പട്ടാപകൽ റോഡിലൂടെ നഗ്നരായി കാറോടിച്ച യുവതികൾ... പിന്നാലെ പാഞ്ഞ് പോലീസ്; അറസ്റ്റായതോടെ തന്ത്രം മാറ്റിപ്പിടിച്ച് യുവതികൾ

ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്. ഫ്‌ളോറിഡയിലാണ് അതിവേഗം കാറോടിച്ച മൂന്നു യുവതികളെ അറസ്റ്റുചെയ്തത്.
ഒരാള്‍ വാഹനമോടിച്ചപ്പോള്‍ മറ്റൊരാള്‍ ബേസ്‌ബോള്‍ ബാറ്റ് വീശി പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞ്. എന്നാല്‍ കുളി കഴിഞ്ഞ് സണ്‍ ലോഷന്‍ തേച്ച് കാറില്‍ വിശ്രമിക്കുമ്ബള്‍ പൊലീസ് തങ്ങളെ അനാവശ്യമായി പിന്തുടരുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം. നിര്‍ത്താതെ പോയ വണ്ടിയെ പിന്തുടര്‍ന്ന് കാറിന്റെ ടയറുകള്‍ പൊലീസ് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് പൊട്ടിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്. മറ്റൊരു വാഹനത്തില്‍ ഇടിച്ചാണ് വണ്ടി നിന്നത്. കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി.
https://www.facebook.com/Malayalivartha

























