Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

വിവാഹിതരായ ആളുകൾ മരിച്ചാൽ മൃതദേഹങ്ങള്‍ കുഴിച്ചിടില്ല; വിശുദ്ധ മരത്തിന്റെ ചുവട്ടില്‍ മൃതദേഹങ്ങള്‍ കിടന്ന് ചീഞ്ഞാലും ദുര്‍ഗന്ധം വരില്ല... വ്യത്യസ്ത ആചാരവുമായി ഒരു നാട്

06 AUGUST 2019 02:35 PM IST
മലയാളി വാര്‍ത്ത

മൃതദേഹങ്ങള്‍ കുളിപ്പിച്ച്‌ വസ്ത്രം ധരിപ്പിച്ചു വേണം ഇവിടെ വയ്ക്കാന്‍. മുഖം മറയ്ക്കാനും പാടില്ല. മൃതദേഹവുമായി വരുമ്ബോള്‍ സ്ത്രീകള്‍ക്ക് പ്രവേശന വിലക്കുണ്ട്. മൃതദേഹവുമായി സ്ത്രീകള്‍ പ്രവേശിച്ചാല്‍ അത് ഭൂകമ്ബത്തിനോ അഗ്‌നിപര്‍വത സ്‌ഫോടനത്തിനോ ഇടയാക്കുമെന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം. അല്ലാത്ത സമയത്ത് വരുന്നതില്‍ വിലക്കില്ല. മൃതദേഹങ്ങളിലെ മാംസം മുഴുവന്‍ അഴുകി അസ്ഥികൂടം തെളിയുമ്ബോള്‍ തലയോട്ടിയെടുത്ത് മരച്ചുവട്ടിലെ അള്‍ത്താരയില്‍ വയ്ക്കും. കൂട് മറ്റൊരു മൃതദേഹത്തിനായി നല്‍കും. അഴുകി തുടങ്ങിയ മൃതദേഹങ്ങള്‍ കാണാന്‍ വിനോദ സഞ്ചാരികളും ഇവിടെയെത്താറുണ്ട്. ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു ഗ്രാമത്തില്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായ കാര്യമാണ് നടത്തുന്നത്. മൃതദേഹങ്ങള്‍ അഴുകി നശിക്കാന്‍ അനുവദിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

1100 വര്‍ഷം പഴക്കമുള്ള വിശുദ്ധമെന്ന് വിശ്വസിക്കുന്ന ഒരു മരച്ചുവട്ടിലാണ് മൃതദേഹങ്ങള്‍ കൂട്ടിയിടുന്നത്. ട്രൂണ്‍യാന്‍ ഗ്രാമവാസികളാണ് ഇത്തരത്തില്‍ ശവസംസ്‌കാരം നടത്തുന്നത്. മൃഗങ്ങളും മറ്റും കടിച്ചു പറിക്കാതിരിക്കാന്‍ ചെറിയ മുളവടികള്‍ കൊണ്ടുള്ള കൂട്ടിലാക്കിയാണ് മൃതദേഹങ്ങള്‍ ഇവിടെ ഉപേക്ഷിക്കുന്നത്. വിവാഹിതരായ ആളുകളെ മാത്രമേ ഇങ്ങനെ പരസ്യമായി അടക്കം ചെയ്ത് ആദരിക്കുകയുള്ളൂ. അവിവാഹിതര്‍ മരിച്ചാല്‍ കുഴിച്ചിടുകയാണ് ചെയ്യുന്നത്. താരു മെന്യാന്‍ എന്ന ഈ വിശുദ്ധ മരത്തിന്റെ ചുവട്ടില്‍ മൃതദേഹങ്ങള്‍ കിടന്ന് ചീഞ്ഞാലും ദുര്‍ഗന്ധം വരില്ലെന്നാണ് ഇവിടത്തുകാര്‍ പറയുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (19 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (28 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (1 hour ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (3 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends