Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...


കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനസർവ്വീസുകൾ റദ്ദാക്കി...


എട്ട് പതിറ്റാണ്ടിലേറെക്കാലം സം​ഗീത രം​ഗത്ത് സജീവ സാന്നിധ്യം.... പ്രസിദ്ധ മൃദംഗ വിദ്വാൻ പത്മശ്രീ ഗുരുവായൂർ ദൊരൈ അന്തരിച്ചു...


ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

മൂല്യം കുത്തനെ ഇടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്മേല്‍ കുരു എന്നപോലെ ട്രംപിന്റെ പുതിയ ഉത്തരവ്; യുഎസ്-ചൈന വ്യാപാര യുദ്ധം കാരണം രൂപയുടെ മൂല്യം വീണ്ടും ഇടിയാന്‍ സാധ്യത

19 SEPTEMBER 2018 08:51 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രുപയുടെ മൂല്യം ഇടിയുന്നതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത് യുഎസ് -ചൈന വ്യാപാര യുദ്ധമാണ്. മൂല്യമിടിഞ്ഞിരിക്കുന്ന ഇന്ത്യന്‍ രൂപയ്ക്ക് കൂനിന്‍മേല്‍ കുരു എന്നതുപോലെയാണ് ട്രംപിന്റെ ഈ ഉത്തരവ്. ജനുവരി ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും യുഎസ് അറിയിച്ചിരിക്കുന്നത്. യുഎസിന്റെ നിലപാടുകള്‍ക്കുളള തിരിച്ചടിയായി ചൈനയും 6,000 കോടി ഡോളര്‍ മൂല്യമുളള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി പ്രഖ്യാപിച്ചു. പരിധികള്‍ ലംഘിച്ചുള്ള യുഎസ് -ചൈന വ്യാപാര അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യക്ക് തലവേതനയാവുകയാണ്

ഡോണാള്‍ഡ് ട്രംപിന്റെ പുതിയ ഉത്തരവിനെ ഞെട്ടലോടെയാണ് ലോകം കഴിഞ്ഞ ദിവസം കേട്ടിരുന്നത്. ചൈനയില്‍ നിന്നുളള ഇറക്കുമതി സാധനങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്താനായിരുന്നു യുഎസ് പ്രസിഡന്റ് ഉത്തരവ്. ഇതോടെ, യുഎസ് -ചൈന വ്യാപാര യുദ്ധം ഇനിയും കടുക്കുമെന്നുറപ്പായി. ഈ മാസം 24 മുതല്‍ പുതിയ നികുതി നടപ്പില്‍ വരും. ചൈനയില്‍ നിന്നുളള 20,000 കോടി ഡോളര്‍ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി ബാധകമാകുക. 

ജനുവരി ഒന്ന് മുതല്‍ നികുതി 25 ശതമാനമായി ഉയര്‍ത്തുമെന്നും യുഎസ് അറിയിച്ചു. യുഎസിന്റെ നിലപാടുകള്‍ക്കുളള തിരിച്ചടിയായി ചൈന 6,000 കോടി ഡോളര്‍ മൂല്യമുളള യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ നികുതി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ കൂടുതല്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ചുമത്തുമെന്ന് യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനവുമെത്തി.

കഴിഞ്ഞ ദിവസം യുഎസ്സിലേക്ക് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെ അയ്ക്കാന്‍ ചൈന തീരുമാനിച്ചിരുന്നെങ്കിലും തീരുവ ഉയര്‍ത്താനുളള ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് ഈ നീക്കം പിന്‍വലിച്ചു. ചൈനയില്‍ നിന്ന് യുഎസ്സിലേക്ക് 2017 ല്‍ കയറ്റുമതി ചെയ്തത് 52,290 കോടി ഡോളറിന്റെ ഉല്‍പ്പന്നങ്ങളായിരുന്നു. എന്നാല്‍, യുഎസ്സില്‍ നിന്ന് ഇറക്കുമതി ചെയ്തത് 18,750 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങള്‍ മാത്രമായിരുന്നു. ഇതോടെ യുഎസ് -ചൈന വ്യാപാര ബന്ധത്തിലെ വ്യാപാര കമ്മി 33,540 കോടി ഡോളറായി. ഈ ഉയര്‍ന്ന വ്യാപാര കമ്മിയാണ് അമേരിക്കയെ ചെടുപ്പിച്ചത്. 

യുഎസ് -ചൈന വ്യാപാര യുദ്ധം പരിധികള്‍ ലംഘിച്ച് മുന്നോട്ട് പോകുന്നതാണ് രൂപയുടെ മൂല്യം ക്രമാതീതമായി ഇടിയാന്‍ ഇടയാക്കുന്ന പ്രധാന കാരണം. സെപ്റ്റംബര്‍ 18 ന് ഡോളറിനെതിരെ രൂപയുടെ മൂല്യം 72.98 എന്ന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വരെയെത്തിയിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (7 minutes ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (11 minutes ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (22 minutes ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (41 minutes ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (56 minutes ago)

ജനശതാബ്ദി എക്സ്പ്രസില്‍ ഇന്നുമുതല്‍ യാത്ര സുഖകരമാകും... പുഷ്ബാക്ക് സീറ്റുകള്‍ ഇന്നുമുതല്‍ ട്രെയിനില്‍ സജ്ജമാകും  (1 hour ago)

സിജെപി പ്രതിഷേധത്തിലെ പൊലീസ് നടപടികളും ഡൽഹിയിലെ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ ഇന്ന് സുപ്രീംകോടതി പരി​ഗണനയിൽ...  (1 hour ago)

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം  (1 hour ago)

പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം നാളെ മുതൽ...  (1 hour ago)

നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമായി... ഭക്തിയുടെ നിറക്കാഴ്ചയായി ഹൈന്ദവഭവനങ്ങളിൽ ബൊമ്മക്കൊലുകൾ അലങ്കരിച്ചുവെച്ചു തുടങ്ങി  (2 hours ago)

സങ്കടക്കാഴ്ചയായി... നെടുമ്പാശ്ശേരിയിൽ വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം, കാർ ഓടിച്ചയാൾ പിടിയിൽ  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (2 hours ago)

മലാക്ക കടലിടുക്കിന് മുകളിൽ ചക്രവാതച്ചുഴി ...ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദ്ദ സാധ്യത...  (2 hours ago)

ചിലവുകളിലും രേഖാപരമായ കാര്യങ്ങളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബെംഗളൂരു എഫ്സിക്ക് ആവേശകരമായ വിജയം..  (3 hours ago)

Malayali Vartha Recommends