Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇത് പൊളിക്കും; ഇന്ത്യയ്ക്ക് കരുത്തേറിയ ആണവ അന്തര്‍വാഹിനികള്‍ ; വീണ്ടും വീണ്ടും ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്താനൊന്‍ റെഡിയായി നില്‍ക്കുകയാണ് ഫ്രാന്‍സ്

23 AUGUST 2019 05:43 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ പ്രതിരോധ ശക്തിയില്‍ വമ്പന്‍ കുതിപ്പ് നടത്തുകയാണ്. അതിന് റഷ്യയുടെയും ഫ്രാന്‍സിന്റെയും ലന്‍ പിന്തുണയും ലഭിക്കുന്നുണ്ട്. നിലവില്‍ പ്രധാനമന്ത്രിയുടെ ഫ്രഞ്ച് സന്ദര്‍ശനത്തില്‍ പ്രതിരോധ കരാറൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സന്ദര്‍ശനം നടത്തി തിരികെ എത്തുമ്പോള്‍ ഒരു പ്രതിരോധ കരാറുമായാണ് വരുന്നത്. വീണ്ടും വീണ്ടും ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്താനൊന്‍ റെഡിയായി നില്‍ക്കുകയാണ് ഫ്രാന്‍സ്. അതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തേറിയ ആണവ അന്തര്‍വാഹിനികള്‍ നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

100,000 കോടിയിലേറെ ചിലവിലാകുന്ന ഈ നിര്‍മ്മാണപ്രവര്‍ത്തനം. ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനും താല്പര്യമുള്ളതായിം മക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ നാവികസേന ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് കരുത്തേറിയ ആണവ അന്തര്‍വാഹിനികള്‍ . നിലവില്‍ റഷ്യയില്‍ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പല്‍ പാട്ടത്തിനെടുക്കാനാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് 300 കോടി ഡോളറിന്റെ കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇന്ത്യന്‍ നാവികസേനയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് മുങ്ങിക്കപ്പലില്‍ മാറ്റങ്ങള്‍ വരുത്തിയശേഷം സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ റഷ്യയില്‍ നിന്ന് പാട്ടത്തിനെടുത്തിരിക്കുന്ന ചക്ര 2 ആണവ മുങ്ങിക്കപ്പലിന് പകരമായി ചക്ര 3 എന്ന പേരിലാണ് ഇത് എത്തുക. 2025ല്‍ മുങ്ങിക്കപ്പല്‍ ഇന്ത്യയ്ക്ക് കൈമാറാനാണ് തീരുമാനം.

നിലവില്‍ ഫ്രഞ്ച് സര്‍ക്കാര്‍ തങ്ങളുടെ സ്വന്തം നാവികസേനയ്ക്കായി ബരാക്യൂഡ ക്ലാസ് ആണവ അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുകയാണ്. ആണവ അന്തര്‍വാഹിനികളെ കൂടാതെ മോദിയുടെ സന്ദര്‍ശനത്തിനിടെ കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്കു കൈമാറാനും ഫ്രാന്‍സ് സന്നദ്ധത അറിയിച്ചു. ഒന്നാം കരാറിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഇന്ത്യയ്ക്കു വിമാനങ്ങള്‍ ലഭിച്ചേക്കും. ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു വിമാനത്തില്‍ ഘടിപ്പിക്കേണ്ട പ്രത്യേക സൗകര്യങ്ങള്‍, മറ്റ് അനുബന്ധ സജ്ജീകരണങ്ങള്‍ എന്നിവയ്ക്കുള്ള തുക ഒന്നാം കരാറില്‍ ഇന്ത്യ നല്‍കിയിട്ടുള്ളതിനാല്‍, ഭാവി കരാറുകളില്‍ ആ തുക ഫ്രാന്‍സ് ഇളവ് നല്‍കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (17 minutes ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (31 minutes ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (45 minutes ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (54 minutes ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (3 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (3 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (3 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (4 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (4 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (5 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (5 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (5 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (5 hours ago)

Malayali Vartha Recommends