Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

വളര്‍ത്തുനായയെ ചുംബിച്ചതിനാല്‍ ഉടമയ്ക്ക് നഷ്ടപ്പെട്ടത് കൈകാലുകള്‍!

05 AUGUST 2019 10:47 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ ഒഹൈയോ സ്വദേശിയായ യുവതിയ്ക്ക് തന്റെ വളര്‍ത്തുനായ സമ്മാനിച്ചത് തീരാനഷ്ടം. മരിയ ട്രെയ്‌നര്‍ എന്ന യുവതിക്കാണ് ഈ ദൗര്‍ഭാഗ്യം ഏര്‍പ്പെട്ടത്. ജെര്‍മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട ഇവരുടെ നായക്കുട്ടിയെ ചുംബിക്കവേ അവര്‍ക്ക് അണുബാധ ഉണ്ടാകുകയായിരുന്നു.

നായയുടെ ശരീരത്തിലെ കപ്‌നോ സൈറ്റോഫാഗ കാനിമോര്‍സസ് (capnocytophaga canimorsus) എന്ന ബാക്ടീരിയ മൂലമുള്ള അണുബാധയാണ് ഇവര്‍ക്ക് ഉണ്ടായത്. നായക്കുട്ടിയെ സാധാരണപോലെ ചുംബിക്കുകയായിരുന്നു ഇവര്‍. പെട്ടെന്ന് ബോധം നഷ്ടപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു.

ശരീരം പെട്ടെന്ന് മരവിച്ചു. ചര്‍മം ചുവപ്പും പിങ്കും കലര്‍ന്ന നിറമായി. കൈകാലുകളില്‍ രക്തം കട്ടപിടിച്ചു. എന്താണ് ഇവര്‍ക്ക് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ക്കും കണ്ടെത്താനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്റെ ഏഴാം ദിവസമാണ് അണുബാധ തിരിച്ചറിയുന്നത്. അപ്പോഴേക്കും ചെവിയിലും മുഖത്തും മൂക്കിലുമെല്ലാം അണുബാധ പടര്‍ന്നിരുന്നു.

എട്ട് ശസ്ത്രക്രിയകള്‍ നടത്തിയശേഷമാണ് മരണത്തിന്റെ വക്കില്‍ നിന്നും ഇവരെ രക്ഷിക്കാനായത്. ജീവന്‍ തിരികെ പിടിക്കാന്‍ കൈകാലുകള്‍ മുറിച്ചുമാറ്റാതെ മറ്റുമാര്‍ഗങ്ങളില്ലായിരുന്നു. അങ്ങനെയാണ് അവരുടെ കൈകാലുകള്‍ മുറിച്ചുമാറ്റാന്‍ ഇടയായത്.

സാധാരണ മൂന്നോ നാലോ ദിവസത്തിന് ശേഷമാണ് അണുബാധ പ്രത്യക്ഷപ്പെടുന്നത്. മൃഗങ്ങളെ ഓമനിച്ചാല്‍ സാധാരണ അണുബാധയുണ്ടാകാറില്ല. അവ കടിക്കുകയോ നഖം കൊണ്ട് പോറലേല്‍പ്പിക്കുകയും ചെയ്യുമ്പോഴാണ് കാപ്‌നോ സൈറ്റോഫാഗ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത്. എന്നാല്‍ ഇത് അപൂര്‍വമായ സാധ്യതയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (28 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (48 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends