കിടപ്പറ പങ്കിട്ടത് തെരുവിൽ പരിചയപ്പെട്ട 6000യുവതികളുമായി; ഒടുവിൽ ലൈംഗിക ബന്ധത്തിനിടെ മരിക്കണമെന്ന പ്ലേ ബോയിയുടെ ആഗ്രഹം സഫലമായെന്ന് സുഹൃത്തുക്കൾ

ഇറ്റാലിയൻ കാമദേവൻ ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം വന്ന് മരണപ്പെട്ടു. ഇറ്റാലിയൻ കാമദേവൻ എന്ന് വിശേഷിപ്പിക്കുന്ന മൗറിസിയൊ സൻഫാന്റിയാണ് മരണപ്പെട്ടത്. 23 വയസുള്ള വിദേശ യുവതിയോടൊപ്പം ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെയാണ് മൗറിസിയൊയെ മരണം കവർന്നെടുത്തത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയാണ് മൗറിസിയൊ സൻഫാന്റി
റിമിനിയിലെ പ്രഡെല എസ്റ്റേറ്റിൽ വെച്ചായിരുന്നു സംഭവം. തന്റെ 17 വയസിൽ റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി ജോലിയിൽ പ്രവേശിച്ച മൗറിസിയോ തെരുവിൽ വെച്ച് പരിചയപ്പെടുന്ന സ്ത്രീകളുമായി അടുപ്പത്തിലായ ശേഷമാണ് ഇവരെ ക്ലബ്ബിലേക്ക് ക്ഷണിക്കുക. തുടർന്ന് ഇവരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത്.
അതേസമയം, ഇങ്ങനെ മരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നാണ് ഇറ്റാലിയൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 6000 സ്ത്രീകളുമായി മൗറിസിസോയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് പറയുന്നത്.
https://www.facebook.com/Malayalivartha



























