Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...


ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയില്‍ ഭയന്ന് ലോകം; അമേരിക്കയുടെ അതിമാരക മദര്‍ ബോംബ് വര്‍ഷിച്ചാല്‍, നിമിഷങ്ങൾക്കുള്ളിൽ എല്ലാം ചാരം...


സുഹൈലിന് അങ്കമാലി കോടതിയുടെ പൂട്ട്; ജാമ്യാപേക്ഷ തള്ളി...


ദില്ലി സംഘം കൊച്ചിയിൽ; ഹാജരായില്ലെങ്കിൽ വീട്ടിൽ കയറി പൊക്കും! ഇ.ഡിയോടാണ് കളി; പിണറായിക്ക് അടുത്ത പണി റെഡി...!


സഖാക്കൾ അന്ന് വളഞ്ഞിട്ട് അടിച്ചോടിച്ച വീട്ടിൽ നെഞ്ചുവിരിച്ച് ഇ ഡി യുടെ ഒന്നൊന്നര വരവ്..ചുമരിൽ പതിപ്പിച്ചത് കണ്ട് നേതാക്കൾ അന്തംവിട്ടു..ഒരാളും പ്രതിഷേധവുമായി എത്തിയില്ല..

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മസ്‌ക്കറ്റ് ഫെസ്റ്റിവെല്‍ വീണ്ടും സജീവമായി

29 JANUARY 2015 10:40 AM IST
മലയാളി വാര്‍ത്ത.

അപ്രതീക്ഷിതമായി വന്ന മഴയ്ക്കും സൗദി രാജാവിന്റെ മരണത്തെത്തുടര്‍ന്നുള്ള ദുഃഖാചരണദിനങ്ങള്‍ക്കും ശേഷം മസ്‌കറ്റ് ഫെസ്റ്റിവെല്‍ സജീവമായി. കഴിഞ്ഞ തിങ്കളാഴ്ച ആഞ്ഞുവീശിയ മഴയും കാറ്റിനെയുംതുടര്‍ന്ന് മൂന്നുദിവസം ഫെസ്റ്റിവെല്‍ നഗരി അടച്ചിട്ടിരുന്നു. അമിറാത്ത്, നസീം പാര്‍ക്കുകള്‍, സീബ് ബീച്ച്, മറ്റ് കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പരിപാടികള്‍ സജീവമായിനടക്കുന്നത്. നഗരിയില്‍ വൈവിധ്യമാര്‍ന്ന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

അമിറാത്ത്പാര്‍ക്കിലെ ഒമാന്‍ ഹെറിറ്റേജ് വില്ലേജില്‍ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും സംസ്‌കാരവും ജീവിതരീതിയും വ്യക്തമാക്കുന്ന നിരവധി സ്റ്റാളുകളും പ്ലോട്ടുകളും ഒരുക്കിയിട്ടുണ്ട്. രാജ്യാന്തര ക്രാഫ്റ്റ്, ആര്‍ട്ട് എക്‌സിബിഷനില്‍ പതിനൊന്ന് രാജ്യങ്ങള്‍ പങ്കെടുക്കുന്നുണ്ട്. അറബ് തനത് ജീവിതശൈലി പുനരാവിഷ്‌കരിക്കുന്ന പൈതൃകഗ്രാമം ഒട്ടേറെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഫെസ്റ്റിവെലില്‍ ആദ്യമായെത്തിയ ഐസ് വില്ലേജ്കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. അമിറാത്ത് പാര്‍ക്കിലെ ഈന്തപ്പഴത്തിന്റെയും തേനിന്റെയും സ്റ്റാളുകള്‍ ഏറെ ശ്രദ്ധേയമാണ്. സീബിലെ ഹെയില്‍ബീച്ചിലാണ് ബാസ്‌കറ്റ് ബോള്‍, വോളിബോള്‍, മത്സരങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കുതിരപ്പന്തയം തുടങ്ങിയ ഇനങ്ങളും ഇവിടെ നടക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (3 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (3 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (4 hours ago)

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്  (5 hours ago)

സൗദിയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി  (7 hours ago)

പണത്തിനായി 17കാരനെ കൊന്ന് സ്വര്‍ണമാല കവര്‍ന്ന സുഹൃത്തുക്കള്‍ പിടിയില്‍  (8 hours ago)

തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...  (8 hours ago)

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു  (8 hours ago)

എച്ച്എല്‍എല്ലിന്‍റെ എല്ലാ ഉത്പന്നങ്ങളും സേവനങ്ങളും ഇനി ഒറ്റ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍: എച്ച്എല്‍എല്‍ ഇ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു  (8 hours ago)

കതിർ കാർഷിക ക്ലബ്ബിന് മർകസ് ഗേൾസിൽ തുടക്കം...  (8 hours ago)

ഇൻഫോപാർക്കിൽ ഡെസ്റ്റിനേഷൻ എക്സ്പാൻഡ് നോർത്ത് സ്റ്റാർ റോഡ്ഷോ നടന്നു...  (8 hours ago)

ഗവ. സൈബർപാർക്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു...  (8 hours ago)

Malayali Vartha Recommends