്‍ പീഡനത്തിനിരയാക്കിയത്. സംഭവത്തെ തുടര്‍ന്ന് ഇറാന്, യു.എ.ഇ, പൗരന്മാര് ദുബായ് കോടതിയില്‍ വിചാ...
അജ്മാനില്‍ നിന്നും കാണാതായ പ്രവാസിയായ മകനെ തിരഞ്ഞ് അച്ഛന് യുഎഇയില്‍ 'എന്റെ മകനെ എനിക്ക് എങ്ങനെയെങ്കിലും തിരിച്ചു കിട്ടണം; അതുമാത്രമാണെന്റെ ലക്ഷ്യം ആശുപത്രി, ജയില്‍, മോര്‍ച്ചറി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ വ്യാപക അന്വേഷണം നടത്തി ഒരിടത്തും കണ്ടില്ല ജീവനോടെ യുണ്ടെന്ന് പ്രതീക്ഷയില്‍ പിതാവ്
18 May 2018
'എന്റെ മകനെ എനിക്ക് എങ്ങനെയെങ്കിലും തിരിച്ചു കിട്ടണം, അതുമാത്രമാണെന്റെ ലക്ഷ്യം.' അജ്മാനില്‍ നിന്നും കാണാതായ പ്രവാസിയായ മകനെ തിരഞ്ഞ് അച്ഛന് യുഎഇയിലേക്കെത്തി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഴീക്കോട്...
സില്‍ക്ക് റൂട്ട് പാത പുനരുജ്ജീവിപ്പിക്കുന്നു; ചൈനയുമായുള്ള ധാരണാപത്രത്തിൽ ഒമാന്‍ ഒപ്പിട്ടു
18 May 2018
ചൈനയുടെ നേതൃത്വത്തിലുള്ള സില്‍ക്ക് റൂട്ട് പദ്ധതിയില്‍ ഒമാനും ഭാഗമായതായി റിപ്പോർട്ടുകൾ. ചൈന സന്ദര്‍ശനത്തിന് എത്തിയ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ...
അറബിക്കടലിലുണ്ടായ ന്യൂനമര്‍ദം ചുഴലിക്കാറ്റായി; 'സാഗര്‍' ഒമാന്‍ ഭീഷണിയാകില്ല
18 May 2018
അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി റിപ്പോർട്ടുകൾ. സാഗര്‍ എന്നാണ് കാറ്റിന് പേരിട്ടിരിക്കുന്നത്. ഇന്ത്യയാണ് ഇത്തരത്തിലൊരു പേര് നിർദ്...
ദുബായില്‍ ഇത്തവണയും പീരങ്കികള്‍ മുഴങ്ങും; നോമ്പുതുറ സമയമറിയിക്കാൻ നിരത്തുകളിൽ പീരങ്കികള്‍ സജ്ജമായി
17 May 2018
റംസാന് മാസത്തില്‍ ദുബായില്‍ ഇഫ്താറിന്റെ സമയമറിയിക്കാന്‍ ഇത്തവണയും പീരങ്കികള്‍ മുഴങ്ങുമെന്നു റിപ്പോർട്ടുകൾ. ഇതനുസരിച്ച് ദുബായ് പോലീസ് വിവിധയിടങ്ങളില്‍ പീരങ്കികള്‍ സജ്ജീകരിച്ചതായി അസി. കമാന്‍ഡര്‍ ഇന്‍ ...
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് ദുബായിയിൽ വിലക്ക്; അധികൃതരുടെ പുതിയ നീക്കം സമൂഹത്തിന്റെ സുരക്ഷ മുൻനിർത്തി
17 May 2018
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു എ ഇ. ബ്ലൂവെയില്‍ ഉള്‍പ്പടെയുള്ള നിരവധി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കാണ് യുഎഇയില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.പല ഓണ്‍ലൈന്‍ ഗെയിമുകളും യുവാക്കളെയും കുട്...
ഹറം പരിസരം നിരീക്ഷിക്കാൻ സുരക്ഷാ വിമാനങ്ങള്‍ സജ്ജമായി
17 May 2018
റമദാനില്‍ മക്കയിലെ ഹറം പരിസരങ്ങളും ഹറമിലേക്കെത്തുന്ന റോഡുകളും നിരീക്ഷിക്കാന്‍ സുരക്ഷ വിമാനങ്ങള്‍ സജ്ജമായതായി സുരക്ഷ സേന മേധാവി ജനറല്‍ ഹസന് ബിന്‍ സാഇദ് ആല് ബസാം അറിയിച്ചു. സുരക്ഷ, ആരോഗ്യം, സേവന വിഭാ...
ചരിത്രത്തിൽ പൊൻതൂവലായി ഇനാം ഗാസി സൗദിയിലെ ആദ്യ ഒാണ്‍ലൈന്‍ ടാക്സി വനിതാ ഡ്രൈവര്‍
17 May 2018
സൗദി അറേബ്യയില്‍ ടാക്സി കാര്‍ ഒാടിക്കുന്ന ആദ്യവനിത എന്ന പദവി ഇനാംഗാസി അല്‍ അസ്വദ് സ്വന്തമാക്കി. ഒാണ്‍ലൈന്‍ ടാക്സിയായ കരീം വനിത ടാക്സി സര്‍വീസ് വിഭാഗത്തിലാണ് ഇനാം ഗാസി നിയമിതയായത്. സിറിയന്‍ വംശ...
ട്രാഫിക് നിയമങ്ങളിൽ പുത്തൻ പരിഷ്കരവുമായി കുവൈറ്റ്; നിയമലംഘന പിഴകൾ വര്‍ധിപ്പിക്കാൻ നിർദ്ദേശവുമായി എംപിമാർ
17 May 2018
കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ എംപിമാര്‍ സര്‍ക്കാര്‍ മുന്‍പാകെ സമര്‍പ്പിച്ചതായി റിപ്പോർട്ടുകൾ. ട്രാഫിക് നിയമത്തിന്റെ 76/1976 വകുപ്പിലെ ചില വ്യവസ്ഥകള്‍ ഭേദഗത...
ഇനിമുതൽ കുവൈറ്റിൽ ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ്; ധാരണാ പത്രത്തില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ആഭ്യന്തര മന്ത്രാലയവും ഒപ്പുവെച്ചു
16 May 2018
കുവൈറ്റിൽ സ്വദേശികളും വിദേശികളുമുള്‍പ്പെടെ രാജ്യ നിവാസികള്‍ക്ക് പരിഷ്കരിച്ച ഇലക്ട്രോണിക് ഡ്രൈവിങ് ലൈസന്‍സ് ഇഷ്യൂ ചെയ്യുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രത്തില്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയും ആഭ്...
കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന് രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട് | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന് പിണറായി ഉപദേശിക്കേണ്ടാ... രമേശ് ചെന്നിത്തല
55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...



















