അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ. കമലാ ഹാരിസാണ് 2020ലെ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്ന വിവരം വെളിപ്പെടുത്തിയത്. നിലവില്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്റ് അംഗമാണ് കമല ഹാരിസ്.
'കമല ഹാരീസ് ജനങ്ങള്‍ക്കുവേണ്ടി' എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണത്തിന് ഉടന്‍ തുടക്കമാകുമെന്ന് കമല ട്വീറ്റ് ചെയ്തു
https://www.facebook.com/Malayalivartha