GULF
ഹജ്ജിനുള്ള ആദ്യ സംഘം തീര്ഥാടകര് സൗദിയില്...
ഗള്ഫില് വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യം
25 April 2014
ഗള്ഫ് രാജ്യങ്ങള് വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരണമെന്ന് യു.എ.ഇ. തൊഴില് മന്ത്രി സഖര് ഗൊബാഷ്. ഗള്ഫില് വിദേശികളെ നിയമിക്കുന്നത് സംബന്ധിച്ച നയത്തില് കാതലായ മാറ്റങ്ങള് വരുത്താ...
മലയാളിയുടെ മൃതദേഹം ആരുമറിയാതെ രണ്ടു മാസമായി മോര്ച്ചറിയില്
24 April 2014
മലയാളിയുടെ മൃതദേഹം ആരുമറിയാതെ രണ്ടു മാസമായി മോര്ച്ചറിയില്. തൃശൂര് ചാവക്കാട് മണത്തല സൗത്ത് കാരായില് ഹൗസില് രവീന്ദ്രന്റെ മൃതദേഹമാണ് ഇന്നലെ സോഹാര് സര്ക്കാര് ആശുപത്രി മോര്ച്ചറിയില് സാമൂഹിക പ്...
കൊറോണസ് വൈറസിനെതിരെ ജാഗ്രത പുലര്ത്താന് സൗദി ആരോഗ്യ മന്ത്രലയം
22 April 2014
മെര്സ് കൊറോണ വൈറസിനെതിരെ ജാഗ്രത പുലര്ത്താന് സൗദി ആരോഗ്യമന്ത്രാലയം മാര്ഗ നിര്ദേശങ്ങള് പുറപ്പെടുവിച്ചു. രോഗബാധ കുടുതല് പേരില് റിപ്പോര്ട്ട് ചെയ്ത സാഹചര്യത്തിലാണ് സൗദിയുടെ നടപടി. പനി, ചുമ, ന...
യാത്രക്കാരന്റെ കൈയില് പാര്സല് വഴി കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന് വീണ്ടും ശ്രമം
21 April 2014
പ്രവാസി യാത്രക്കാരന്റെ കൈയില് പാര്സല് വഴി ഗള്ഫിലേക്ക് മയക്കുമരുന്ന് കടത്താന് വീണ്ടും ശ്രമം. ഒരാഴ്ചക്കിടെ രണ്ടാം തവണ അരങ്ങേറിയ മയക്കുമരുന്ന് കടത്തല് ശ്രമം യാത്രക്കാരന്റെ വീട്ടുകാരുടെയും കുവൈത...
പ്ളസ്ടൂ, എന്ട്രന്സ് പരീക്ഷകള് ഒന്നിച്ചായതിനാല് മലയാളി വിദ്യാര്ത്ഥികള് ആശങ്കയില്
19 April 2014
ഗള്ഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സിലബസനുസരിച്ചുളള പ്ളസ്ടൂ പരീക്ഷയും കേരള എന്ജീനീയറിങ് ആന്റ് മെഡിക്കല് എന്ട്രന്സ് പരീക്ഷയും ഒരേ ദിവസങ്ങളിലായതോടെ ഇത്തവണ എന്ട്രന്സ് പരീക്ഷക്കിരിക്കാന് കഴിയി...
വിദേശികളുടെ റിക്രൂട്ട്മെന്റിന് ഏര്പ്പെടുത്തിയ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി
17 April 2014
ഒമാന് സ്വകാര്യമേഖലയിലെ കെട്ടിട നിര്മാണം, ഹൗസ് കീപ്പിങ് തുടങ്ങിയ ജോലികളിലേക്ക് വിദേശികളുടെ റിക്രൂട്ട്മെന്റിന് ഏര്പ്പെടുത്തിയ നിരോധനം ആറുമാസത്തേക്ക് കൂടി നീട്ടി. മെയ് 4 മുതല് പുതുക്കിയ നിര്ദേശം...
മലയാളി കുത്തേറ്റ് മരിച്ച കേസില് ഭാര്യയുടെ ശിക്ഷയില് ഇളവ്
16 April 2014
മലയാളി കുത്തേറ്റ് മരിച്ച കേസില് ഭാര്യയുടെ ശിക്ഷ ഇളവുചെയ്തു. നേരത്തെ അഞ്ചു വര്ഷമായിരുന്ന തടവ് ആറുമാസമായാണ് ഇളവുചെയ്തത്. നിലമ്പൂര് അമരമ്പലം സ്വദേശി ബെന്നിമാത്യൂ (48) കൊല്ലപ്പെട്ട കേസില് ഭാര്യയ...
മസ്കറ്റില് അനധികൃത കുടിയേറ്റം നിയന്ത്രിക്കാന് പ്രത്യേക സമിതി
14 April 2014
അനധികൃക കുടിയേറ്റക്കാര്ക്കെതിരെ ഒമാന് അധികൃതര് നിലപാടുകള് കര്ശനമാക്കുന്നു. അനധികൃത്മായി കുടിയേറുന്നവരെ കണ്ടെത്താനും നടപടി സ്വീകരിക്കുന്നതിനും പ്രത്യേക സമിതി രൂപവത്കരിച്ചു. വിദേശികളുടെ കാര്യത്ത...
റിയാദിലെത്തിയ പതിനാറ് മലയാളികള് ദുരിതത്തില്
12 April 2014
ഹോട്ടലിലേക്ക് ജോലിക്കെന്ന പേരിലും പാര്ട്ണര്ഷിപ്പ് നല്കാമെന്ന് പറഞ്ഞും റിയാദിലെത്തി 16 മലയാളികള് ആറു മാസമായി ദുരിതത്തില്. റിയാദില് സ്വദേശികള്ക്കായി ഹോട്ടല് നടത്തുന്ന മലയാളിയാണ് മറ്റൊരു സ...
മുന്നൂറോളം സര്വീസുകള് അല് മക്തൂമിലേക്ക്
11 April 2014
അല് മക്തൂം അന്താരാഷ്ട്ര വിമാനത്താവളം മൂന്നുമാസത്തേക്ക് എമിറേറ്റിലെ യാത്രാവിമാനങ്ങള്ക്ക് താത്കാലിക താവളമാകും. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട് റണ്വേകള് നവീകരണത്തിനായി അടച്ചിടുന്നതിനാല് ...
കുവൈത്തില് നിയമലംഘനം നടത്തിയ 86 പേര് പിടിയില്
09 April 2014
ഹവല്ലി മേഖലയിലെ വിവിധ ഭാഗങ്ങളില് നടത്തിയ പരിശോധനയില് നിയമലംഘനത്തിന് 86 പേര് പിടിയിലായി. താമസാനുമതി രേഖ കൈവശം ഇല്ലാത്തവര്, ഇഖാമാ സമയപരിധി കഴിഞ്ഞവര്, സ്പോണ്സറുടെ കീഴില് അല്ലാതെ ജോലി ചെയ്യുന്നവര...
ഷാര്ജയില് പൈതൃകോത്സവം
08 April 2014
ഇസ്ലാമിക രാജ്യങ്ങളുടെ സാംസ്കാരിക തലസ്ഥാനമായ ഷാര്ജയിലെ പരമ്പരാഗത ഗ്രാമത്തില് ആരംഭിച്ച 12-ാമത് പൈതൃതോത്സവം ശ്രദ്ധേയമാകുന്നു. ഭൂതകാലത്തിന്റെ തനി നാടന് ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തുകയാണ് ഇവിട...
സൗദിയിലെ കരാര് കമ്പനികള്ക്ക് വിസ നടപടികള് എളുപ്പമാക്കും
07 April 2014
സൗദിയിലെ കരാര് കമ്പനികള്ക്ക് ആവശ്യമായ വിസ വേഗത്തില് ലഭ്യമാക്കാന് നടപടി സ്വീകരിക്കണമെന്ന് തൊഴില് മന്ത്രാലയ വൃത്തങ്ങള് വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ ജോലികള് കരാറെടുത്ത് കമ്പനികള്ക്ക് ആവശ്യ...
വായ്പ അനുവദിക്കുന്നതില് വിദേശികള്ക്ക് നിയന്ത്രണം
05 April 2014
വിദേശകമ്പനികള്ക്കും വിദേശികള്ക്കും ലോണ് അനിവദിക്കുന്നത് നിയന്ത്രിക്കാന് ഒമാനിലെ ബാങ്കുകള്ക്ക് സെന്ട്രല് ബാങ്കിന്റെ നിര്ദ്ദേശം.ബാങ്കുകളുടെ ആസ്തി സുരക്ഷിതമാക്കുന്നതിനാണ് നടപടി. ഒമാനിലെ ബാങ്ക...
തൊഴിലാളികള്ക്ക് പൂര്ണസുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരും
04 April 2014
തൊഴില് മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള് തൊഴിലാളികള്ക്ക് പൂര്ണ സുരക്ഷിതത്വം ഉറപ്പുനല്കുന്നാണെന്ന് ഈര്ജമന്ത്രി സുഹൈല് ബിന് മുഹമ്മദ് അല് മസ്റൂയി. അഗ്നിബാധ, പരിക്കുകള്, മറ്റ് ആരോഗ്യപ്രശ്നങ...


അനധികൃത ലൈറ്റും സൗണ്ട് സിസ്റ്റവും: കോട്ടയം ജില്ലയിലെ സ്വകാര്യ ടൂറിസ്റ്റ് ബസ് സർവീസ് സെന്ററുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ മിന്നൽ പരിശോധന; പാമ്പാടിയിൽ പരിശോധന നടത്തിയത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം

വിദേശത്തെ ജോലിയ്ക്ക് ശേഷം നാട്ടിലെ ചെറിയ വീട് പുതുക്കി പണിതു; ഈസ്റ്ററിന് മണ്ടളത്തെ വീട്ടിൽ സൂരജും അമ്മയും ഒത്തുകൂടി.. ആ വീട്ടിലേയ്ക്ക് ജീവനറ്റ് അവർ...

അടുത്ത മാര്പാപ്പ ഇന്ത്യയില് നിന്നോ അതോ കേരളത്തില് നിന്നോ..? ലോകത്തിലെ ഏറ്റവും വലിയ വാര്ത്തയായിരിക്കും മാര്പാപ്പയുടെ തെരഞ്ഞെടുപ്പ്..

പാകിസ്താനില് ആഭ്യന്തര കലാപം.. മാംഗോച്ചര് നഗരത്തിന്റെ നിയന്ത്രണം ബലൂച് വിമതര് ഏറ്റെടുത്തു.. ആര്മിയും പാക് സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില് 10 പാക് സൈനികര് കൊല്ലപ്പെട്ടു..

സിംഹഭാഗം മുതല് മുടക്കും കേരളം നടത്തുന്ന പദ്ധതിക്ക് പ്രധാനമന്ത്രിയുടെ മുന്നില് ഓച്ഛാനിച്ചു നില്ക്കേണ്ട കാര്യമുണ്ടായിന്നില്ല; വിഴിഞ്ഞം ഉദ്ഘാടനവേദിയില് ഇന്ത്യാമുന്നണിയെയും ഉമ്മന് ചാണ്ടിയെയും അപമാനിച്ചെന്ന് കെ സുധാകരന് എംപി

പൊതുജനാരോഗ്യ നിയമ പ്രകാരം സ്വകാര്യ ആശുപത്രികള് ഉള്പ്പെടെ രോഗങ്ങള് കൃത്യമായി റിപ്പോര്ട്ട് ചെയ്യണം; കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള് എന്നിവ വര്ധിക്കാന് സാധ്യതയുള്ളതിനാല് വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്
