GULF
സങ്കടക്കാഴ്ചയായി... മലയാളി യുവാവ് ദുബൈയില് ഷോക്കേറ്റ് മരിച്ചു
ഒരേ ഗ്രൂപ്പിലെ മറ്റു കമ്പനികള്ക്കിടയില് സ്പോണ്സര്ഷിപ്പ് മാറാം
14 July 2014
സൗദി തൊഴില് മന്ത്രാലയത്തില് രജിസ്റ്റര് ചെയ്ത സ്ഥാപനങ്ങളില് ഒരേ കമ്പനികളിലെ വിദേശികള്ക്ക് ഗ്രൂപ്പിലെ മറ്റു കമ്പനികളിലേക്കുള്ള സ്പോണ്സര്ഷിപ്പ് ഉദാരമാക്കിക്കൊണ്ടുള്ള നിയമത്തിന് മന്ത്രാലയം അംഗീകാരം...
ഏഴ് അല്ഭുത നഗരങ്ങള്ക്കായുള്ള പട്ടികയില് ദോഹയും
11 July 2014
ലോകത്തെ ഏഴ് അല്ഭുത നഗരങ്ങളെ തെരഞ്ഞെടുക്കാനുളള അവസാന പട്ടികയില് ദോഹയും. 220 രാജ്യങ്ങളില് നിന്നായി ലഭിച്ച 1200 നാമനിര്ദേശങ്ങളില് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 21 നഗരങ്ങളുടെ അവസാന പട്ടികയിലാണ് ദോഹ ...
ഇഷ്ട സഞ്ചാരകേന്ദ്രം: ന്യൂയോര്ക്കിനെയും കടത്തിവെട്ടി ദുബായ്
10 July 2014
സഞ്ചാരികളുടെ പ്രിയ സന്ദര്ശന കേന്ദ്രമായ ദുബായിക്ക് റാങ്കിങ്ങില് മുന്നേറ്റം. ന്യൂയോര്ക്കിനെ മറികടന്ന് അഞ്ചാം സ്ഥാനം നേടിയ ദുബായ് ആദ്യ അഞ്ചില് എത്തുന്ന അറബ്, ആഫ്രിക്കന് മേഖലയിലെ ഏക നഗരമെന്ന ഖ്യാതി...
വിദേശികള്ക്കുള്ള പൊതു ആരോഗ്യ ഇന്ഷൂറന്സ് നിര്ത്തലാക്കാന് ശുപാര്ശ
09 July 2014
രാജ്യത്തെ വിദേശികള്ക്കുള്ള പൊതു ആരോഗ്യ ഇന്ഷൂറന്സ് സംവിധാനം നിര്ത്തലാക്കാന് ശുപാര്ശ സുപ്രീം കൗണ്സില് ഫോര് പ്ളാനിങ് ആന്റ് ഡെവലപ്മെന്റ് നിയോഗിച്ച പൊതുനയ സമിതിയാണ് രാജ്യത്തെ പൊതു ആരോഗ്...
അന്താരാഷ്ട്ര ഹോളി ഖുര്ആന് മത്സരങ്ങള്ക്ക് തുടക്കം; ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി റാശിദ് മുഹമ്മദ്
08 July 2014
റമദാന് ദിനരാത്രങ്ങളെ ഭക്തിസാന്ദ്രമാക്കുന്ന ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്ആന് അവാര്ഡ് മത്സരങ്ങള്ക്ക് ശനിയാഴ്ച രാത്രി തുടക്കമായി. ലോകത്ത് ഏറ്റവും കൂടുതല് സമ്മാനത്തുകയുള്ള മത്സരത്തില് പങ്കെടുക്കാന...
ദുബൈയില് മാള് ഓഫ് ദി വേള്ഡ് വരുന്നു
07 July 2014
പരമ്പരാഗത ഷോപ്പിങ് മാള് സങ്കല്പങ്ങള് പൊളിച്ചെഴുതുന്ന ‘മാള് ഓഫ് ദി വേള്ഡ്’ പദ്ധതിക്ക് ദുബൈയില് തുടക്കമായി. ദുബൈ ശൈഖ് സായിദ് റോഡരികില് നിര്മിക്കുന്ന ലോകത്തെ ആദ്യ താപനില നിയന്ത്രിത നഗരം പദ്ധ...
ലക്ഷം ദിര്ഹം തിരിച്ചുനല്കി ശുചീകരണ തൊഴിലാളി മാതൃകയായി
07 July 2014
കളഞ്ഞുകിട്ടിയ ഒരു ലക്ഷം ദിര്ഹം തിരിച്ചുനല്കി ശുചീകരണ തൊഴിലാളി മാതൃകയായി. ദുബായ് മാള് ജീവനക്കാരിയായ തസ്ലീമ ഹസ്സന് അലിയാണ് വന്തുക തിരിച്ചുനല്കി സത്യസന്ധത തെളിയിച്ചത്. മാളിലെ വാഷ്റൂം ശുചീകരണ ചു...
ഷാര്ജയില് വന് തീപിടിത്തം; തൊഴിലാളികളുടെ താമസകേന്ദ്രങ്ങള് ചാമ്പലായി
05 July 2014
ഷാര്ജ വ്യവസായ മേഖല 10ല് വന് അഗ്നിബാധ. തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളും ഫര്ണിച്ചര് നിര്മാണ സ്ഥാപനവും ആക്രികച്ചവടക്കാരുടെ ഗുദാമുകളും കത്തിച്ചാമ്പലായി. വന് സാമ്പത്തിക നഷ്ടം കണക്കാക്കുന്നു. ആളപാ...
ഷാര്ജ വിമാനത്താവളത്തില് സ്വകാര്യ വിമാനങ്ങള്ക്കായി പ്രത്യേക ടെര്മിനല്
02 July 2014
സ്വകാര്യ ബിസിനസ് വിമാനങ്ങള്ക്കായി ഷാര്ജ അന്താരാഷ്ട്ര വിമാനത്താവളത്തില് പ്രത്യേക ടെര്മിനല് പ്രവര്ത്തനം ആരംഭിച്ചു. ബ്രിട്ടന് ആസ്ഥാനമായുള്ള ഗാമാ ഏവിയേഷന്റെ നേതൃത്വത്തിലാണ് പുതിയ ടെര്മിനല്. വിവി...
റംസാന് വിപണിയില് പഴങ്ങളുടെ വൈവിധ്യം; മീന് വരവ് കുറഞ്ഞു
01 July 2014
റംസാന് വിപണി കീഴടക്കി പഴങ്ങള്. ലോകത്തിന്റെ വിവിധ കോണുകളില് നിന്നുളള പഴങ്ങളാണ് റംസാന് പ്രമാണിച്ച് മാര്ക്കറ്റിലെത്തിയത്. ചൂടും നോമ്പുകാലവും പതിയെ പഴങ്ങള്ക്ക് വഴിമാറിയപ്പോള് മത്സ്യമാര്ക്കറ്റി...
വിശുദ്ധിയടെ നിറവില് ഗള്ഫില് നാളെ റംസാന് വ്രതാരംഭം
28 June 2014
മാസപ്പിറവി ദൃശ്യമാകാത്തതിനാല് ഗള്ഫില് റംസാന് വ്രതാരംഭം ഞായാറാഴ്ച ആയിരിക്കുമെന്ന് സൗദി റോയല് കോര്ട്ട് അിറയിച്ചു. 11 മാസത്തെ ജീവിത ക്രമങ്ങളില് നിന്ന് മാറി ആത്മീയതയിലേക്ക് വിശ്വാസികള് എത്തുന...
റംസാനില് പിഴ ചുമത്തില്ലെന്ന വാര്ത്ത ദുബൈ പോലീസ് തളളി
27 June 2014
റംസാനില് ട്രാഫിക് നിയമലംഘനങ്ങള്ക്ക് പിഴ ചുമത്തില്ലെന്ന റിപ്പോര്ട്ട് ദുബൈ പോലീസ് തളളി. ട്രാഫിക് വീഴ്ചകള്ക്ക് നിലവിലുളള പിഴ റംസാനിലും ഈടാക്കുമെന്ന് ദുബൈ പോലീസ് അറിയിച്ചു. മുന് കാലങ്ങളില് ഇത്തരം ഇള...
റംസാന് മാസപ്പിറവി ജൂണ് 29-ന് , റംസാനില് സര്ക്കാര് ഓഫീസുകളുടെ പ്രവൃത്തിസമയത്തില് മാറ്റം
26 June 2014
റംസാന് മാസപ്പിറവി ജൂണ് 29-ന് ആയിരിക്കുമെന്ന് കുവൈത്ത് സയന്റിഫിക് റിസര്ച്ച് ഇന്സ്റ്റിറ്റിയൂട്ട് അറിയിച്ചു. എന്നാല് റംസാന് മാസപ്പിറവി സംബന്ധിച്ച് രാജ്യത്തെ ഗോള ശാസ്ത്രജ്ഞര്ക്കിടയില് വ്യത്യസ്ത അ...
ദുബായില് ശാരീരിക അവശര്ക്കായി നീന്തും കസേരകള്
25 June 2014
ഭിന്നശേഷിയുള്ളവരും ശാരീരിക അവശത ബാധിച്ചവരുമായ നീന്തല് പ്രേമികള്ക്കായി മുനിസിപ്പാലിറ്റി വീല് ചെയറുകള് രംഗത്തിറക്കി. വെള്ളത്തില് പൊങ്ങിക്കിടന്ന് നീന്താന് സഹായിക്കുന്ന കസേരകളാണിവ. വീല് ചെയറുകളുടെ...
റമദാനില് ബാങ്കുകള് പകല് 10 മുതല് നാലു വരെ
24 June 2014
വ്രതമാസമായ റമദാനില് ബാങ്കുകളുടെ പ്രവൃത്തിസമയം രാവിലെ 10 മുതല് നാലു വരെയായിരിക്കുമെന്ന് സൗദി അറേബ്യന് മോണിറ്ററി ഏജന്സി (സാമ) അറിയിച്ചു. സമയമാറ്റം സംബന്ധിച്ച് സാമ ഗവര്ണര് ഫഹദ് അബ്ദുല്ല മുബാറക് ഇ...


മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത
