Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാസിനെ വളഞ്ഞ് ഇ ഡി മിന്നൽ റെയ്ഡിൽ പേടിച്ച് വീണയും പിണറായിയും ഒളിച്ചു.. ഇത് മൂന്നാം തവണയാണ് ഇ.ഡി. സംസ്ഥാനത്ത് വ്യാപക പരിശോധന 8 ഇടങ്ങൾ മാന്തിയെടുക്കുന്നു..


ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി

ഐക്യരാഷ്ട്ര സഭയ്ക്കായി ഇന്ത്യ കരുതിയത്; 150-ആം ഗാന്ധിജയന്തി ദിനത്തിൽ മോദി ഉദ്ഘാടനം ചെയ്യും

20 SEPTEMBER 2019 04:14 PM IST
മലയാളി വാര്‍ത്ത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്നേഹം ലോകമെമ്പാടും ഉള്ളവരും ഇപ്പോൾ ഉറ്റുനോക്കുകയാണ്. അത് ഇന്ത്യയുടെ തന്നെ പ്രശസ്തി വാനോളം ഉയർത്തുകയാണ് ചെയ്തത്. മോദിയുടെ ഓരോ പ്രവർത്തികളും ഇപ്പോൾ വളരെ ചർച്ചകൾക്കും വഴിത്തിരിക്കുന്നു എന്നതാണ്. ഇന്ദിയതയുടെ നിർണായകമായ നീക്കങ്ങൾക്ക് മോഡി നൽകിക്കൊണ്ടിരിക്കുന്ന പങ്ക് എന്നത് ഏറെ പ്രശംസനീയം തന്നെയാണ്. മോദിയുടെ പുതിയ നീക്കം അതും ഐക്യരാഷ്ട്ര സഭയ്ക്കായി എന്നത് ഇന്ത്യയുടെ പേര് വാനോളം ഉയർത്തുകയാണ്.

ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്ത് ഇന്ത്യ നിര്‍മിച്ചു നല്‍കുന്ന സൗരോര്‍ജപാര്‍ക്കിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നിര്‍വഹിക്കും. 'ഗാന്ധി സോളാര്‍ പാര്‍ക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ 50 കിലോവാട്ട് സോളാര്‍ പാര്‍ക്ക് ഗാന്ധിജിയുടെ 150-ആം ജന്മദിനയത്തോട് അനുബന്ധിച്ചാണ് മോഡി ഉദ്‌ഘാടനം നിർവഹിക്കുന്നത്. ഇത്തരം സോളാർ പാനലുകൾ കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കുന്നതിനുള്ള ഇന്ത്യയുടെ ആഭിമുഖ്യത്തെഉയര്‍ത്തിക്കാട്ടുന്ന നടപടിയായാണ്.

അതേസമയം ന്യൂയോര്‍ക്കിലെ യു.എന്‍ കേന്ദ്ര ഓഫീസിന്റെ മേല്‍ക്കൂരയിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ 193 യുഎന്‍ അംഗ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച്‌ 193 സോളാര്‍ പാനലുകളാണുള്ളത്. ഒരു ദശലക്ഷം ഡോളറാണ് ഇതിന്റെ ചെലവ്. അമേരിക്ക സന്ദര്‍ശിക്കുന്ന മോദി യുഎന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച സെപ്റ്റംബര്‍ 24ന് ആണ് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. ഇതോടനുബന്ധിച്ച്‌ മഹാത്മാ ഗാന്ധിയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രത്യേക യുഎന്‍ സ്റ്റാമ്ബും പുറത്തിറക്കുന്നതായിരിക്കും എന്ന് വ്യക്തമാക്കുകയുണ്ടായി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ജില്ലകളില്‍ കൊടും മഴ വരുന്നു..തെക്ക് മാറിമറിഞ്ഞ് കാലാവസ്ഥ..ഉച്ചതിരിഞ്ഞ് മഴ..! മുന്നറിയിപ്പ് ഇങ്ങനെ  (10 minutes ago)

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):  (13 minutes ago)

  കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്‍റ് കിടങ്ങഴി യു.അബ്ദുറഹീം മുസ്‌ലിയാർ അന്തരിച്ചു.. .  (15 minutes ago)

അനുമോൾ വിവാഹിതയായി ഗുരുവായൂർ ക്ഷേത്ര നടയിൽ വരൻ തമിഴ് നടൻ.. നീ കൈപ്പിടിച്ചോ ഞെട്ടിച്ച് സുരേഷ് ഗോപി  (19 minutes ago)

വീണ്ടും ആശങ്ക... ഉപരോധത്തിന് തടസ്സം നിന്നാൽ ഒമാനെ ബോംബിട്ട് തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്  (24 minutes ago)

എട്ടിടങ്ങളില്‍ ഇ.ഡി. വ്യാപക റെയ്ഡ്;  (27 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 160 രൂപയുടെ വർദ്ധനവ്  (33 minutes ago)

ഓഹരി വിപണിയിൽ നഷ്ടം... സെന്‍സെക്‌സ് 300 പോയിന്റ് താഴ്ന്ന നിലയിൽ  (55 minutes ago)

ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട് തിരുവിതാംകൂർ ദേവസ്വം ബോർഡ്  (1 hour ago)

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (1 hour ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (2 hours ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (2 hours ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (3 hours ago)

Malayali Vartha Recommends