റഷ്യയിലെ ചുവാഷിയയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീകളടക്കം 12 മരണം, പത്തിലധികം പേര്‍ക്ക് പരിക്ക്

റഷ്യയിലെ ചുവാഷിയയില്‍ മിനിബസ് ട്രക്കുമായി കൂട്ടിയിടിച്ച് സ്ത്രീകളടക്കം 12 പേര്‍ മരിച്ചു. പത്തിലധികം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.
ട്രാഫിക്ക് നിയമം ലംഘിച്ചെത്തിയ ട്രക്ക് ബസില്‍ ഇടിച്ചാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. ട്രക്ക് െ്രെഡവറെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇ!യാള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























