Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ഒമാനിലും യുഎഇയിലും കനത്ത മഴ.... മരണം 18 ആയി, യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, സ്‌കൂളുകള്‍ക്ക് അവധി, ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം

17 APRIL 2024 11:06 AM ISTമലയാളി വാര്‍ത്ത
ഒമാനിലും യുഎഇയിലും കനത്ത മഴ. ഒമാനില്‍ മഴയില്‍ മരണം 18 ആയി. യുഎഇയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ദുബായ്, അല്‍ ഐന്‍, ഫുജൈറ ഉള്‍പ്പടെ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. മഴ കനത്തതോടെ ദുബായില്‍ നാളെയും വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വിദ്യാലയങ്...

വിദേശികളുടെ റിക്രൂട്ട്‌മെന്റിന്‌ ഏര്‍പ്പെടുത്തിയ നിരോധനം ആറുമാസത്തേക്ക്‌ കൂടി നീട്ടി

17 April 2014

ഒമാന്‍ സ്വകാര്യമേഖലയിലെ കെട്ടിട നിര്‍മാണം, ഹൗസ് കീപ്പിങ് തുടങ്ങിയ ജോലികളിലേക്ക് വിദേശികളുടെ റിക്രൂട്ട്‌മെന്‍റിന് ഏര്‍പ്പെടുത്തിയ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി. മെയ് 4 മുതല്‍ പുതുക്കിയ നിര്‍ദേശം...

മലയാളി കുത്തേറ്റ്‌ മരിച്ച കേസില്‍ ഭാര്യയുടെ ശിക്ഷയില്‍ ഇളവ്‌

16 April 2014

മലയാളി കുത്തേറ്റ്‌ മരിച്ച കേസില്‍ ഭാര്യയുടെ ശിക്ഷ ഇളവുചെയ്‌തു. നേരത്തെ അഞ്ചു വര്‍ഷമായിരുന്ന തടവ്‌ ആറുമാസമായാണ്‌ ഇളവുചെയ്‌തത്‌. നിലമ്പൂര്‍ അമരമ്പലം സ്വദേശി ബെന്നിമാത്യൂ (48) കൊല്ലപ്പെട്ട കേസില്‍ ഭാര്യയ...

മസ്‌കറ്റില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ പ്രത്യേക സമിതി

14 April 2014

അനധികൃക കുടിയേറ്റക്കാര്‍ക്കെതിരെ ഒമാന്‍ അധികൃതര്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നു. അനധികൃത്മായി കുടിയേറുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സമിതി രൂപവത്‌കരിച്ചു. വിദേശികളുടെ കാര്യത്ത...

റിയാദിലെത്തിയ പതിനാറ്‌ മലയാളികള്‍ ദുരിതത്തില്‍

12 April 2014

ഹോട്ടലിലേക്ക്‌ ജോലിക്കെന്ന പേരിലും പാര്‍ട്‌ണര്‍ഷിപ്പ്‌ നല്‍കാമെന്ന്‌ പറഞ്ഞും റിയാദിലെത്തി 16 മലയാളികള്‍ ആറു മാസമായി ദുരിതത്തില്‍. റിയാദില്‍ സ്വദേശികള്‍ക്കായി ഹോട്ടല്‍ നടത്തുന്ന മലയാളിയാണ്‌ മറ്റൊരു സ...

മുന്നൂറോളം സര്‍വീസുകള്‍ അല്‍ മക്തൂമിലേക്ക്‌

11 April 2014

അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളം മൂന്നുമാസത്തേക്ക് എമിറേറ്റിലെ യാത്രാവിമാനങ്ങള്‍ക്ക് താത്കാലിക താവളമാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്‍വേകള്‍ നവീകരണത്തിനായി അടച്ചിടുന്നതിനാല്‍ ...

കുവൈത്തില്‍ നിയമലംഘനം നടത്തിയ 86 പേര്‍ പിടിയില്‍

09 April 2014

ഹവല്ലി മേഖലയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന്‌ 86 പേര്‍ പിടിയിലായി. താമസാനുമതി രേഖ കൈവശം ഇല്ലാത്തവര്‍, ഇഖാമാ സമയപരിധി കഴിഞ്ഞവര്‍, സ്‌പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്നവര...

ഷാര്‍ജയില്‍ പൈതൃകോത്സവം

08 April 2014

ഇസ്ലാമിക രാജ്യങ്ങളുടെ സാംസ്‌കാരിക തലസ്ഥാനമായ ഷാര്‍ജയിലെ പരമ്പരാഗത ഗ്രാമത്തില്‍ ആരംഭിച്ച 12-ാമത്‌ പൈതൃതോത്സവം ശ്രദ്ധേയമാകുന്നു. ഭൂതകാലത്തിന്റെ തനി നാടന്‍ ജീവിതത്തിലേക്ക്‌ കൈ പിടിച്ച്‌ നടത്തുകയാണ്‌ ഇവിട...

സൗദിയിലെ കരാര്‍ കമ്പനികള്‍ക്ക്‌ വിസ നടപടികള്‍ എളുപ്പമാക്കും

07 April 2014

സൗദിയിലെ കരാര്‍ കമ്പനികള്‍ക്ക്‌ ആവശ്യമായ വിസ വേഗത്തില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജോലികള്‍ കരാറെടുത്ത്‌ കമ്പനികള്‍ക്ക്‌ ആവശ്യ...

വായ്‌പ അനുവദിക്കുന്നതില്‍ വിദേശികള്‍ക്ക്‌ നിയന്ത്രണം

05 April 2014

വിദേശകമ്പനികള്‍ക്കും വിദേശികള്‍ക്കും ലോണ്‍ അനിവദിക്കുന്നത്‌ നിയന്ത്രിക്കാന്‍ ഒമാനിലെ ബാങ്കുകള്‍ക്ക്‌ സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശം.ബാങ്കുകളുടെ ആസ്‌തി സുരക്ഷിതമാക്കുന്നതിനാണ്‌ നടപടി. ഒമാനിലെ ബാങ്ക...

തൊഴിലാളികള്‍ക്ക്‌ പൂര്‍ണസുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും

04 April 2014

തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ തൊഴിലാളികള്‍ക്ക്‌ പൂര്‍ണ സുരക്ഷിതത്വം ഉറപ്പുനല്‍കുന്നാണെന്ന്‌ ഈര്‍ജമന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ്‌ അല്‍ മസ്‌റൂയി. അഗ്നിബാധ, പരിക്കുകള്‍, മറ്റ്‌ ആരോഗ്യപ്രശ്‌നങ...

ഭൂഗര്‍ഭപാതയില്‍ എല്‍.ഇ.ഡി വിളക്കുകള്‍

03 April 2014

അബുദാബിയില്‍ കാല്‍നടയാത്രക്കാര്‍ക്കുളള എല്ലാ ഭൂഗര്‍ഭ പാതയിലും ഊര്‍ജോപയോഗം ലഘൂകരിക്കാവുന്നതും കൂടുതല്‍ പ്രകാശം ലഭിക്കുന്നതുമായ ലൈറ്റ്‌ എമിറ്റിങ്‌ ഡിയോഡ്‌സ്‌ അഥവാ എല്‍.ഇ.ഡി വിളക്കുകള്‍ സ്ഥാപിക്കുന്നു. ഊ...

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ ബഹ്‌റൈനില്‍ കടുത്ത ശിക്ഷ വരുന്നു

02 April 2014

രാജ്യത്ത്‌ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ കടുത്ത ശിക്ഷ വരുന്നു. ഷൂറാ കൗണ്‍സിലിന്‌ മുമ്പാകെയുളള നിര്‍ദിഷ്‌ട ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ബില്‍ സൈബര്‍ ക്രൈമിന്‌ മൂന്ന്‌ ലക്ഷം ദിനാര്‍ പിഴ ശിക്ഷയാണ്‌ വിഭാവനം ച...

റിയാദില്‍ മലപ്പുറം സ്വദേശി കുത്തേറ്റു മരിച്ചു

01 April 2014

സ്വദേശി യുവാവിന്റെ കുത്തേറ്റ്‌ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം ചെമ്മാട്‌ പന്താരങ്ങാടി സ്വദേശി കണ്ണിത്തൊടി സൈതലവി (36) ആണ്‌ നടുറോഡില്‍ കുത്തേറ്റ്‌ മരിച്ചത്‌. തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ റിയാദ്‌ അദീ...

ഉംറ തീര്‍ഥാടകരുടെ വര്‍ധന ; ഹറമില്‍ സുരക്ഷ ശക്തമാക്കി

31 March 2014

 സൗദി അറേബ്യയില്‍ ഉംറ തീര്‍ഥാടകരുടെ എണ്ണത്തിലുണ്ടായ വന്‍ വര്‍ധന കണക്കിലെടുത്ത് ഹറമില്‍ സുരക്ഷ ശക്തമാക്കി. അടിയന്തരസേന, ഹജ്ജ്, ഉംറസേന എന്നിവരുടെ സഹായത്തോടെ ഹറമിനകത്തും പുറത്ത് മുറ്റങ്ങളിലും വഴികളിലും ...

പുതുമോടിയോടെ ഷാര്‍ജ റോള പാര്‍ക്ക്

29 March 2014

സൗഹൃദങ്ങള്‍ പൂത്തുലഞ്ഞ ഷാര്‍ജ റോളപാര്‍ക്കിന് ഇനി പുതുമോടി. 22 മില്യന്‍ ദിര്‍ഹം ചെലവഴിച്ച് ഷാര്‍ജ നഗരസഭ റോള പാര്‍ക്കിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടു...

Malayali Vartha Recommends