Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു

21 APRIL 2024 06:33 AM ISTമലയാളി വാര്‍ത്ത
ദുബൈയിലെ മഴക്കെടുതി.... കേരളത്തില്‍ നിന്ന് യു.കെ, കാനഡ, അയര്‍ലന്‍ഡ് തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രികര്‍ വലയുന്നു.ദിവസങ്ങള്‍ക്കുമുമ്പേ ടിക്കറ്റെടുത്ത നിരവധിപേര്‍ക്ക് എന്ന് യാത്ര സാധ്യമാകുമെന്ന കാര്യത്തില്‍ വിമാനക്കമ്പനികള്‍ ഉറപ്പുനല്‍കുന്നില്ല. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈ വഴി പോകാനായി ടിക്കറ്റെടുത...

ഉംറ തീര്‍ഥാടകരുടെ വര്‍ധന ; ഹറമില്‍ സുരക്ഷ ശക്തമാക്കി

31 March 2014

 സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന കണക്കിലെടുത്ത് ഹറമില്‍ സുരക്ഷ ശക്തമാക്കി. അടിയന്തരസേന, ഹജ്ജ്, ഉംറസേന എന്നിവരുടെ സഹായത്തോടെ ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും വഴികളിലും ...

പുതുമോടിയോടെ ഷാര്‍ജ റോള പാര്‍ക്ക്

29 March 2014

സൗഹൃദങ്ങള്‍ പൂത്തുലഞ്ഞ ഷാര്‍ജ റോളപാര്‍ക്കിന് ഇനി പുതുമോടി. 22 മില്യന്‍ ദിര്‍ഹം ചെലവഴിച്ച് ഷാര്‍ജ നഗരസഭ റോള പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടു...

ആദ്യ ഗവണ്‍മെന്റ് 'ആപ് സ്റ്റോറു'മായി യു.എ.ഇ.

28 March 2014

 ഗവണ്‍മെന്റ് ആപ്ലിക്കേഷനുകളുടെ 'സ്റ്റോറു'മായി യു.എ.ഇ. ലോകത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് 'ആപ് സ്റ്റോറി'ന്റെ പ്രകാശനം ദുബായ് ഭരണാധികാരിയും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മു...

വിദേശ രാജ്യങ്ങളുടെ പതാക ഉയര്‍ത്താന്‍ പാടില്ല : സൗദി മന്ത്രാലയം

27 March 2014

രാജ്യത്ത്‌ വിദേശ രാജ്യങ്ങളുടെ പതാക ഉയര്‍ത്താന്‍ പാടില്ലെന്ന്‌ സൗദി ആഭ്യന്തരമന്ത്രാലയം. അതാത്‌ രാജ്യങ്ങളുടെ എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും മാത്രമേ പതാക ഉയര്‍ത്താന്‍ അനുമതിയുള്ളൂവെന്ന്‌ വാര്‍ത്ത...

സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തന സമയം മാറ്റുന്നു

25 March 2014

സൗദിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെയും ഡിസ്‌പെന്‍സറുകളുടെയും പ്രവര്‍ത്തന സമയം മാറുന്നു. രോഗികള്‍ക്കു മുന്‍ഗണന നല്‍കുകയെന്ന ലക്ഷ്യവുമായി നിലവിലുള്ള ഒരു സമയത്തിനു പകരം പ്രവര്‍ത്തന സമയം രണ്ടു നേരമാക്കും....

കാറുകളില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്‌ ദുബായ്‌ മുന്‍സിപ്പാലിറ്റി

25 March 2014

 ദുബായില്‍ കാറുകളില്‍ നിന്ന്‌ പാഴ്‌ വസ്‌തുക്കള്‍ വലിച്ചെറിയുന്നതിനെതിരെ മുന്‍സിപ്പാലിറ്റി രംഗത്ത്‌. ഈയൊരു ദുശ്ശീലത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കഴിയുന്നതും കാറുകള്‍ക്കകത്തു തന്നെ മാലിന്യക്കൊട്...

വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷകമേകി നഖല്‍

24 March 2014

 സൗത്ത് ബാത്തിന ഗവര്‍ണറേറ്റിലെ നഖല്‍ വിലായത്തിലെ പ്രകൃതി സൗന്ദര്യവും ചരിത്ര സ്മാരകങ്ങളും വിനോദ സഞ്ചാരികള്‍ക്ക് ആകര്‍ഷണം പകരുന്നു. മസ്കത്തില്‍ നിന്ന് 132 കിലോ മീറ്റര്‍ അകലെയുള്ള നഖല്‍ വിലായത്തില്‍ ജല...

കുവൈത്തില്‍ തൊഴില്‍ വിസ ഏപ്രിലില്‍ പുനരാരംഭിക്കുമെന്ന്‌ തൊഴില്‍ സാമൂഹിക മന്ത്രി ഹിന്ദ് അല്‍-സബീഹ്

22 March 2014

കുവൈത്തില്‍ തൊഴില്‍ വിസ നല്‍കുന്നത് ഏപ്രില്‍ ഒന്നുമുതല്‍ പുനരാരംഭിക്കും. ഇത് സംബന്ധിച്ച ഉത്തരവ് തൊഴില്‍ സാമൂഹിക മന്ത്രി ഹിന്ദ് അല്‍-സബീഹ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് മന്ത്രാലയ ഉന്നതവൃത്തങ്ങള്‍ അറിയി...

ഏറ്റവും വലിയ അബായ തയ്യാറാക്കി ദുബായ്‌ വീണ്ടും ഗിന്നസ്‌ റെക്കോഡിലേക്ക്‌

20 March 2014

 ഗള്‍ഫ് മേഖലയിലെ മുസ്ലിം സ്ത്രീകള്‍ ഉപയോഗിക്കുന്ന അബായ എന്ന വസ്ത്രത്തിന്റെ പേരില്‍ ദുബായിക്ക് പുതിയൊരു ഗിന്നസ് റെക്കോഡ് കൂടി. ലോകത്തിലെ ഏറ്റവും വലിയ അബായയാണ് കഴിഞ്ഞ ദിവസം നിര്‍മിച്ചത്. പത്ത് മീറ്...

മീന അബ്ദുല്ലയിലെ ടയര്‍ കൂമ്പാരത്തില്‍ വന്‍ തീപിടിത്തം

19 March 2014

 മീന അബ്ദുല്ലയിലെ സ്ക്രാപ്യാഡില്‍ സൂക്ഷിച്ച ടയര്‍ കൂമ്പാരത്തിലുണ്ടായ വന്‍ തീപിടിത്തം അഗ്നിശനമ വിഭാഗം നിയന്ത്രണ വിധേയമാക്കി. ഇന്നലെ പുലര്‍ച്ചെ ആറു മണിയോട് കൂടിയാണ് പ്രദേശത്ത് 600 മീറ്റര്‍ ചുറ്റളവില്‍ ...

ദുബായില്‍ മെട്രോ സ്റ്റേഷനുകള്‍ മ്യൂസിയങ്ങളാകുന്നു

18 March 2014

 ദുബായില്‍ മെട്രോസ്റ്റേഷനുകള്‍ മ്യൂസിയങ്ങളാക്കി മാറ്റുന്ന പദ്ധതിക്ക്‌ തുടക്കം കുറിച്ചു. ദുബായ്‌ മെട്രോ സ്റ്റേഷനുകളെ കലയുടെയും കണ്ടുപിടുത്തങ്ങളുടെയും മ്യൂസിയങ്ങളാക്കി മാറ്റുന്ന പദ്ധതിക്കാണ്‌ തുടക്കമി...

ദോഹ വിമാനത്താവളത്തിന്‌ എയര്‍പോര്‍ട്ട്‌ ഓഫ്‌ ദ ഇയര്‍ അംഗീകാരം

14 March 2014

ദോഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‌ എയര്‍പോര്‍ട്ട്‌ ഓഫ്‌ ദ ഇയര്‍ ബഹുമതി ലഭിച്ചു. തുര്‍ക്കി തലസ്ഥാനമായ ഇസ്‌തംബുളില്‍ നടന്ന എയര്‍ ട്രാന്‍സ്‌പോര്‍ട്ട്‌ ന്യൂസ്‌ അവാര്‍ഡ്‌ വിതരണചടങ്ങിലാണ്‌ വിമാനത്താവളത്തി...

മഞ്ഞളാംകുഴി അംജദ് അലിയുടെ നിര്യാണത്തില്‍ അനുശോചിച്ചു

13 March 2014

ദുബൈ കെ.എം.സി.സിയുടെ നേതാവും കേരള ന്യൂനപക്ഷ ക്ഷേമനഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാം കുഴി അലിയുടെ പുത്രനുമായ അംജദ് അലിയുടെ നിര്യാണത്തില്‍ കെ.എം.സി.സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെട...

ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ നല്‌കിയത്‌ 1,31,19,290 രൂപ

10 March 2014

ദുബായില്‍ അതിശയിപ്പിക്കുന്ന മൊബൈല്‍ നമ്പറുകള്‍ സ്വന്തമാക്കാന്‍ ഒഴുകിയത്‌ അമ്പരപ്പിക്കുന്ന തുകകള്‍. ദുബായില്‍ ഇത്തിലാത്ത്‌ നടത്തിയ മൊബാല്‍ ലേലത്തില്‍ താരമായത്‌ 050 7777777 എന്ന നമ്പറാണ്‌. ഏഴ്‌ എഴുകളോട...

ദുബായ്‌ ബോട്ട്‌ ഷോയ്‌ക്ക്‌ ഇന്ന്‌ സമാപനമാകുന്നു

08 March 2014

അറബ്‌ ജനതയുടെ ജീവിതത്തോടു ചേര്‍ന്നു നില്‍ക്കുന്നതാണ്‌ കടലും ജലയാനങ്ങളും. കടലിലെ മുത്ത്‌ തിരഞ്ഞ്‌ ജീവിതം നയിച്ചവരുടെ പുതുതലമുറയും കടലിനോടുള്ള ബന്ധം മറന്നില്ല. ഇവിടത്തെ പുതിയ തലമുറകള്‍ക്ക്‌ എണ്ണപ്പണവു...

Malayali Vartha Recommends