Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ഇടപെടരുത്; ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് അമേരിക്ക; നെഞ്ചുതകര്‍ന്ന് പാകിസ്താന്‍  

21 AUGUST 2019 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി കേന്ദ്രം സുപ്രീംകോടതിയില്‍ വക്കാലത്ത് ഫയല്‍ ചെയ്തു...

ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പാകിസ്താന് തിരിച്ചടിയുടെ കാലമാണ് രക്ഷയ്ക്കായി മുട്ടിയ വാതിലുകളെല്ലാം കൊട്ടിയടക്കപ്പെട്ടു. മധ്യസ്ഥനാകാന്‍ ഉയര്‍ത്തിക്കാട്ടിയ ട്രംപും പറയുന്നു ഇന്ത്യയാണ് ശെരിഎന്ന്. ഇതാ ഇപ്പോള്‍ കശ്മീര്‍ ആഭ്യന്തരകാര്യമെന്ന ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ച് അമേരിക്ക ഔദ്യോഗികമായി രംഗത്തെത്തിയിരിക്കുന്നു. കശ്മീര്‍ പ്രശ്നത്തില്‍ ഇടപെടാനില്ലെന്ന് അമേരിക്ക അറിയിച്ചെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് തന്നെ വ്യക്തമാക്കുന്നു. യു.എസ് പ്രതിരോധ സെക്രട്ടറിയുമായി രാജ്നാഥ് സിങ് ഫോണില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ഈ പ്രതികരണം.

കഴിഞ്ഞ ദിവസം പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി ചര്‍ച്ച ചെയ്തിരുന്നു. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഇടയിലെ വാണിജ്യതര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മോദി പ്രത്യാശപ്രകടിപ്പിച്ചു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തകളഞ്ഞ ഇന്ത്യയുടെ നീക്കത്തിനെതിരെ െഎക്യരാഷ്ട്രസഭ അടിയന്തരമായി ഇടപെടണമെന്ന് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്തുണതേടി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്രംപിനെ ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അമേരിക്ക അനുകൂലിച്ചില്ല. ചൈനയൊഴികെയുള്ള രാജ്യങ്ങള്‍ ഇന്ത്യക്കൊപ്പം നിന്നു. ഈ സാഹചര്യത്തിലാണ് മോദി ട്രംപ് ചര്‍ച്ചയ്ക്ക് പ്രസക്തയേറുന്നത്. 30 മിനിറ്റ് ഇരുനേതാക്കളും ഫോണില്‍ സംസാരിച്ചു. പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ മോദി ചൂണ്ടിക്കാട്ടി.

ഇമ്രാന്‍ ഖാന്‍ ഉള്‍പ്പെടെ നിരന്തരം നടത്തുന്ന അത്യന്തം പ്രകോപനപരമായ പ്രസ്താവനകള്‍ ഇന്ത്യ ഉയര്‍ത്തിക്കാട്ടി. ഭീകരഭീഷണിയും ആക്രമണങ്ങളും അതിര്‍ത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും ഇല്ലാതായാല്‍മാത്രമേ മേഖലയില്‍ സമാധാനം സാധ്യമാകൂവെന്ന് മോദി വ്യക്തമാക്കി. പട്ടിണിയും നിരക്ഷരതയും രോഗങ്ങളും നേരിടാന്‍ ആരുമായും സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ഭീകരതയോട് വിട്ടുവീഴ്ച്ചയുണ്ടാകില്ല. ഇന്ത്യ നയം വ്യക്തമാക്കി. ഒസാക്കയില്‍ ജി20 ഉച്ചകോടിക്കിടെ മോദിയും ട്രംപും നടത്തിയ ഉഭയകക്ഷി ചര്‍ച്ച ഒരുനേതാക്കളും ഓര്‍ത്തെടുത്തു. ഇന്ത്യയെ വാണിജ്യപരിഗണനാപട്ടികയില്‍ നിന്നും അമേരിക്ക നീക്കിയതിന് പിന്നാലെ ഇരുരാജ്യങ്ങള്‍ക്കും ഇടിയിലുണ്ടായ വാണിജ്യതര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നും മോദി പ്രത്യാശപ്രകടിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ പരാമര്‍ശിക്കപ്പെട്ടു. ആശയവിനിമയം തുടരാനും മോദിയും ട്രംപും ധാരണയായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആര്യവൈദ്യശാലാ ട്രസ്റ്റ് ബോര്‍ഡ് അംഗവും സ്‌പെ ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പി രാഘവവാരിയര്‍  (49 minutes ago)

ബ്രേക്കിന് പകരം ആക്സിലറേറ്റര്‍ ചവിട്ടിയതു മൂലമെന്ന് പ്രാഥമിക നിഗമനം..?  (50 minutes ago)

ബോംബ് ഭീഷണി സന്ദേശം ലഭിച്ചത് തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്ന്....  (58 minutes ago)

സ്വകാര്യ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ജീവനക്കാരി  (1 hour ago)

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (1 hour ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (1 hour ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (2 hours ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (2 hours ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (2 hours ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (3 hours ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (3 hours ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (3 hours ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (3 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (3 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (3 hours ago)

Malayali Vartha Recommends