അമേരിക്കയിലെ തെക്ക്കിഴക്കന്‍ മേഖലകളില്‍ ആടിയുലച്ച് മൈക്കിള്‍ കൊടുങ്കാറ്റ്... മരണം 30 കഴിഞ്ഞു

അമേരിക്കയിലെ ഫ്ലോറിഡയില്‍ മൈക്കിള്‍ കൊടുങ്കാറ്റില്‍ 30 മരണം. 12 മൃതദേഹങ്ങള്‍ കണ്ടെത്തി. മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റു വീശിയത്.
കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ തെക്ക്കിഴക്കന്‍ മേഖലകളില്‍ ആടിയുലച്ച ഇൗ കൊടുങ്കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്, പ്രാദേശിക കണക്കുകള്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha



























