Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

'മെക്കുനു' ശക്തിയാർജ്ജിക്കുന്നു; ചുഴലിക്കാറ്റ് കാറ്റഗറി രണ്ട്​ വിഭാഗത്തിലെത്തിയെന്ന് ഒമാൻ സിവിൽ ഏവിയേഷൻ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

25 MAY 2018 04:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

മസ്​കത്ത്​: മെക്കുനു ചുഴലിക്കാറ്റിന്​ ശക്​തിയേറിയാതായി റിപ്പോർട്ടുകൾ. കാറ്റഗറി രണ്ട്​ വിഭാഗത്തിലാണ്​ ചുഴലിക്കാറ്റ്​ ഇപ്പോഴുള്ളതെന്ന്​ ഒമാൻ സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി ട്വിറ്ററിൽ അറിയിച്ചു. കാറ്റി​ന്റെ കേന്ദ്രഭാഗത്തിന്​ 167 കിലോമീറ്റർ മുതൽ 175 കിലോമീറ്റർ വരെയാണ്​ വേഗത. ഒമാനിലെ തെക്കൻ തീരമായ ദോഫാർ ഗവർണറേറ്റിലേക്കാണ്​ കാറ്റി​​ന്റെ ദിശ.

തീരത്ത്​ നിന്ന്​ 150 കിലോമീറ്റർ അകലെയാണ്​ കാറ്റ്​ നിലവിൽ ഉള്ളതെന്ന്​ സിവിൽ ഏവിയേഷൻ പൊതു അതോരിറ്റി വെളളിയാഴ്​ച ഉച്ചക്ക്​ പന്ത്രണ്ട്​ മണിക്ക്​ പുറപ്പെടുവിച്ച മുന്നറിയിപ്പ്​ സന്ദേശത്തിൽ പറയുന്നു. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള ​പ്രധാന മേഘമേലാപ്പുകൾ തീരത്ത്​ നിന്ന്​ 40 കിലോമീറ്റർ അകലെയാണ്​ ഇപ്പോൾ ഉള്ളത്​.

അതേസമയം കാറ്റി​ന്റെ കേന്ദ്രഭാഗം ഇന്ന്​ വൈകുന്നേരം നാലുമണിക്കും രാത്രി പ​​ന്ത്രണ്ട്​ മണിക്കുമിടയിൽ തീരത്തെത്തുമെന്നും അറിയിപ്പിൽ പറയുന്നു. കാറ്റ്​ തീരത്ത്​ എത്തുന്നതോടെ 200 മുതൽ 600 മില്ലീമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്​.

കാറ്റ്​ തീരത്തോട്​ അടുത്തതിന്റെ ഫലമായി വ്യാഴാഴ്​ച രാത്രി മുതൽ ദോഫാർ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്​. ചുഴലിക്കാറ്റ്​ ആദ്യം കരതൊടുമെന്ന്​ കരുതുന്ന സദായിലും സമീപപ്രദേശമായ മിർബാത്തിലും സാമാന്യം ശക്​തിയോടെയുള്ള കാറ്റും മഴയും ഉണ്ട്​.

സലാല നഗരത്തിൽ വ്യാഴാഴ്​ച രാത്രി മുതൽ സാമാന്യം നല്ല പെയ്യുന്നുണ്ട്​. സലാല നഗരത്തി​​ന്റെ പലയിടത്തും വെള്ളക്കെട്ടുണ്ട്​. വാദികളും രൂപപ്പെട്ടിട്ടുണ്ട്​. സദാ, മിർബാത്ത്​, ഹാസിക്ക്​ തുടങ്ങിയ സ്​ഥലങ്ങളിൽ ചിലയിടത്ത്​ റോഡിലേക്ക്​ പാറക്കെട്ടുകളും മണ്ണും വീണിട്ടുണ്ട്​. മലമുകളിൽ നിന്നുള്ള അരുവികളും വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്ന്​ പ്രദേശവാസികൾ പറഞ്ഞു. കടൽ പ്രക്ഷുബ്​ധമായതിനാൽ കാറ്റ്​ തീരത്ത്​ എത്തുന്നതോടെ തിരമാലകൾ പ​ന്ത്രണ്ട്​ മീറ്റർ വരെ ഉയരുമെന്നാണ്​ മുന്നറിയിപ്പ്​.

കടൽക്ഷോഭത്ത തുടർന്നുള്ള തീരദേശ റോഡുകളിൽ ഇന്നലെ രാത്രി മുതൽ ഗതാഗതം നിരോധിച്ചിട്ടുണ്ട്​. മഴയും കടൽക്ഷോഭവും മൂലം തീരദേശ റോഡുകളിൽ പലതിലും വെള്ളമുയർന്നിട്ടുണ്ട്​. അപകട സാധ്യത കണക്കിലെടുത്ത്​ സദാ, താഖ തുടങ്ങിയ സ്​ഥലങ്ങ​ളിൽ തീരപ്രദേശത്തും താഴ്​ന്ന പ്രദേശങ്ങളിലും അപകട സാധ്യതയേറിയ മേഖലകളിലും താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക്​ മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (32 minutes ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (53 minutes ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (5 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (6 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (6 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (6 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (6 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (6 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (6 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (7 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (7 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (7 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (10 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (10 hours ago)

Malayali Vartha Recommends