GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
സൗദിയില് കടല്മത്സ്യങ്ങള് ചത്തുപൊങ്ങുന്നു; അതികഠിനമായ ചൂടുമൂലമെന്ന് നിഗമനം
21 July 2015
കനത്ത ചൂടിനെ തുടര്ന്ന് സൗദിയില് കടല്മത്സ്യങ്ങള് ചത്തുപൊങ്ങുന്നതായി റിപ്പോര്ട്ട്. കിഴക്കന് പ്രവശ്യയിലുള്ള കടലുകളില് ഏകദേശം നൂറുമീറ്ററോളം വരുന്ന ഭാഗത്താണ് മത്സ്യങ്ങള് ചത്തുപൊങ്ങുന്നത്. ചൂട് അതി...
ദോഹയിലെ സെന്ട്രല് മാര്ക്കറ്റിലുണ്ടായ അഗ്നിബാധയില് 5 കടകള് കത്തി നശിച്ചു
20 July 2015
ദോഹയിലെ മൊത്തക്കച്ചവട ചന്തയായ സെന്ട്രല് മാര്ക്കറ്റിലുണ്ടായ അഗ്നിബാധയില് രണ്ടു സൂപ്പര് മാര്ക്കറ്റുകള് ഉള്പെടെ അഞ്ചു ഷോപ്പുകള് കത്തിച്ചാമ്പലായി. ആളപായമില്ല. വന് നാശനഷ്ടം കണക്കാക്കുന്നു. ഒമാനി...
ചാറ്റിങ്ങില് അതിരുവിട്ട പ്രകടനങ്ങള് നടത്തുന്നവര് സൂക്ഷിക്കുക, പണത്തോടൊപ്പം മാനവും പോകും
17 July 2015
ചാറ്റിങ്ങില് അതിരുവിട്ട പ്രകടനങ്ങള് നടത്തുന്നവര്ക്ക് ഒരു പാഠമാണ് ദോഹയിലെ മലയാളി പ്രവാസിയുവാവിന്റെ അനുഭവം.ഒഴിവു സമയങ്ങളില് സമയം പോകാന് സോഷ്യല് മീഡിയയില് അഭയം തേടിയതായിരുന്നു യുവാവ്.ഫേസ് ബുക്കിലൂ...
സൗദിയിലെത്തുന്ന എഞ്ചിനിയര്മാര്ക്ക് ഇനി മുതല് യോഗ്യതാ പരീക്ഷ
17 July 2015
സൗദി അറേബ്യയില് ജോലി ചെയ്യാന് ലൈസന്സ് ലഭിക്കുന്നതിനായി എല്ലാ സൗദി, വിദേശ എഞ്ചിനിയര്മാരും യോഗ്യതാ പരീക്ഷ വിജയിക്കണമെന്ന് ജിദ്ദ ചേമ്പര് ഓഫ് കൊമേഴ്സ് ഇന്ഡസ്ട്രിയിലെ എഞ്ചിനിയറിങ് വിഭാഗം തലവന് പറഞ്...
അബുദബിയില് പെരുന്നാളിന് സ്വകാര്യമേഖലക്ക് രണ്ടുദിവസം അവധി
14 July 2015
അബുദബിയില് ഈദുല് ഫിത്വറിന് സ്വകാര്യമേഖലക്ക് രണ്ടുദിവസവും സര്ക്കാര് മേഖലക്ക് നാലുദിവസവും അവധി പ്രഖ്യാപിച്ചു. സര്ക്കാര് മേഖലയുടെ അവധി ജൂലൈ 16 വ്യാഴാഴ്ച മുതല് ശവ്വാല് മൂന്ന് വരെയായിരിക്കും. ശവ്വാ...
\'അല് റീം ഗോസ്റ്റി\'ന്റെ വധശിക്ഷ നടപ്പിലാക്കി
13 July 2015
യുഎസ് സ്വദേശിനിയായ സ്കൂള് അധ്യാപികയെ കൊലപ്പെടുത്തിയ കേസില് \'അല് റീം ഗോസ്റ്റ്\' എന്നറിയപ്പെടുന്ന യുഎഇ വനിത അലാ ബദര് അബ്ദുല്ല അല് ഹാഷിമി (28)യുടെ വധശിക്ഷ നടപ്പിലാക്കി. സ്റ്റേറ്റ് സെക്യ...
സൗദിയില് ഗാര്ഹിക തൊഴിലാളികള്ക്ക് ഇന്ഷുറന്സ്
13 July 2015
സൗദിയില് ഗാര്ഹികതൊഴിലാളികള്ക്കും വ്യക്തികളുടെ സ്പോണ്സര്ഷിപ്പിനു കീഴില് വരുന്ന തൊഴിലാളികള്ക്കും ആരോഗ്യ ഇന്ഷുറന്സ് നിര്ബന്ധമാക്കുന്നത് പരിഗണനയില്. ഇക്കാര്യത്തില് കൗണ്സില് ഓഫ് കോഓപ്പറേറ്റ...
സൗദിയില് വാന് കൊക്കയിലേക്ക് മറിഞ്ഞ് ആറ് ഇന്ത്യക്കാര് ഉള്പ്പെടെ 9 മരണം, നിരവധി പേര്ക്ക് പരിക്ക്
11 July 2015
സൗദിയില് വാന് കൊക്കയിലേക്ക് മറിഞ്ഞ് ആറ് ഇന്ത്യക്കാര് ഉള്പെടെ 9പേര് മരിച്ചു. മരിച്ച മറ്റു മൂന്നുപേര് ബംഗ്ലാദേശുകാരാണ്. തായിഫ് റിയാദ് റോഡില് മജ്മ എന്ന സ്ഥലത്ത് വച്ചായിരുന്നു അപകടം. മുസാക്കറ താഴ്വ...
സൗദി മുന് വിദേശകാര്യ മന്ത്രി സൗദ് അല് ഫൈസ!ല് അന്തരിച്ചു
10 July 2015
ദീര്ഘകാലം സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രിയായിരുന്ന സൗദ് അല് ഫൈസ!ല് അന്തരിച്ചു. 1975 മുതല് തുടര്ച്ചയായി 40 കൊല്ലത്തോളം രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിരുന്നു അദ്ദേഹം. ഈ വര്ഷം ഏപ്രില് 29ന...
കേരളത്തില്നിന്നുള്ള ആദ്യ ഹജ്ജ് വിമാനം സെപ്റ്റംബര് രണ്ടിന്
09 July 2015
ഈ വര്ഷത്തെ ഹജ്ജിന് ഇന്ത്യയില് നിന്നുള്ള ആദ്യവിമാനം ആഗസ്റ്റ് 16ന് മദീനയില് ഇറങ്ങും. കേരളത്തില് നിന്നുള്ള ആദ്യ ഹജ്ജ് വിമാനം കൊച്ചിയില് നിന്ന് സെപ്റ്റംബര് രണ്ടിനാണ്. അവസാന വിമാനം സെപ്റ്റംബര് 17നും...
ദുബായിലെ ബാങ്കുകളില് ശനിയാഴ്!ച പണമിടപാട് നടത്തുന്നത് നിര്ത്തലാക്കുന്നു
03 July 2015
യുഎഇയിലെ ധനകാര്യ സ്ഥാപനങ്ങളില് ശനിയാഴ്!ച പണമിടപാട് നടത്തുന്നത് നിര്ത്തലാക്കുന്നു. യുഎഇ സെന്ട്രല് ബാങ്കാണ് ഇതുസംബന്ധിച്ച് നിര്ദ്ദേശം നല്കിയത്. നിലവില് വെള്ളിയാഴ്ചകളിലാണ് ദുബായില് ബാങ്ക് അവധി. ശ...
ഖത്തറില് ഇന്ഷ്വറന്സ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസ്; ആറ്റിങ്ങല് സ്വദേശിക്ക് അഞ്ച് വര്ഷം തടവും 30 ലക്ഷം റിയാല് പിഴയും
02 July 2015
ഖത്തറില് ഇന്ഷുറന്സ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസില് തടവുശിക്ഷക്ക് വിധിക്കപ്പെട്ടതില് ഒരാള് മലയാളിയെന്ന് റിപ്പോര്ട്ട്. കഴിഞ്ഞ ദിവസമാണ് കരാര് പുതുക്കാന് കൈക്കൂലി ആവശ്യപ്പെട്ട കേസില...
ദുബായിലേക്കുള്ള വിസ അപേക്ഷ ഇനി മുതല് ഓണ്ലൈന് വഴി
01 July 2015
കമ്പനികളുടെ എല്ലാതരം വിസ അപേക്ഷകളും ഓണ്ലൈന് വഴിയാക്കാന് ദുബായ് താമസ കുടിയേറ്റ വകുപ്പ് തീരുമാനിച്ചു. സെപ്റ്റംബര് മുതല് ഓണ്ലൈന് വഴി മാത്രമേ അപേക്ഷകള് സ്വീകരിക്കൂ എന്ന് അധികൃതര് വ്യക്തമാക്കി. റ...
തലവേദനയ്ക്കുള്ള വേദനസംഹാരി എനര്ജി ഡ്രിങ്കിനൊപ്പം കഴിച്ചു; ബഹ്റിനില് കോഴിക്കോട് സ്വദേശി മരിച്ചു
30 June 2015
വേദന സംഹാരി ഗുളിക എനര്ജി ഡ്രിങ്കിനൊപ്പം കഴിച്ചതിനെ തുടര്ന്ന് ആരോഗ്യ നില വഷളായി ചികിത്സയില് കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മൊകേരി കുണ്ടുകുളങ്ങര സ്വദേശി സുധാരകനാണ്(45)ബഹറിനിലെ മുഹറഖ് കിംങ് ഹ...
കുവൈറ്റ് ആരോഗ്യക്ഷമതാ പരിശോധനയില് നിന്ന് ഖദാമത്തിനെ ഒഴിവാക്കി
29 June 2015
ആശ്വാസ തീരുമാനം. കുവൈത്തിലേയ്ക്ക് പോകുന്നവരുടെ ആരോഗ്യ പരിശോധന നടത്താനുള്ള ചുമതലയില് നിന്ന് ഖദാമത്തിനെ ഒഴിവാക്കി. ഖദാമത്ത് പരിശോധനയ്ക്കായി അമിതഫീസ് ഈടാക്കുന്നതും ആരോഗ്യ പരിശോധനകള്ക്കായി എത്തുന്നവര്ക...


ദിഷ പട്ടാനിയുടെ വീട്ടിൽ വെടിയുതിർത്തവരിൽ നിന്ന് പാക് ഡ്രോൺ വഴി കടത്തിയ തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു

അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

വ്യാജ ബ്രാഹ്മണ മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും നീക്കം ചെയ്യണമെന്ന് ബ്രാഹ്മണ മഹാസഭ; കർണാടകയിലെ ജാതി സെൻസസ് പട്ടികയിൽ വിവാദം

പാകിസ്ഥാനും സൗദി അറേബ്യയും പരസ്പര പ്രതിരോധ കരാറിൽ ഒപ്പുവച്ചു; പാകിസ്ഥാന്റെ ആണവായുധ ശേഖരത്തിലേക്ക് വ്യാപിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മൗനം
