Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള നടപടികള്‍ തുടങ്ങുന്നു; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പത്ത് മുതല്‍

08 JANUARY 2016 11:49 AM IST
മലയാളി വാര്‍ത്ത.

മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് പുറത്തുവിട്ടു. 2016-17 വിദ്യാഭ്യാസ വര്‍ഷത്തിലേക്ക് കേന്ദ്രീകൃത പ്രവേശന സമ്പ്രദായമാണ് നടപ്പാക്കുക. ഓണ്‍ലൈനിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജനുവരി പത്തുമുതല്‍ ആരംഭിക്കും. കെ.ജി ഒന്നുമുതല്‍ ഒമ്പതാം ക്‌ളാസ് വരെയാണ് പ്രവേശനം നല്‍കുന്നത്. ഇന്ത്യന്‍ സ്‌കൂളുകളില്‍ മൊത്തം 45,000 സീറ്റുകളാണുള്ളത്. ഇതില്‍ അധികവും മസ്‌കത്തിലെ ആറ് സ്‌കൂളുകളിലാണുള്ളത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം പ്രവേശനമാഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും രക്ഷകര്‍ത്താക്കളുടെ പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന് പരമാവധിശ്രമം നടത്തുമെന്നും ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് അറിയിച്ചു. 
മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂള്‍, ദാര്‍സൈത്ത്, വാദീ കബീര്‍, അല്‍ ഗൂബ്ര, സീബ്, മൊബേല സ്‌കൂളുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങളാണ് ആരംഭിക്കുന്നത്. പ്രവേശനത്തിന് രക്ഷിതാക്കള്‍ക്കും സ്‌കൂളുകള്‍ക്കും അനുയോജ്യമായ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി പത്ത് മുതല്‍ പ്രവേശന വിന്‍ഡോ ആയ  www.indianschoolsoman.com വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. പ്രവേശനവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ ലഭ്യമാകും. 

പതിവുപോലെ കെ.ജി വണ്‍ മുതല്‍ രണ്ടാം ക്‌ളാസ് വരെയായിരിക്കും കൂടുതല്‍ തിരക്ക് അനുഭവപ്പെടുക. ഓരോ രക്ഷകര്‍ത്താക്കള്‍ക്കും അവര്‍ക്കിഷ്ടപ്പെട്ട സ്‌കൂളില്‍ സീറ്റ് ലഭിക്കുമെന്ന് ഉറപ്പുപറയാനാകില്ല. കെ.ജി തലത്തിലെ പ്രവേശനത്തിന് പ്രയാസം കുറക്കുന്നതിനായി ഈ വര്‍ഷം മസ്‌കത്ത് ഇന്ത്യന്‍ സ്‌കൂളിന്റെ ഭാഗമായി അല്‍ ഗൂബ്രയില്‍ പുതിയ സ്‌കൂള്‍ ആരംഭിക്കും. ഐ.എസ്.എം അല്‍ ഗൂബ്ര എന്നായിരിക്കും ഈ സ്‌കൂള്‍ അറിയപ്പെടുക. ഇവിടെ കെ.ജി ക്‌ളാസുകളില്‍മാത്രമാണ് ഈവര്‍ഷം പ്രവേശനമുണ്ടായിരിക്കുക. 300 കുട്ടികള്‍ക്ക് പ്രവേശനം നല്‍കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഈ സ്‌കൂളില്‍ പ്രവേശനം നേടുന്നവര്‍ക്ക് ഒന്നാം ക്‌ളാസ് മുതല്‍ തലസ്ഥാന നഗരിയിലെ മറ്റു സ്‌കൂളുകളില്‍ പ്രവേശ സൗകര്യമൊരുക്കും. പ്രവേശത്തിന് അപേക്ഷിച്ചവരില്‍ നിന്നുള്ള ആദ്യഘട്ട നറുക്കെടുപ്പ് മാര്‍ച്ച് രണ്ടാംവാരം നടക്കും. ആദ്യ നറുക്കെടുപ്പില്‍ അര്‍ഹതനേടിയവരുടെ പട്ടിക പുറത്തിറക്കുകയും നടപടികള്‍ തുടങ്ങുകയും ചെയ്യും. വെയ്റ്റിങ് ലിസ്റ്റിലുള്‍പ്പെട്ട അപേക്ഷകര്‍ക്കുള്ള രണ്ടാംഘട്ട നറുക്കെടുപ്പ് ഏപ്രില്‍ ആദ്യവാരമാണ് നടക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (1 hour ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (1 hour ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (1 hour ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (1 hour ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (1 hour ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (1 hour ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (1 hour ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (2 hours ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (2 hours ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (2 hours ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (3 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (3 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (4 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (4 hours ago)

Malayali Vartha Recommends