Widgets Magazine
24
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

കൊക്കകോളയിൽ കഞ്ചാവ്

18 SEPTEMBER 2018 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

കോക് എന്ന് വിളിപ്പേരുള്ള കൊക്കകോള കഞ്ചാവ് അടങ്ങിയ പുതിയ പാനീയം വിപണി
യിലെത്തിക്കാൻ ഒരുങ്ങുകയാണ് . ശരീരിക അസ്വസ്ഥതകളെ കുറയ്ക്കാന്‍ സഹായിക്കുന്നതാവും പുതിയ പാനീയം എന്നാണ് വിവരം. മാനസികോത്തേജനം നല്‍കുന്ന കഞ്ചാവിന്റെ ഗുണത്തേക്കാളുപരി ഔഷധ ഗുണമായിരിക്കും പാനീയത്തില്‍ പ്രയോജനപ്പെടുത്തുക.

പാനീയ ഉത്പന്നം വിപണിയിലെത്തിക്കാനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി കൊക്കകോള കമ്ബനി കാനഡയിലെ പ്രമുഖ കമ്ബനിയായ അറോറ കാനബീസുമായി ചര്‍ച്ച നടത്തിയെന്നും വിവരമുണ്ട്. ഔഷദ നിര്‍മ്മാണങ്ങളുടെ ആവശ്യത്തിനായി മാത്രം കഞ്ചാവ് ഉത്പാദിപ്പിക്കുന്ന കമ്ബനിയാണ് അറോറ കാനബിസ്.

ശാരീരിക അസ്വസ്ഥതകളെ കുറയ്ക്കാന്‍ സഹായിക്കുന്നതാവും പാനീയം. നിലവില്‍ കൊക്കകോളയുടെ അനാരോഗ്യപരമായ ഘടകങ്ങള്‍ ആഗോള വില്‍പനയെ തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് വിവരം. ഉയര്‍ന്ന അളവിലുള്ള പഞ്ചസാ അടങ്ങിയിട്ടുണ്ടെന്ന കാരണത്താല്‍ തന്നെ പലരും കൊക്കകോള ഒഴിവാക്കുന്നുണ്ട്.

ഉന്മേഷത്തിനായുള്ള ചേരുവകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന ശാസ്ത്രീയ വിശദീകരണവും ഉള്ളതോടെ കോളയുടെ വില്‍പ്പന ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇതോടെയാണ് പുതിയ പരീക്ഷണം നടത്തി പുതിയ ഉത്പന്നം വിപണിയില്‍ ഇറക്കാന്‍ കമ്ബനി ഒരുങ്ങുന്നത്.

കഠിനമായ വേദന, ഉത്കണ്ഠ, നാഡീരോഗങ്ങള്‍ ഇവയുടെ ചികിത്സക്കായി കഞ്ചാവ് ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അപസ്മാര രോഗത്തിനും കഞ്ചാവ് ഉപയോഗിക്കാന്‍ പലയിടത്തും അനുമതിയുണ്ട്. ഇക്കാര്യങ്ങളൊക്കെ വേണ്ട വിധം പ്രയോജനപ്പെടുത്തി ലാഭം നേടാനാണ് കമ്ബനി തയ്യാറെടുക്കുന്നത്.

ബാറ്ററി ആസിഡിനു സമാനമായ അമ്‌ള ഗുണം കൊക്കകോളയിലുണ്ട്. പിഎച്ച് വാല്യു നോക്കുമ്പോള്‍ ബാറ്ററി ആസിഡില്‍ ഒന്നും കോളയില്‍ രണ്ടുമാണുള്ളത് ഇതുകൊണ്ടു തന്നെയാണ് കോള ആരോഗ്യത്തിന് ഹാനികരമാണെന്നു പറയുന്നത്.
കുടിക്കാൻ മാത്രനല്ല കൊക്കകോള മറ്റു പല ആവശ്യങ്ങൾക്കും ഇപ്പോൾ ഉപയോഗിക്കാറുണ്ട് രക്തക്കറ, ഓയില്‍, മാര്‍ക്കര്‍ എന്നിവ കൊണ്ടുള്ള അടയാളങ്ങള്‍ മായ്ക്കാന്‍ കൊക്കകോള ഉപയോഗിക്കാം. അതുപോലെതന്നെ ടോയ് ലറ്റും വാഷ് ബേസിനും ക്ലീനാക്കാന്‍ കൊക്കകോള ഉപയോഗിക്കാം.

ശരീരത്തിന്റെ അവയവങ്ങളെ ദഹിപ്പാന്‍ ശക്തിയുള്ള വിഷമാണ് നമ്മള്‍ കുടിയ്ക്കുന്നത് എന്നാണ് വിദഗ്ദ്ധ കണ്ടു പിടുത്തം എന്തായാലും പുതിയ കൊക്കക്കോള ഏത് നിലവാരത്തിലായിരിക്കും ഇറങ്ങുക എന്നുള്ളത് കാത്തിരുന്ന് കാണാം


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MARRIAGE മൂന്ന് പേരും ഇൻഫ്ലുവൻസർമാർ  (2 minutes ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ പോസ്റ്റ്  (7 minutes ago)

പാറ്റകൾക്ക് വേണ്ടി മമ്മൂട്ടിയും  (14 minutes ago)

SABARIMALA എന്തുസംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.  (33 minutes ago)

മഹാരാഷ്ട്രയിൽ കാർ നിയന്ത്രണം വിട്ട് മൂന്നു മരണം... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ അ​ഗ്നിബാധ  (2 hours ago)

ജമ്മുകാശ്മീരിൽ കനത്ത മഴ... ജമ്മു-ശ്രീനഗർ ദേശീയപാത മൂന്നാം ദിവസവും അടഞ്ഞുകിടക്കുന്നു...  (2 hours ago)

നിരക്ക് വർധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ അം​ഗീകരിച്ചു.... ഓൺലൈൻ ടാക്‌സി സമരം ഭാഗികമായി പിൻവലിച്ചു....  (3 hours ago)

ആശങ്കയോടെ.... ബ്രെന്റ് ക്രൂഡോയിൽ വില വീണ്ടും ബാരലിന് നൂറ് ഡോളർ കടന്നു..  (3 hours ago)

കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് പുറത്ത്  (3 hours ago)

PM MODI അർദ്ധരാത്രി മോദിയുടെ സർജിക്കൽ സ്ട്രൈക്ക്  (3 hours ago)

എഡിജിപി എം.ആർ. അജിത്ത് കുമാറിനെതിരെ വകുപ്പുതല അന്വേഷണം നടത്താനൊരുങ്ങി സർക്കാർ...  (3 hours ago)

ബെംഗളൂരു നഗരത്തിൽ നടപ്പാതയിലൂടെ ഇരുചക്രവാഹനങ്ങൾ ഓടിച്ചാൽ 5,000 രൂപ പിഴയീടാക്കാൻ നീക്കം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 1360 രൂപയുടെ ഇടിവ്  (4 hours ago)

അഭിമന്യു കൊലക്കേസ് ... ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരി​ഗണനയിൽ  (4 hours ago)

Malayali Vartha Recommends