Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

മികച്ച ജീവിതം തേടി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവതിയേയും മകനെയും അതിര്‍ത്തിയില്‍ സൈനികര്‍ തടയുന്നതിന്റെ, നോവുണര്‍ത്തുന്ന ചിത്രം

05 AUGUST 2019 04:53 PM IST
മലയാളി വാര്‍ത്ത

അമേരിക്കയിലേക്ക് കുടിയേറുന്നതിനായി ഗ്വാട്ടിമാലയില്‍ നിന്നും തന്റെ കുഞ്ഞുമകനുമൊത്ത് 2400 കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിച്ചെത്തിയ യുവതിയെ സൈന്യം തടഞ്ഞ് നിര്‍ത്തുമ്പോഴുള്ള ആ അമ്മയുടെ വേദന റോയിട്ടേഴ്‌സിന്റെ ഫോട്ടോഗ്രാഫര്‍ ചിത്രത്തിലാക്കി.

മികച്ച ജീവിതം തേടി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ഗ്വാട്ടിമാല സ്വദേശിനിയായ ലെറ്റി പെരെസിനെയും ഇവരുടെ ആറ് വയസുകാരനായ മകന്‍ ആന്തണി ഡയസിനെയുമാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അതിര്‍ത്തിയില്‍ തടഞ്ഞത്.

ഗ്വാട്ടിമാലയില്‍ നിന്നും അമേരിക്കന്‍ അതിര്‍ത്തി പട്ടണമായ സ്യൂഡാഡ് ജുവാരസിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ അതിര്‍ത്തി കടക്കുന്നതിനിടെ നിര്‍ഭാഗ്യവശാല്‍ ഇവരെ മെക്‌സിക്കോയുടെ ദേശീയ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

തങ്ങളെ കടത്തി വിടണമെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അപേക്ഷിക്കുവാന്‍ മാത്രമേ ഈ യുവതിയ്ക്ക് സാധിക്കുമായിരുന്നുള്ളു. ഇതിനിടെയാണ് ഫോട്ടാഗ്രാഫര്‍ ജോസ് ലൂയിസ് ഗോണ്‍സാലാസ് ഈ ചിത്രം പകര്‍ത്തിയത്. താന്‍ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യുവതിയെയും മകനെയും അതിര്‍ത്തി കടക്കുവാന്‍ അനുവദിക്കില്ലെന്നും സൈനികന്‍ പറഞ്ഞുവെന്ന് ഫോട്ടോഗ്രാഫര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോകമെമ്പാടും ഈ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ പ്രതിഷേധ സ്വരങ്ങളും ഉയരുന്നുണ്ട്. മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ മനുഷ്യത്വത്തിന് എതിരായ നടപടികളാണ് നടപ്പിലാക്കുന്നതെന്ന വിമര്‍ശനമാണുയരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (15 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (24 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (59 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends