Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ബീജം ഭക്ഷിക്കുന്ന വിരകളാണ് ആണിനെ സ്വവര്‍ഗാനുരാഗി ആക്കുന്നതെന്ന് കുവൈറ്റ് അക്കാദമിക് വിദഗ്ധ

30 APRIL 2019 02:24 PM IST
മലയാളി വാര്‍ത്ത

ഒരാള്‍ സ്വവര്‍ഗാനുരാഗിയായി മാറുന്നതിന്റെ കാരണം കണ്ടുപിടിച്ചെന്ന അവകാശവാദവുമായി കുവൈറ്റി സ്വദേശി രംഗത്ത്. കുവൈറ്റി ചാനലായ സ്‌കോപ് ടിവിയിലൂടെ അക്കാദമിക് വിദഗ്ധ എന്ന് അവകാശപ്പെടുന്ന മരിയം അല്‍ സൊഫെല്‍ ആണ് സ്വവര്‍ഗ ലൈംഗികതക്ക് പ്രതിവിധി കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. ആണ്‍ സ്വവര്‍ഗാനുരാഗികളുടെ ലൈംഗിക അഭിനിവേശം നിയന്ത്രിക്കുന്ന സപ്പോസിറ്ററുകളാണ് താന്‍ കണ്ടെത്തിയതെന്നാണ് ഇവരുടെ അവകാശവാദം.

ഒരാള്‍ സ്വവര്‍ഗാനുരാഗിയാകുന്നതിന് കാരണം അയാളുടെ മലദ്വാരത്തില്‍ കാണപ്പെടുന്ന, ബീജം ഭക്ഷണമാക്കുന്ന വിരകളാണെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ''ഈ വിരകള്‍ ലൈംഗികതയെ ബാധിക്കുകയും ഇതേ അവസ്ഥ തുടരുകയും ചെയ്യുന്നു. ഇതിനെതിരെ ഞാന്‍ സപ്പോസിറ്റര്‍ ഗുളികകള്‍ വികസിപ്പിച്ചെടുത്തു. ചിലയാളുകളില്‍ പ്രത്യേക സമയത്ത് ഇത് ഉപയോഗിക്കാം. വിരകളെ ഇല്ലായ്മ ചെയ്യുക വഴി പഴയ അവസ്ഥയിലേക്ക് അയാളെ മടക്കി കൊണ്ടുവരാനാകും.

ഇത് ശാസ്ത്രമാണ്. ഇതില്‍ നാണിക്കാനൊന്നുമില്ല. ഇത് സിദ്ധൗഷധമാണ്. ഇക്കാര്യങ്ങളെല്ലാം ഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. സപ്പോസിറ്ററുകള്‍ക്കൊപ്പം പുരുഷ സ്വവര്‍ഗാനുരാഗികളുടെ ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷത്വം ശക്തിപ്രാപിക്കാനും പേശികള്‍ കരുത്താര്‍ജിക്കാനും പ്രത്യേക ഭക്ഷണ ക്രമം കൊണ്ട് സാധിക്കും. മണ്ണിനടിയില്‍ വളരുന്ന കിഴങ്ങ് ഉള്‍പ്പെടെയുള്ള ഭക്ഷണങ്ങള്‍ പുരുഷത്വം വര്‍ധിപ്പിക്കാനും ഉരുണ്ട് ശക്തിയാര്‍ജിച്ച പേശികള്‍ രൂപപ്പെടാനും സഹായിക്കും'' - മരിയം പറയുന്നു.

എന്നാല്‍ എല്‍ജിബിടി സമൂഹം ഈ വാദങ്ങളെല്ലാം തള്ളിക്കളയുന്നു. സ്വവര്‍ഗാനുരാഗത്തിന് എതിരായ ചികിത്സകള്‍ മത മൗലിക വാദികള്‍ക്കിടയിലുണ്ടെന്നും ഇത് തട്ടിപ്പും മുറിവൈദ്യവുമാണെന്നും ജര്‍മന്‍ രാഷ്ട്രീയ നേതാവും സ്വര്‍ഗാനുരാഗിയുമായ വോള്‍ക്കര്‍ ബെക്ക് പറയുന്നു. ഇത്തരത്തിലുള്ള ചികിത്സകരെ തടയണമെന്നും ഇവരുടെ മാനസികനില പരിശോധിക്കണമെന്നും അദ്ദേഹം പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends