Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'കണ്‍വേര്‍ഷന്‍ തെറാപ്പി'ക്ക് ബിട്ടനില്‍ നിരോധനം

03 JULY 2018 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

യുദ്ധഭീതി ഇരട്ടിയാക്കി സൗദി അറേബ്യക്കെതിരെ നാവിക ഉപരോധം പ്രഖ്യാപിച്ച് യമനിലെ ഇറാൻ അനുകൂല ഹൂതി വിമത വിഭാഗം...സൗദി അറേബ്യയില്‍ 8000ത്തോളം പാകിസ്താന്‍ സൈനികര്‍ തമ്പടിക്കുന്നു..

കരിങ്കടലിൽ ചരക്കുക്കപ്പലിന് നേരെയുണ്ടായ റഷ്യൻ മിസൈലാക്രമണത്തിൽ.. കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍.. ആ വീട്ടിലേക്ക് ഇനി തിരിച്ചെത്തില്ല...കണ്ണീരോടെ നാടും വീടും..

'കണ്‍വേര്‍ഷന്‍ തെറാപ്പി'ക്കു വിധേയമാക്കി സ്വവര്‍ഗാനുരാഗികളെ, സ്വവര്‍ഗാനുരാഗത്തില്‍ നിന്നു പിന്തിരിപ്പിക്കുന്ന നടപടി ബ്രിട്ടിഷ് സര്‍ക്കാര്‍ നിരോധിച്ചു. 10 ലക്ഷത്തിലധികം എല്‍ജിബിടി വിഭാഗത്തില്‍പ്പെട്ടവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ അഭിപ്രായ വോട്ടെടുപ്പിനെ തുടര്‍ന്നാണു നിരോധനം.

സര്‍വേയില്‍ പങ്കെടുത്ത രണ്ടു ശതമാനം പേര്‍ നിര്‍ബന്ധിത 'കണ്‍വേര്‍ഷന്‍ തെറാപ്പി'യ്ക്ക് വിധേയമായിട്ടുണ്ടെന്നു സമ്മതിച്ചു.വിവിധ മതസംഘടനകളും, ആരോഗ്യ പ്രവര്‍ത്തകരുമാണ് ഇതിനു പിന്നില്‍. സ്വവര്‍ഗാനുരാഗികളെ വിവിധ ചികിത്സാ രീതികളിലൂടെയും കൗണ്‍സിലിങിലൂടെയും സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്ന രീതിയാണ് 'കണ്‍വേര്‍ഷന്‍ തെറാപ്പി'യില്‍ സ്വീകരിക്കുന്നത്.

'കണ്‍വേര്‍ഷന്‍ തെറാപ്പി'കള്‍ തടയുന്നതിനു നിയമപരമായ എല്ലാം സാധ്യതകളും ഉപയോഗിക്കുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു. വൈദ്യശാസ്ത്രപരമായോ ആത്മീയമായോ എന്തു സഹായം ലഭിക്കുന്നതിനും തടസ്സമല്ലെന്നും അവര്‍ പറഞ്ഞു. എല്‍ജിബിടി വിഭാഗത്തിലെ മൂന്നില്‍ രണ്ടു ശതമാനം ആളുകളും സമൂഹത്തിലെ എതിര്‍പ്പിനെ ഭയന്ന് ഇണയോടൊപ്പം കഴിയാന്‍ ഭയക്കുന്നവരാണെന്നു അടുത്തിടെ നടന്ന സര്‍വേയില്‍ തെളിഞ്ഞിരുന്നു.

''സമൂഹത്തിലെ എതിര്‍പ്പിനെ ഭയന്നു തങ്ങളുടെ വികാരങ്ങളെ പ്രകടിപ്പിക്കാന്‍ ആരും ഭയക്കേണ്ടതില്ല. സ്വവര്‍ഗാനുരാഗികളോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് മാറാന്‍ ഉതകുന്ന സുസ്ഥിര നടപടികളായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക'' തെരേസ മേയ് പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 minutes ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (18 minutes ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (37 minutes ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (55 minutes ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (3 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (3 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (3 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (4 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (4 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (4 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (4 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (4 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (4 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (4 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

Malayali Vartha Recommends