ഇന്തോനേഷ്യയെ നടുക്കി വീണ്ടും അതിശക്തമായ ഭൂചലനം
ഇന്തോനേഷ്യയിൽ വീണ്ടും അതിശക്തമായ ഭൂചലനമുണ്ടായതായി റിപ്പോർട്ടുകൾ. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുംബാവെയിൽ ഉണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഭൂചലനമുണ്ടായത്.
സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം സുനാമി മുന്നറിയിപ്പും അധികൃതർ നല്‍കിയിട്ടില്ല.
https://www.facebook.com/Malayalivartha